Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്വന്തം മീനുട്ടി 1

എന്റെ സ്വന്തം മീനുട്ടി 1

Ente Swantham Meenutty Part 1

 

ഹായ്, ഒരുപാട് നാളായിട്ടുള്ള ആക്രഹം ആയിരുന്നു ഒരു കഥ എഴുതണം എന്നുള്ളത്. അത് ഞാൻ ഒന്ന് ശ്രേമിച്ചു നോക്കുകയാണ്. തെറ്റുണ്ടെങ്കിൽ  കമെന്റിലൂടെ ആ തെറ്റ് ചൂണ്ടികാണിച്ചു തരുമെന്ന് പ്രേതീക്ഷിക്കുന്നു.എന്നാ കഥയിലോട്ട് കടക്കാം. ഒരു പ്രണയ കഥ ആണ്. അത് കൊണ്ട് തന്നെ കമ്പി പതിയെ വരുകയുള്ളു.

എന്റെ പേര് സൂരജ്. ഞാൻ എറണാകുളതുള്ള ഒരു പ്രമുഖ കോളേജിൽ സെക്കന്റ്‌ ഇയർ വിദ്യാർത്ഥി. അച്ഛൻ അമ്മ ചേച്ചി എന്നിവരടുങ്ങുന്ന ഒരു കൊച്ചുകുടുംബമായിരുന്നു എന്റേത്.രണ്ട് തലമുറക്ക് ജീവിക്കാൻ ഉള്ളത് അച്ഛൻ ഉണ്ടാക്കി വെച്ചതുകൊണ്ട് പൈസയുടെ ബുദ്ധിമുട്ട് ഇതുവരെ ഉണ്ടായിട്ടില്ല.

രാവിലെ നല്ല ഒരു സ്വപ്നവുംകണ്ടു കിടന്നു ഉറങ്ങുകയായിരിന്നു ഞാൻ.

അമ്മ :ഡാ എഴുന്നേൽക്കട നിനക്ക് ഇന്ന് കോളേജിൽ പോണ്ടെയ്?.

എന്ന് ചോദിച്ചുകൊണ്ട് അമ്മ എന്നെ കുലുക്കി വിളിച്ചു.

ഞാൻ :ആ അമ്മ കുറച്ച് വൈകിയാലും കൊഴപ്പമില്ല.

സ്വപ്നം പാതിവഴിയിൽ തീർന്നത് കൊണ്ടുള്ള ദേഷ്യത്തിൽ ഞാൻ അമ്മയോട് അതും പറഞ്ഞു  പുതപ്പെടുത്തു തലവഴിമൂടി  വീണ്ടും ഉറങ്ങാൻ കിടന്നു.

ആണോ എന്നാ അമ്മേടെ പൊന്നുമോൻ ഇന്ന്മുതൽ നല്ലകുട്ടിയായി നേരത്തിനു കോളേജിൽ പൊക്കോണം. എഴുന്നേൽക്കട.

അതും പറഞ്ഞു അമ്മ വീണ്ടും എന്നെ കുലുക്കികൊണ്ട് പറഞ്ഞു.

ഇനി വേറെ വഴിഴില്ല ഇനിയും എണിട്ടിറ്റില്ലേൽ  അമ്മ തലവഴി വെള്ളം കോരിയൊഴിക്കും. അത് കൊണ്ട് എഴുന്നേൽക്കുന്നതാണ് നല്ലത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു എഴുന്നേറ്റു അമ്മയെ നിരാശയോടെ നോക്കി അതിന് അമ്മ എന്നെ നന്നായി ഒന്ന് പുച്ഛിച്ചിട്ട് ഉന്തിതള്ളി ബാത്‌റൂമിൽ കഴറ്റിവിട്ടു.ബാത്‌റൂമിൽനിന്ന് ഇറങ്ങി ഒരു ജീൻസും ഷർട്ടും വലിച്ചു കയറ്റി മുടി ഒന്ന് ചീകി ഒതുക്കി ഞാൻ തായാട്ട് ഇറങ്ങി. ദൈനിങ് ടേബിൾ പോയിരുന്നു. അവിടെ ചേച്ചി ഇരിന്നു ഫുഡ്‌ കഴിക്കുന്നുണ്ടായിരിന്നു. ഞാൻ അവളുടെ തൊട്ടടുത്തുള്ള ചെയറിൽ പോയിരിന്നു. പ്ലേറ്റ് എടുത്ത് അപ്പം പ്ലേറ്റിലേക്ക് ഇട്ട് കൊണ്ട് അവളോട് ചോദിച്ചു

എന്താണ് മാഡം ഒരു മ്ലാനത.

നീ നിന്റെ കാര്യം നോക്കി പോടാ പട്ടി. അവൻ കാര്യം അന്നോഷിക്കാൻ വന്നൂരിക്കുന്നു.

എന്നും പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞുകൊണ്ട് എന്നെ നോക്കി.

അതിൽ ഞാൻ നൈസ് ആയിട്ട് ഒന്ന് പ്ലിങ്ങി എങ്കിലും അത് പുറത്തുകണ്ണിക്കാതെ ഞാൻ വീണ്ടും അവളോട് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025