Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്വന്തം ആന്റി 3

ഞാൻ: മ്മ്‌

ആന്റി എന്നിട്ട് മുകളിലേക്ക് പോയി സാരിമാറി ഒരു ചുവന്ന സിൽക് ടൈപ്പ് നൈറ്റി ഇട്ടുകൊണ്ടുവന്നു നല്ല ടൈറ്റിൽ ആന്റിയുടെ ശരീരത്തിൽ ഇറുകിയാണ് അത് കിടന്നത് ആന്റി എന്നോടും മനുവിന്റെ റൂമിൽകയറി ഡ്രസ്സ് മാറാൻ പറഞ്ഞു ഞാനും പോയി ഒരു നീല ഷർട്ടും കറുപ്പ് കൈലിയും ഉടുത്തു വീണ്ടും ഹാളിൽവന്ന് ആന്റിയുടെ കൂടിരുന്നു ടിവി കണ്ടു

ആന്റി:അല്ല നീ പിണക്കം അല്ലാരുന്നോ ഇത്ര വേഗം മാറിയോ പിണക്കം

ഞാൻ: ഇനി ഒരാഴ്ച ഈ മുഖം നോക്കിയല്ലെ ഇരിക്കണ്ടത് അപ്പോൾപിന്നെ പിണങ്ങിയിരുന്നാൽ പറ്റില്ലല്ലോ

ആന്റി:ഓഹോ അത്കൊണ്ടാണോ എന്തായാലും നീ വാ നമ്മുക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം

ഞാനും ആന്റിയും കൂടി അടുക്കളയിലേക്ക് ചെന്നു ചപ്പാത്തി ഉണ്ടാക്കി ഉച്ചക്കത്തെ മീൻകറിയും കൂട്ടി കഴിച്ചു. ഞങ്ങൾ തിരിച്ചു ഹാളിൽ വന്നു ടിവി കണ്ടുകൊണ്ടിരുന്നു

ഞാൻ:ആന്റി ഇവിടെ ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ ഒക്കെ ഇരിപ്പുണ്ടോ

 

ആന്റി:അതൊക്കെ ഉണ്ടെട

ആന്റി:നീ എവിടാ കിടക്കുന്നത്

ഞാൻ:താഴത്തെ മനുവിന്റെ മുറിയിൽ കിടക്കാം

ആന്റി:അത് വേണ്ട മനു വരുമ്പോ അവിടെ അല്ലേ കിടക്കുന്നത് പക്ഷെ മുത്തച്ഛന്റെ മുറിയിലും കിടക്കാൻ പറ്റില്ല ഒരു കാര്യം ചെയ്യാം നമ്മുക്ക് എന്റെ മുറിയിൽ അഡ്ജസ്റ്റ് ചെയ്യാം

ഞാൻ: മ്മ്‌ അത്‌മതി

ഞാൻ:എനിക്ക് വീട്ടിൽനിന്നും കുറച്ച് ഡ്രസ്സ് എടുക്കണമായിരുന്നു ആ ജമാലിനെ വിളിച്ചു പറയാം വീട്ടിൽ പോയി അമ്മയോട് പറഞ്ഞു കുറച്ച് ഡ്രസ്സ് എടുത്തോണ്ട് വരാൻ

ആന്റി:അതൊന്നും വേണ്ടട മനുവിന്റെ വീട്ടിലിടുന്ന ഒരുപാട് തുണികൾ ഇവിടെ ഉണ്ട് അത് മതിയല്ലോ നിനക്ക്

ഞാൻ:അത് ആന്റി ഇന്നർ വെയർ ഒക്കെ വേണ്ടേ അത് മനുവിന്റെ ഇടാൻ പറ്റില്ലല്ലോ

ആന്റി: ഒഹ് പിന്നെ നീ അതിനു കല്യാണത്തിന് ഒന്നും പോവല്ലെല്ലോ

ഞാൻ:ആന്റി എത്പിന്നെ

ആന്റി: ഒരതും ഇല്ല ഈ തുണിയെല്ലാം കൂടി എന്തിനാ വെറുതെ ഇവിടെ കൊണ്ട് കൂട്ടിയിടുന്നെ

പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല
ഞാൻ വീണ്ടും ടിവി യിൽ നോക്കി ഇരുന്നു പൊറിഞ്ചു മറിയം ജോസ് എന്നപടം ആയിരുന്നു ആന്റി ആ പടം ആദ്യമായി ആയിരുന്നു കാണുന്നത് നല്ല പടം ആയതുകൊണ്ട് ഞാനും ആന്റിയും അതുമുഴുവൻ ഇരുന്നു കണ്ടു പടം തീർന്നപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025