Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്വപ്ന സുന്ദിരിമാർ 2

 

ആരെയും മോഹിപ്പിക്കുന്ന ഒരു കിളിനാദം എന്നു തന്നെ പറയാം. ഞാന്‍ പറഞ്ഞു മിനി മാടം ഇത് ഞാനാണ്‌ അപ്പു. ആ ഞാന്‍ ഇതുവരെ കാണാത്ത അതിലുപരി കേട്ട ആ കിളി നാദം പെട്ടെന്ന് കൈവിടാന്‍ എന്‍റെ മനസു അനുവദിച്ചില്ല. സര്‍ സീ ഒയുടെ അരുകില്‍ പോയിരിക്കുവാ ..എന്തങ്കിലും പറയണോ. ഞാന്‍ വിട്ടില്ല …വേണ്ട സര്‍ ….മടിക്കേണ്ട…എന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞോളു. അത് സര്‍… വയലിലെ തെങ്ങിന് തടമെടുക്കാന്‍ ആളു വന്നു . അതു പറയാനാ….ഹ ഹ ഈ കാര്യമാണോ …..വല്യകാര്യമായി വിളിച്ചത് ….

ഓക്കേ ഞാന്‍ പറഞ്ഞോളാം .. പിന്നെന്തുണ്ട്‌ …മക്കള്‍ സ്കൂളില്‍ പോയോ …..ഒരാള്‍ പൊയ് സര്‍ …ഒരാളെ കൊണ്ടുവിടണം. ഞാന്‍ ചോദിച്ചു എങ്ങനെ കൊണ്ടുവിടും . അത് സര്‍ ആക്ടിവ ഉണ്ട് അതില്‍ കൊണ്ട് വിടും ഞാന്‍. ഓ …ഗുഡ് വണ്ടി ഓടിക്കനോക്കെ അറിയുമോ ….അതെ സര്‍….. ശരി നാട്ടില്‍ വരുമ്പോള്‍ കാണാം. വീട്ടിലോട്ടൊക്കെ വരണം കേട്ടോ … അപ്പോള്‍ അവള്‍ പറഞ്ഞു സര്‍ ചേട്ടന്‍ വരുമ്പോള്‍ വരാം. സര്‍ വരുമ്പോള്‍ ഇങ്ങോട്ട് പോരെ നിങള്‍ ഫാമിലി ആയി. ഞാന്‍ പറഞ്ഞു ഡബിള്‍ ഓക്കേ…അപ്പോളേക്കും മനിഷ് സര്‍ വന്നു ..ഞാന്‍ ഫോണ്‍ പുള്ളിക്ക് കൊടുത്തു തിരികെ വന്നു എന്റെ സീറ്റില്‍ ഇരിന്നു.

മാസങ്ങള്‍ കഴിഞ്ഞു . കൈപ്പണി കൊണ്ട്അ മാറുന്ന രോഗമാല്ലല്ലോ നമ്മള്‍ക്ക്ങ്ങ കഴപ്പ്നെ എന്നത് കൂടാതെ ഭാര്യയുടെ പരിഭവവും, അവള്‍ ഇനി വേറെ വല്ല പാണ്ടിലോറിയും അവളുടെ ഷെഡില്‍ കയറ്റുമോ എന്നാ ഭീതി എനിക്കുണ്ടായത് കൊണ്ട് ഞാന്‍ ഒരു ആഗസ്റ്റ്‌ മാസം നാല്പത്തി അഞ്ചു ദിവസത്തെ ലീവിന് നാട്ടിലേക്കു തിരിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം മിനിയുടെ ഫോണ്‍ എന്റെ ഭാര്യക്ക്‌ വന്നു . ഇതിനിടയില്‍ അവര്‍ തമ്മില്‍ നല്ല കമ്പനി ആയിതീര്‍ന്നിരുന്നു. ഇതിനിടക്കെന്റെ ഭാര്യയെ കുറിച്ച് പറയാന്‍ മറന്നു.

ഒരുനല്ല നാട്ടിന്‍ പുറത്തുകാരി . ഏകദേശം കുങ്കുമ പൂ എന്നാ സീരിയലിലെ പ്രൊഫ്‌ ജയന്തിയുടെ മകളുടെ അതേ രൂപം. മുപ്പത്തി ആര്‍ ഇഞ്ച്‌ സൈസ് മുലയും തള്ളിനില്‍ക്കുന്ന പിന്‍വശവും ചുവന്നു തുടുത്ത കവിളുകളും എല്ലാംകൊണ്ടും ഒരു ആട്ടാന്‍ ചരക്കാനവള്‍. കൂട്ടുകാര്‍ വരെ എന്നോട് എപ്പോഴും അസൂയ കൂടി പറയും നീ ഒരു ഭാഗ്യവാന്‍ തന്നെ ആണെടാ മോനെ. അതു ശരിക്കും ശരി തന്നെയാണ്. കിടപ്പറയില്‍ അവള്‍ ഒരു കാമ മോഹിനി ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025