Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ തുളസി

” എനിക്ക് ഒരു എട്ടു മണിയാകുമ്പോൾ പോയാൽ മതി. ചേച്ചിക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിക്കോ. ഉച്ചയ്ക്ക് വേണ്ട ഞാൻ കാന്റീനിൽ നിന്ന് കഴിച്ചോളാം. അത്താഴത്തിന് ചോറ് കിട്ടിയാൽ നന്നായിരുന്നു..”
” അതിനെന്താ മോനേ നാളെ അത്താഴത്തിന് ചോറ് ആക്കാം.. നാളെ രാവിലെ പുട്ട് മതിയോ..”
” ധാരാളം…”
ഞങ്ങൾ അത്താഴം കഴിച്ചു. ചേച്ചി പണിയെല്ലാം ഒതുക്കി. ഞാൻ ബെഡ്റൂം ഒക്കെ ഒന്ന് തൂത്തു വൃത്തിയാക്കി, പഴയ കട്ടിലെടുത്ത് എന്റെ ബെഡിന്റെ വലതുവശത്തായി ഇട്ടു. ചേച്ചിക്ക് കിടക്കാൻ ഒരു ബെഡ്ഷീറ്റും തലയിണയും ഒരു പുതപ്പും റെഡിയാക്കി വെച്ചു. അപ്പോഴേക്കും ചേച്ചി കിടക്കാനായി എത്തി.
” ഇതുപോരേ ചേച്ചി..”
” ഇതൊക്കെ തന്നെ എനിക്ക് കൂടുതലാ മോനെ.. മോൻ എന്തിനാ റൂമൊക്കെ തൂത്തത്.. ഞാൻ ചെയ്യുമായിരുന്നല്ലോ..”
” അത് സാരമില്ല ഇത്രയും നാളും ഞാൻ അല്ലേ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്.. ചേച്ചി വന്നു കിടക്ക്..”
ചേച്ചി ഷീറ്റ് വിരിച്ചു കിടന്നു ഞാൻ എന്റെ ബെഡിലും. ഞങ്ങളുടെ കട്ടിലുകൾ തമ്മിൽ കഷ്ടി ഒരു മീറ്റർ അകലം ഉണ്ടായിരുന്നു. ഞാൻ ഒരു മുണ്ടും ടീഷർട്ടുമാണ് ഇട്ടിരുന്നത്. ചൂട് കാരണം ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ കുറച്ചു നേരം വെയിറ്റ് ചെയ്തു. ചേച്ചി ഉറങ്ങിയതായി എനിക്ക് തോന്നി. ഞാൻ പതിയെ എണീറ്റ് ടീഷർട്ടും ഷഡിയും ഊരിമാറ്റി അത് കട്ടിലിൽ തന്നെ വച്ചിട്ട് കിടന്നു.
പിന്നെ ഞാൻ ഉണരുന്നത് ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടാണ്. ഞാൻ മൊബൈൽ എടുത്തു നോക്കി അഞ്ചര മണി ആയിരിക്കുന്നു. ചേച്ചി കുളിക്കുകയാണ് ആ തുടുത്ത ദേഹത്ത് കൂടെ വെള്ളത്തുള്ളികൾ ഒഴുകി ഇറങ്ങുന്നത് ഓർത്തപ്പോൾ മുണ്ടിനുള്ളിൽ എന്റെ കുട്ടൻ തലപൊക്കി. വെള്ളം വീഴുന്നത് നിന്നു. കുറച്ച് നേരം കഴിഞ്ഞുചേച്ചി ഡോർ തുറന്ന് തല പുറത്തേക്കിട്ട് നോക്കി ഞാൻ ഉറങ്ങുന്ന പോലെ കിടന്നു ചേച്ചി പതിയെ വന്നു. നെഞ്ചുവരെ കയറ്റികെട്ടിയ പാവാട. തോർത്തുകൊണ്ട് തലമുടി കെട്ടിവച്ചിരിക്കുന്നു. സാരി കൊണ്ട് ശരീരം ചുറ്റി മറച്ചിരിക്കുന്നു. എല്ലാം ഇന്നലെ ഇട്ട ഡ്രസ്സ് തന്നെയാണ്. കാലിന്റെ മുട്ടുമുതൽ താഴേക്ക് കുറച്ചുഭാഗം മാത്രം കാണാം. ചേച്ചി ബെഡ്‌റൂം ഡോർ തുറന്ന് പുറത്ത് ഇറങ്ങി ഡോർ അടച്ചു.
ഞാൻ ആ ദൃശ്യങ്ങൾ തന്നെ മനസ്സിലിട്ട് റിവൈൻഡ് അടിച്ചു കിടന്നു. കുറച്ചുനേരം കഴിഞ്ഞു കാണും ചേച്ചി ഡോർ തുറന്ന് അകത്തേക്ക് വന്നു. സാരി മാറിയിരിക്കുന്നു ചേച്ചിയുടെ തന്നെ ഒരു പഴയ നരച്ച പച്ച കളർ സാരി. ചേച്ചി ബാൽക്കണിയുടെ ഡോർ തുറന്നു തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ച് അവിടെ കെട്ടിയിരുന്ന അഴയിൽ ഇട്ടു എന്നിട്ട് ബാൽക്കണിയുടെയും ബെഡ്റൂമിന്റെയും ഡോറുകൾ അടച്ച് അടുക്കളയിലേക്ക് പോയി.
കുറച്ചു നേരം ഞാൻ അവിടെ തന്നെ കിടന്നു. പെട്ടെന്ന് എനിക്ക് ഒരു ഐഡിയ തോന്നി. ഞാൻ നേരെ ബാത്റൂമിൽ പോയി പല്ലുതേച്ച് അമ്മ തന്നു വിട്ട എണ്ണയുമായി ചേച്ചിയുടെ അടുത്തേക്ക് ചെന്നു. ഞാൻ മുണ്ടു മാത്രമേ ഉടുത്തിരുന്നുള്ളു. ചേച്ചി പുട്ടുകുറ്റിയിൽ പൊടി നിറക്കുകയായിരുന്നു
” ചേച്ചി ഈ എണ്ണ എന്റെ പുറത്തുനിന്ന് പുരട്ടി തരുമോ..”
” അതിനെന്താ മോനെ ഞാൻ ഈ കുറ്റിയൊന്ന് അടുപ്പത്ത് വെച്ചോട്ടെ..”
” ശരി ചേച്ചി അപ്പോൾ ഞാൻ ബാക്കി എല്ലായിടത്തും പുരട്ടാം..”
ഞാൻ ഹാളിൽ പോയി നിന്ന് മുതുക് ഒഴിച്ച് ബാക്കി എല്ലായിടത്തും എണ്ണ പുരട്ടി അപ്പോൾ ചേച്ചി അങ്ങോട്ടേക്ക് വന്നു. എന്നിട്ട് എന്റെ കയ്യിൽ നിന്നും എണ്ണ വാങ്ങി ഒരമ്മ മകന് പുരട്ടി തരുന്നതുപോലെ എനിക്ക് പുരട്ടി തന്നു.
എന്റെ കുട്ടൻ ചെറുതായൊന്ന് പൊങ്ങിയെങ്കിലും എന്റെ തുടകൾ കൊണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025