Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ തറവാട്ടിലെ പണിക്കാരൻ

കുറച്ചു ദിവസങ്ങൾ പിന്നിട്ടു .ഞാൻ പുള്ളിയുമായിട്ടു കുറച്ചുകൂടി അടുത്തു. സംസാരത്തിന്റെ ഇടയിൽ അയാളെന്നെ മൊത്തത്തിൽ നോക്കുന്നത് ഞാൻ ശ്രദിക്കാറുണ്ടാരുന്നു. പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല –” പ്രായമായ ആളല്ലേ.. എന്നെ മോളെപോലെയാവും കാണുന്നെ.” ഞാൻ വിചാരിക്കും. ഒരിക്കൽ പുള്ളി ഓർക്കാപ്പുറത് എന്നോട് ചോദിച്ചു,” മോള് ആരായിട്ടെങ്കിലും അത് ച്യ്തിട്ടുണ്ടോ ? ഞാൻ സ്തംഭിച്ചു പോയി !! ഇയാളെന്താ ഇ ചോദിക്കുന്നെ..!! ഞാൻ മനസിലാകാത്ത പോലെ ചോദിച്ചു, എന്ത് ? ” ” അല്ല മറ്റേതെ ” പുള്ളി വീണ്ടും പറഞ്ഞു . ” ശോ ഇത് പണിയാണല്ലോ.. ” എനിക്ക് മനസിലായില്ല എന്നും പറഞ്ഞു ഞാൻ നടന്നു. ” ഉം അതൊന്നുമല്ല” അയാൾ കൊള്ളിച്ചു പറഞ്ഞു. ഞാൻ രൂക്ഷമായി അയാളെ നോക്കിയിട്ട് നടന്നു. പിന്നീട് അയാളോട് ഞാൻ അധികം മിണ്ടാൻ പോയില്ല

3 ആഴ്ച പിന്നിട്ടു . ഇപ്പൊ ചില അർദ്ധം വച്ച പാട്ടുകളും വർത്തമാനവും പുള്ളി പറയാറുണ്ട് . ഞാൻ ശ്രദിച്ചതുപോലെ കാണിക്കാറില്ല. പക്ഷെ ഇടക്ക് ചിലതൊക്കെ കേൾക്കുമ്പോ അറിയാതെ മുഖത്തു നാണം വരും. അയാളെ ഇടംകണ്ണിട്ടു നോക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ കിഴ്ച്ചുണ്ട് കടിച്ചു തല കുലുക്കുന്നതു കാണാം.. ” വൃത്തികെട്ടവൻ” മനസ്സിൽ വിചാരിക്കും.. ഹ്മ്.. എന്നാലും ഇ പ്രായത്തിൽ ഇത്രക്കൊക്കെ കാട്ടുന്നുണ്ടല്ലോ..!! സമ്മതിക്കണം..!! ഞാൻ കരുത്തും..

അങ്ങനെ ഇരുന്നപ്പോളാണ് എന്റെ ഒരു അകന്ന ബന്ധുവിന്റ് കല്യാണം വന്നത്. എനിക്കണേ പോകാൻ ഒട്ടും താല്പര്യവുമില്ല. അവസാനം അമ്മ സമ്മതിച്ചു.” മോളെ ഞങ്ങൾ 2 ദിവസം എടുക്കും വരാൻ. അവര് എല്ലാത്തിനും കൂടെ നിക്കാൻ പറഞ്ഞിട്ടുണ്ട്, അതാ.. കത്രിനയോട് ഞാൻ താഴെ ചായ്പ്പിൽ വന്നു കിടക്കാൻ പറഞ്ഞിട്ടുണ്ട്. എന്ടെങ്കിലും അത്യാവശ്യം വന്നാൽ അവളെ വിളിക്കണം” . ” ശരിയമ്മേ “.. ഞാൻ പറഞ്ഞു. വൈകിട്ടായപ്പോ അപ്പനും അമ്മയും കൂടി പോയി. ഞാൻ അവരെ യാത്രയാക്കിയിട്ടു മുറിയിലേക്ക് ചെന്നു കതകു ചാരി. നല്ല ചൂടുള്ള ദിവസം.. നല്ല വിയർക്കലും.. പോയി നല്ലൊരു കുളി പാസാക്കി.. എന്റെ നൈറ്റ് ഷർട്ടും പാവാടയും എടുത്തിട്ടു ബെഡിലേക്ക് കിടന്നു മൊബൈലിൽ കണ്ണടച്ച് കിടന്നു പാട്ട് കേട്ടു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025