Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ തുളസി

ഞാൻ ഡോർ തുറന്നു. നിറപുഞ്ചിരിയുമായി തുളസി ചേച്ചി നിൽപ്പുണ്ടായിരുന്നു.
” കണ്ടോ ഇത്രയും ഉള്ളൂ കാര്യം…”
ഞാൻ ചേച്ചിയുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി. ഞങ്ങൾ സീറ്റിലേക്ക് പോയി. ലൈറ്റ് അണച്ച് ചേച്ചി താഴെയും ഞാൻ മുകളിലത്തെ ബർത്തിലും കിടന്നു.
എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. ഇടക്ക് ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഞാൻ എഴുന്നേറ്റു.മൊബൈൽ എടുത്ത് ടൈം നോക്കി മണി 12 കഴിഞ്ഞു. ഞാൻ താഴെ തുളസി ചേച്ചിയെ നോക്കി. ആൾ നല്ല ഉറക്കം. കർട്ടൻ ഇട്ടിട്ടില്ലാതിരുന്നത്കൊണ്ട് ജനലിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ ഒരു ശിൽപ്പം പോലെ ചേച്ചി കിടന്നു. എന്റെ ഷഡിക്കുളിൽ കുട്ടൻ തലപൊക്കി. ആദ്യമായാണ് ചേച്ചിയോട് അങ്ങനെ ഒരു വികാരം എനിക്ക് തോന്നുന്നത്.
ചെറിയ രീതിയിൽ വണ്ണമുള്ള ശരീരമാണ് അത് ബെർത്തിൽ നിറഞ്ഞുകിടക്കുന്നു. ഇരുനിറമാണ്, കാലുകൾ നീട്ടി വച്ചിരുന്നു, കാര്യമായ പൊക്കം ഇല്ലാത്തതുകൊണ്ട് ബെർത്തിൽ നിന്നും പുറത്തല്ല. ചുണ്ടുകളാണ് ചേച്ചിയുടെ ഹൈലൈറ്റ്. പഴുത്ത തക്കാളി പോലെ ചുവന്ന നിറത്തിൽ വിടർന്ന ചുണ്ടുകൾ കണ്ടാൽ കടിച്ചു പറിക്കാൻ തോന്നും. നെഞ്ചിന്റെ ഭാഗത്തുനിന്നും സാരി അൽപ്പം മാറികിടക്കുന്നു. കറുത്ത ബ്ലൗസിൽ പൊതിഞ്ഞ സാമാന്യം വലുപ്പമുള്ള മുലകളിൽ ഒന്ന് അതിനിടയിലൂടെ കാണാം. സാരി കുത്തിയിരിക്കുന്നത് പൊക്കിളിനു മുകളിലാണ് അതുകൊണ്ട് വയറിന്റെ കുറച്ചുഭാഗം മാത്രമേ കാണാൻ പറ്റിയുള്ളു. കുറച്ചു നേരം ഞാൻ അത് നോക്കിക്കിടന്നു. ട്രെയിൻ നീങ്ങാൻ തുടങ്ങി. വീണ്ടും കംപാർട്മെന്റിൽ ഇരുട്ട് പരന്നു. എന്റെ മനസ്സിൽ തുളസി ചേച്ചി നിറഞ്ഞു. ചേച്ചിക്ക് 50 വയസ്സെങ്കിലും ഉണ്ടാകും. സെക്സിൽ താൽപ്പര്യം ഉണ്ടോ എന്ന് അറിയില്ല ഉണ്ടെങ്കിൽ ഇനിയുള്ള എല്ലാരാത്രികളും ശിവരാത്രി ആക്കാം. ചേച്ചിയെ എങ്ങനെയെങ്കിലും വളക്കണം. ഇതുവരെ കണ്ടിട്ടുള്ള പെണ്ണുങ്ങളെപോലെ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങൾ. വളരെ ശ്രദ്ധയോടെ കരുക്കൾ നീക്കണം.
രാവിലെ 8 മണിയോടുകൂടി ഞങ്ങൾ ചെന്നൈ എത്തി. രാവിലത്തെ ഫുഡ്‌ പാർസൽ വാങ്ങി പിന്നെ ഒരു ഓട്ടോ പിടിച്ചു ഫ്ലാറ്റിലേക്ക് പോയി. ഓട്ടോയിൽ ഇരിക്കുമ്പോൾ ഞങ്ങൾക്കിടയിൽ ചേച്ചി ഒരു ഗ്യാപ്പ് ഇട്ടാണ് ഇരുന്നത്. അരമണിക്കൂർ കൊണ്ട് ഞങ്ങളുടെ ഫ്ലാറ്റിൽ എത്തി. ലിഫ്റ്റ് ഇല്ലാതിരുന്നത്കൊണ്ട് ബാഗുകളും തൂക്കി ഞങ്ങൾ സ്റ്റെപ്പുകയറി ഞങ്ങൾ മുകളിൽ എത്തി. ഞാൻ ഡോർ തുറക്കാൻതുടങ്ങിയപ്പോൾ അപ്പുറത്തെ ഫ്ളാറ്റിലെ ലക്ഷ്മി അക്ക ശബ്ദം കേട്ടു വന്നു..
” ആ മനു നീ വന്തിട്ടിയാ..ഉന്നുടെ കൂടെ യാര്..? ”
” ഇത് എന്നുടെ ചിത്തി.. തുളസി.. ഇനിമേൽ എന്നുടെ കൂടെതാൻ തങ്കപോരെ.. ഇത് ലക്ഷ്മി ചേച്ചി.. ” ഞാൻ അവരെ പരിചയപ്പെടുത്തി പിന്നെ ഡോർ തുറന്ന് ചേച്ചിയെ അകത്തേക്ക് കയറ്റി..
” രമേശ്‌ അണ്ണൻ എങ്കെ..? ”
” ഇന്ന് അവർക്ക് ഡേ ഡ്യൂട്ടി.. (അണ്ണൻ ബാങ്കിൽ സെക്യൂരിറ്റി ആണ്.. എക്‌സ് മിലിറ്ററി)..”
” പസങ്ക സ്കൂൾക്ക് പോയിടിച്ചാ..?
“ഇപ്പൊത്താ പോയിടിച്ച് ..”
” അക്കാ എന്നുടെ ചിത്തി വന്ത് റൊമ്പ പാവം ഊര് വിട്ട് എങ്കേയും പോയതില്ലേ.. അവരുടെ ഹസ്ബൻഡ് എരന്ത്‌ പോയിടിച്ച്.. പയ്യൻ കൂടെ നിൽക്ക മുടിയലെ.. മരുമകൾ ശെരിയാന സയ്‌ക്കോ.. അതിനാലെ നാൻ ഇങ്കെ കൂട്ടിട്ട് വന്തിട്ടെ .. കൊഞ്ചം പാത്തിടുങ്കെ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025