Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ തറവാട്ടിലെ പണിക്കാരൻ

പിന്നീട് 4-5 ദിവസം അയാളെ കണ്ടില്ല. എവിടെപ്പോയി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അങ്ങനെ ഇരിക്കുമ്പോ ഒരുദിവസം വെറുതെ താഴെ മുറ്റത്തു നോക്കിയപ്പോൾ അയാള് അവിടെ ഇരുന്നു ചോറൂണുന്നു. എന്താണെന്നറിയില്ല ഒരു സന്തോഷം തോന്നി. ഞാൻ മെല്ലെ താഴ്ത്തേക്കിറങ്ങി പുള്ളിയുടെ അടുക്കൽ ചെന്നു. ” എവിടെപോയിരുന്നു ? കണ്ടില്ലല്ലോ കുറച്ചുനാളായി ? ” രാഘവൻ മെല്ലെ തലപൊക്കി നോക്കി. ” ഓ മോളായിരുന്നോ.. പനിയായിരുന്നു മോളെ അതാ ” അയാള് പറഞ്ഞു. ” എന്നിട്ടു ശരിയായോ ? ഞാൻ ചോദിച്ചു. ” ഓ അങ്ങനെ ഇരിക്കുന്നു.. അവള് രാവിലെ തൊഴിലുറപ്പിനു പോയാ പിന്നെ രാത്രിയെ വരൂ.. പിന്നെ ആര് നോക്കാനാ..” എനിക്ക് കഷ്ട്ടം തോന്നി.. ” അതുകൊണ്ടാണോ ഇന്ന്‌ ഷർട് ഒക്കെ ഇട്ടു വന്നത് ” ? ഞാൻ വീണ്ടും ചോദിച്ചു..

” അതൊന്നുമല്ലെന്നേ , മോളൊക്കെ ഉള്ളത് കൊണ്ട് ഷർട്ട് ഇടാൻ പറഞ്ഞിരുന്നു കൊച്ചമ്മ ” പുള്ളി പറഞ്ഞു. ഓ അതാണല്ലേ അമ്മ അന്ന് പറയുന്നത് കണ്ടത്.. ഞാൻ ആലോചിച്ചു.

” അപ്പൊ മോളിതൊക്കെ ശ്രദിക്കാറുണ്ടാരുന്നോ ” ?? പുള്ളിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി , അബദ്ധമായല്ലോ കർത്താവെ..! ഞാൻ വിചാരിച്ചു.. എന്റെ മുഖത്ത് പെട്ടെന്ന് നാണം വന്നു. ഇടകണ്ണിട്ടു ഞാൻ അയാളെ നോക്കി. പുള്ളി ഒരു കള്ളച്ചിരിയോടെ എന്നെ അടിതൊട്ട് മുടിവരെ നോക്കുന്നു. ഞാൻ തിരിച്ചു ഗോവണിയുടെ അടുത്തെക്ക് ഓടി. ” ശോ… ഒന്ന് പയ്യെ ഓട് മോളെ ” ഞാൻ തിരികെ നോക്കി.. ” അല്ല വീഴും അതുകൊണ്ടാ ” പുള്ളി ഒരു ചിരിയോടെ പറഞ്ഞു . ഞാൻ വേഗം ഗോവണി കയറി മുറിയിൽ കയറി. ” ശോ.. എന്നാ നോട്ടമരുന്നു..!! ചൂഴ്ന്നിറങ്ങുന്ന പോലെ തോന്നി ” ഞാൻ വിചാരിച്ചു..

പിന്നീടുള്ള മിക്ക ദിവസങ്ങളിലും ഞാൻ മുറിയിൽ ഇരുന്ന് രാഘവൻ പണിയുന്നത് രഹസ്യമായി നോക്കലായി. ഇടക്കൊക്കെ വെള്ളമെടുക്കാനും മറ്റും താഴേക്ക് പോകുമ്പോൾ എടക്കണ്ണിട്ടു ഞാൻ അയാളെ നോക്കും. അയാള് കൈലി ഒന്ന് ഉയർത്തി ഉടുത്ത് എന്നെ അടിമുടി നോക്കും.. എന്നിട്ട് നീട്ടി ഒന്ന് മൂളി പണിയിൽ ഏർപ്പെടും. ” ചീ.. ഇയാൾക്ക് ഇത്രക്ക് പ്രായമായിട്ടും നാണമില്ലേ..! എനിക്ക് അയാളുടെ മോളുടെ പ്രായം പോലുമില്ലല്ലോ..! ” ഞാൻ മനസ്സിൽ കരുതും.. ” ഉം എന്നാലും ഒരു ചേഞ്ച് ഉണ്ട്.. ബാംഗ്ലൂരിലെ ഒക്കെ കമന്റ് അടി പോലെയല്ല… ഞാൻ മനസ്സിൽ ചിരിക്കും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025