ഉമ്മി :അതെ ഒന്നു മിണ്ട് എന്റെ കെട്ടിയോനെ എന്തെങ്കിലും പറയ്യ് (പയ്യെ എന്റെ ചെവിയിൽ വന്നു പറഞ്ഞു)
ഞാൻ :അതെ വിശക്കുന്നു കഴിക്കാൻ വല്ലതും ഉണ്ടോ
ഉമ്മി :അള്ളോ മറന്നു ഞാൻ പോയി റെഡി ആക്കാം നീ വരുന്നോ
അങ്ങനെ ഉമ്മിയും ആന്റിയും അകത്തേക്ക് പോയി ഞാനും സാബിയും ഒന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല ഒരു 30മിനിറ്റ് കഴിഞ്ഞു ഫുഡ് റെഡിയായി ഞങ്ങൾ എല്ലാരും കഴിച്ചു ഞാനും അവനും കയ്യ് കഴുകി സോഫയിൽ വന്നിരുന്നു കുറച്ചു കാര്യങ്ങൾ സംസാരിക്കുമ്പോൾ ആന്റി വന്നു പോട്ടെ പിന്നെ ഉച്ചക്ക് വരണം എന്നും പറഞ്ഞു പോയി ഞാനും ഉമ്മിയും കൂടി സോഫയിൽ ഇരുന്നു അപ്പൊ ഹുസ്നയും ഫസീഉമ്മയും വന്നിരുന്നു ടീവി കണ്ടു ഇരുന്നു കുറച്ചു കഴിഞ്ഞു ഉമ്മി എന്നെ ഒന്ന് ഞൊണ്ടി വിളിച്ചു “ഉമ്മ്മ്മ്മ” ചുണ്ട് കൊണ്ട് കാണിച്ചു പിന്നെ ചുണ്ട് കടിച്ചും കൂടി കാണിച്ചു ഞാൻ തിരിച്ചും കാണിച്ചു കൊടുത്തു കുറച്ചു കഴിഞ്ഞു
ഫസീഉമ്മ :മോനെ നമ്മൾ എപ്പഴാ ഇറങ്ങുന്നേ
ഞാൻ :മനസിലായില്ല
ഉമ്മി :ഡാ നമ്മൾ ഇന്ന് നാട്ടിൽ പോകുവല്ലേ അതാ ചോദിച്ചത്
ഞാൻ :ഓഓ അത് പിന്നെ 6.45ന് ഫ്ലൈറ്റ് അപ്പൊ 5 മണിക്ക് ഇറങ്ങാം
ഹുസ്‌ന :അപ്പൊ ഷോപ്പിംഗ് എപ്പഴാ പോകുന്നെ
ഞാൻ :ഉച്ചക്ക് 3മണിക്ക് പോയിട്ട് 4 മണിക്ക് തിരിച്ചു വരാം
ഹുസ്ന :അല്ല പെട്ടിപാക്ക് ചെയ്യണ്ടേ സമയം ഇല്ലല്ലോ
ഞാൻ :ഇപ്പം നീ പോയി സാധനങ്ങൾ എടുത്ത് വെക്കു (മനസിൽ പറഞ്ഞു “ഈ മൈ മോൾക്ക് എന്താണ് 1 മണിക്കൂർ പോരെ റെഡി ആയി പെട്ടി പാക്ക് ചെയ്യാൻ ഇവൾക്ക് കുറെ വേടിക്കാൻ ഉണ്ടോ ആവോ”)
അവളുടെ മുഖത്തു നോക്കി ചിരിച്ചു കാണിച്ചു ഞാൻ എഴുന്നേറ്റ് റൂമിൽ പോയി സമയം 11:00 എത്ര പെട്ടന്ന് ആണ് സമയം പോകുന്നെ ഉച്ചക്ക് സാബിടെ അവിടെ ഫുഡ് കഴിക്കാൻ പോണം പിന്നെ ഷോപ്പിംഗ് അങ്ങനെ ഓർത്തപ്പോ ഇത്തയെ ഓർമവന്നു അല്ല ഇത്തക്ക് വല്ലതും വേടിക്കണോ എന്നു ചോദിച്ചില്ലല്ലോ മറന്നു ഉടനെ ഫോൺ എടുത്തു ഇത്തയെ വിളിച്ചു ബെൽ അടിച്ചു എടുത്തില്ല പിന്നെ ഒന്നു കൂടി വിളിച്ചു രണ്ടു ബെൽ കേട്ടതും എടുത്തു
ഞാൻ :ഹലോ ഇത്ത എന്താ ഫോൺ എടുക്കാൻ വാക്കിയേ ആ പിന്നെ ഇത്ത ഞാൻ വരുമ്പോൾ എന്ത് കൊണ്ടുവരണം
“ഇത്തക്ക് മാത്രമേ കൊണ്ട് വരത്തുള്ളോ നമുക്ക് ഒന്നും കൊണ്ട് തരത്തില്ലേ”
