Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്വന്തം ആന്റി 3

ഞാൻ:ആന്റി എന്നും എപ്പോഴാ കിടക്കുന്നെ

ആന്റി:ഞാൻ സാധാരണ പത്ത്മണി അതിനപ്പുറം പോവില്ല പിന്നെ നാളെ വേറെ പണിയൊന്നുമില്ലല്ലോ അതുകൊണ്ട് ഇരുന്ന് ടിവി കണ്ടതാ നല്ല ഉറക്കം വരുന്നൊണ്ട്‌ നമ്മുക്ക് കിടക്കാം

എന്നും പറഞ്ഞുകൊണ്ടു മുകളിലേക്ക് പോയി ഞാൻ ലൈറ്റും ഫാനും ടിവിയും ഒക്കെ ഓഫ് ചെയ്തു മുകളിൽ എത്തിയപ്പോൾ ആന്റി മുറിയിൽ ഒരു പായ വിരിക്കുന്നു

ഞാൻ:ആന്റി കട്ടിലിൽ കിടന്നോ ഞാൻ തറയിൽ കിടന്നോളാം

ആന്റി: വെണ്ടട ഞാൻ താഴെ കിടക്കാം

ആന്റി അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അത് സമ്മധിച്ചുകൊടുത്തില്ല ഞാൻ തന്നെ തറയിൽ കിടന്നു ആന്റിയും ലൈറ്റ് ഓഫ് ചെയ്തിട്ടു പോയി കട്ടിലിൽ കിടന്നു

കുറച്ചു കഴിഞ്ഞപ്പോൾ

 

ആന്റി:ഡാ ഉറങ്ങിയോ

 

ഞാൻ:ഇല്ല.. ആന്റി ഉറങ്ങിയില്ലേ ഉറക്കം വരുന്നെന്ന് പറഞ്ഞിട്ട്

ആന്റി: ഇല്ലഡാ ഞാൻ ഓരോന്ന് ഓർത്തു കിടക്കുവായിരുന്ന്

ഞാൻ:എന്താ ആന്റി ഓർത്തത് എന്നോടും കൂടിപറ എനിക്കും ഉറക്കം വരുന്നില്ല

ആന്റി:ഞാൻ തല്ലിയപ്പോ നിനക്ക് ഒരുപാട് വേദനിച്ചു അല്ലേ

ഞാൻ: മ്മ്‌ കുറച്ച് വേദനിച്ചു എന്താ

 

ആന്റി: എന്നിട്ടു നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നിയില്ലേ

ഞാൻ:പിന്നെ ചെവിക്കുറ്റി അടിച്ചുപൊട്ടിച്ചാൽ ദേഷ്യം വരാതെ ഇരിക്കുവോ

ആന്റി:സോറി ഡാ ഞാൻ പെട്ടന്ന് അങ്ങു… സോറി മോനെ

ഞാൻ:ഞാൻ ആന്റി ബ്രായുടെ ഹുക്കുകൾ ഇടാൻ കഷ്ടപ്പെടുന്നത് കണ്ടാ അതിൽ കൈ വെച്ചത്
വെച്ചത് മാത്രേ ഓർമയുള്ളു

ആന്റി: പോട്ടെടാ…

ഞാൻ: മ്മ്‌

ആന്റി: ദേഷ്യം വന്നിട്ടും നീ എന്താ മുത്തച്ഛന് വയ്യന്നുപറഞ്ഞു ഞാൻ വിളിച്ചപ്പോൾ അപ്പൊതന്നെ ഓടി വന്നത്

ഞാൻ: അതുപിന്നെ ഞാൻ വന്നെല്ലാ പറ്റൂ

ആന്റി:അതെന്താ

ഞാൻ: എന്റെ കടമയല്ലെ അത്
ഇത് എന്‍റെയുംകൂടി വീടല്ലേ
മാത്രമല്ലാ മനുവും ഇവിടെ ഇല്ലല്ലോ അതാ ഞാൻ വന്നത്

രാഹുലിന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് മനസ്സിൽ അവനോട് വല്ലാത്ത അടുപ്പംതൊന്നി

ആന്റി:നിനക്കിപ്പോൾ വേദന ഉണ്ടോ അടികൊണ്ടിടത്ത്

ഞാൻ:ചെറുതായി ഉണ്ട്

ആന്റി:ഇങ്ങുവന്നെ നോക്കട്ടെ ഞാൻ

ഞാൻ ഫോണിന്റെ ഡിസ്പ്ലേ ഓണാക്കി അതിന്റെ വെട്ടത്തിൽ ആന്റിയുടെ കട്ടിലിനു സമീപം ചെന്നു നിന്നു ആന്റി അൽപ്പം പറകിലേക്ക് നീങ്ങി എന്നോട് അവിടെ കിടക്കാൻ പറഞ്ഞു ഞാൻ ആന്റിയുടെ ഇടത് സൈഡിൽ കിടന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025