ഞാൻ :ഓഹോ മറന്നു ഞാൻ ഇപ്പഴല്ലല്ലോ ഫ്ലൈറ്റ്
കൊച്ച :ഇപ്പഴല്ല നിന്റെ വാപ്പ വിളിച്ചു റെഡി ആയി കടയിൽ വരാൻ പറഞ്ഞു
ഞാൻ :എന്തിനു
കൊച്ച :അറിയില്ലടാ
ഞാൻ :ഞാൻ കൊണ്ടാക്കാം
കൊച്ച :വേണ്ടടാ വണ്ടി താഴെ വെയിറ്റ് ചെയ്യുന്നു ഹമീദ് ഇക്ക പറഞ്ഞു വിട്ടത
ഞാൻ :മ്മ്മ് അല്ല ഒന്നും കഴിച്ചില്ലല്ലോ
കൊച്ച :അതൊക്കെ ഞാൻ കഴിക്കാം
അപ്പോഴേക്കും എല്ലാരും വന്നു യാത്ര ചോദിച്ചു നാട്ടിൽ വന്നിട്ട് കാണാം എന്നു പറഞ്ഞു പോയി എന്നെ അതിശയിപ്പിച്ചത് വേറെ ഒന്നും അല്ലാ കൊച്ച പോയിട്ടും ഒന്നു കരച്ചിലും വിഷമം ഉണ്ട് അങ്ങനെ കൊച്ച പോയി ഫസീഉമ്മ ഹുസ്ന അടുക്കളയിൽ പോയി ഞങ്ങൾ സോഫയിൽ വന്നിരുന്നു ഉമ്മി എന്റെ അടുത്തും ആന്റി അവന്റെ അടുത്തും ഇരുന്നു.
ആന്റി :ഡാ നമുക്ക് പോകാം
സാബി :ഇപ്പഴോ അതെന്താ
ആന്റി :അതൊക്കെ ഉണ്ട് എന്ന ഞങൾ ഇറങ്ങട്ടെ
ഞാൻ :അതെന്താ ആന്റി പെട്ടന്ന് കുറച്ചു കഴിഞ്ഞു പോകാം ബ്രേക്ക്‌ഫാസ്റ്റ്കഴിച്ചിട്ടു പോകാം
ഉമ്മി :അതെ കഴിച്ചിട്ട് പോകാം
ആന്റി :എന്നാപിന്നെ അങ്ങനെ ആയിൽക്കോട്ടെ ആ പിന്നെ ഞങ്ങൾ വന്നത് ഉച്ചക്ക് ഉണ് കഴിക്കാൻ നവദംബതി മാരെ വീട്ടിലേക്കു ക്ഷണിക്കാൻ ആണ്
ഉമ്മി :പയ്യെ പറയടി അവരു കേൾക്കും
ആന്റി :ഓഹോ സോറി മറന്നു പോയി പിന്നെ അങ്ങ് വന്നേക്കണം
ഉമ്മി :പിന്നെ എന്താ ഞാനും എന്റെ കെട്ടിയോനും അങ്ങ് വന്നേക്കാം നീയും നിന്റെ കെട്ടിയോനും എല്ലാം റെഡി ആക്കി വെച്ച മതി (കുറച്ചു ശബ്ദം താഴ്ത്തിയാണ് ഉമ്മി പറഞ്ഞത്)
ഇവരുടെ സംസാരം കേട്ടു ഞാനും സാബിയും നാണം വന്നു അങ്ങോട്ടും ഇങ്ങോട്ടും നോക്കി തലതാഴ്ത്തി ഇരിക്കുകയാണ്
ആന്റി :അല്ല നമ്മടെ ഭർത്താക്കന്മാർ ഒന്നും മിണ്ടുന്നില്ലല്ലോ എന്താണ്
