Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ വിദ്യാലയം 2

നിങ്ങളോട് ദേഷ്യം ഒന്നും ഇല്ല…എനിക്ക് എന്നെ ആലോചിച്ച് എന്തോ പോലെ ആയി അതാ…

 

എന്താ ഇങ്ങളെ പ്രെശ്നം….

ഒരാളെ എനിക്ക് ഇഷ്ടപെട്ടാൽ ഞാൻ ഒരിക്കലും കമ്പനി വിടൂല ടീച്ചറെ..

അവർക്ക് ഞാൻ കൂടുതൽ ഇമ്പൊറ്റൻസ് കൊടുക്കും…

 

എന്തൊക്കെ പറഞ്ഞാലും ഇങ്ങളെ കമ്പനി വിട്ട് കളയില്ല ഷുവർ….

 

മ്മ്മ്…

എന്നെ വിശ്വാസ കുറവുണ്ടോ!!!

ഏയ്യ്‌ അതൊന്നും ഇല്ല എല്ലാര്ക്കും ഇങ്ങളെ നല്ല കാര്യാ….

അപ്പൊ ടീച്ചർക്കൊ….

ഞാൻ നോക്കട്ടെ എങ്ങനെ ഇണ്ടെന്ന്….

ഓഹോ അപ്പൊ നിരീക്ഷിച്ചിട്ടേ എടുക്കോള്ളു ലെ…

അതെ

ആഹ്….അപ്പൊ മൊത്തമായി അടിമുടി നിരീക്ഷിച്ചോ ട്ടോ ടീച്ചറെ…

ഛീ…പോടാ (പതിഞ്ഞ സ്വരത്തിൽ ടീച്ചർ പറഞ്ഞു)

പോടാന്നോ അങ്ങനെ ആണേൽ എനിക്കും ടീച്ചറെ എല്ലാം ഒന്ന് നിരീക്ഷിച്ചിട്ടു പരീക്ഷിക്കണം…

 

(അടിമുടി നോക്കിയിട്ട് ഞാൻ പറഞ്ഞു )

 

അയ്യേ

എന്ത് അയ്യെന്ന്….പരസ്പരം എല്ലാം അറിയണ്ടേ….

അത് അറിയണം പക്ഷെ ഇങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചേ…

പിന്നേ എങ്ങനെയാ….

ഒന്നും ഇല്ല മാഷെ ഞാൻ പോവാ……

 

ഞാൻ ടീച്ചറെ കൈപിടിച്ചു എന്റെ മടിയിലേക്ക് ഇരുത്തി…

അങ്ങനെ അങ്ങ്‌ പോയാലോ…

വിട് മാഷെ ആരേലും കാണും

ആര് വരാനാ ടീച്ചറെ…..

ടീച്ചർ എന്റെ മടിയിൽ ഇരുന്നു കൊണ്ട് പുളയാൻ തുടങ്ങി

എന്റെ കൈകൾ ടീച്ചറെ വലിഞ്ഞു മുറുക്കി..

 

ടീച്ചറിന്റെ കൈകൾ എന്റെ തലക്ക് പിന്നിലായി ചേർത്ത് പിടിച്ചു…

 

എന്ത് രസാ ടീച്ചറെ ഇങ്ങളെ വിയർപ്പിന്റെ ഗന്ധം..

മത്തു പിടിക്കും….

ഞാൻ ടീച്ചിറിന്റെ വയറിൽ തലോടി കൊണ്ട് പറഞ്ഞു….

ടീച്ചർക്ക് വല്ല സാരിയൊക്കെ ഉടുത്തു വന്നാൽ പൊരെ…

ആഹ്‌ മാഷിന് അത്‌ പറയാം…അത് ഉടുക്കാൻ എടുക്കുന്ന സമയം

ഇതാവുമ്പോ അങ്ങോട്ട് കേറ്റി ഇട്ടാ മതി..

 

ഓഹോ…

പക്ഷെ ടീച്ചറെ ഇതിട്ടാൽ ഞാൻ എങ്ങനെ നിരീക്ഷിക്കും….

 

ആഹ് അങ്ങനെ നിരീക്ഷിക്കാതിരിക്കാൻ തന്നെയാ ഇത് ഇടുന്നെ..വേറെ വല്ലോം ഇട്ടാൽ അല്ലേൽ എല്ലാ നോട്ടവും എനിക്ക് മേൽ തന്നെ ആവും..

 

അത് ശരിയാ ഇതാവുമ്പോ ഉള്ളിൽ ഒന്നും ഇട്ടിലെലും കുഴപ്പമില്ല….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025