Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ യൗവനം തിരികെ തന്ന സുന്ദരക്കുണ്ടൻ

എന്റെ യൗവനം തിരികെ തന്ന സുന്ദരക്കുണ്ടൻ

Ente Yavvanam Thirike Thanna Sundarakkundan


 

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഞാൻ, സമയം എടുത്തു ഒരു ഗേ സ്റ്റോറി എഴുതുകയാണ്. അധികം മാറ്റങ്ങളും വ്യത്യസ്തതകളും ഇല്ലാതെ, top ഇന്റെ ഭാഗത്തുനിന്ന് എഴുതുന്ന ഒരു ഓൾഡ് young ഗേ സ്റ്റോറി. ഈ പാർട്ടിൽ അത്ര വൈൽഡ് അല്ലാത്ത, കുറച്ചൊക്കെ നോർമൽ സെക്സ് ആണ്. റൊമാന്റിക്, സിമ്പിൾ.

100% ഗേ ഒൺലി. അത് താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതി.

ഗ്രൂപ്പ്‌ സെക്സ് ഒന്നും ഇതിൽ ഇല്ലാത്ത പ്ലെയിൻ, love സ്റ്റോറി പോലത്തെ സ്റ്റോറി ആണ് ഇത്. പതിവ് പോലെ ആദ്യ പെനിട്രെഷൻ സോളിഡ് ആയി എഴുതുന്നില്ല – കുറച്ച് റിയലിസ്റ്റിക് ആയി മെല്ലെ മെല്ലെ, മൂന്നാമത്തെ പെനിട്രേഷൻ ആണ് ഹെവി ആയി എഴുതുന്നത്. ഇത് പാർട്ട്‌ 1 ആണ്.

നിങ്ങളുടേതായ അഭിപ്രായങ്ങളും താൽപര്യങ്ങളും കമന്റ് ചെയ്താൽ ഇതിന്റെ രണ്ടാം പാർട്ടിൽ അതെല്ലാം ആഡ് ചെയ്യാം.

എന്റെ പേര് കൃഷ്ണകുമാർ. സ്ഥലം near മൂവാറ്റുപുഴ. എന്നെപ്പറ്റി പറയുകയാണെങ്കിൽ വയസ്സ് 64, അത്യാവശ്യം ആറടിയുടെ താഴെ ഉയരം ഉണ്ട്, സാമാന്യം തടി ഉണ്ട്, അത്യാവശ്യം ഡാർക്ക്‌ നിറവും ആണ്, ഹെയർ ഉള്ള ടൈപ്പ് ദേഹം ആണ്. താടിയും മീശയും ഉണ്ട്.

എനിക്ക് രണ്ട് മക്കൾ ആണ്. അതിൽ ഒരാൾ ഭർത്താവിനോട് ഒപ്പം ഗൾഫിലും മറ്റൊരാൾ ഭർത്താവിനോട് ഒപ്പം യുകെയിലും ആണ്. ഒരു നാല് വർഷം മുൻപ് അതിലെ താഴത്തെ മോളുടെ പ്രസവത്തിന് എന്ന പേരിൽ എന്റെ ഭാര്യ യുകെയിൽ പോയപ്പോൾ അവൾക്ക് അവിടത്തെ കാലാവസ്ഥയും അന്തരീക്ഷവും ഒക്കെ വളരെ ഇഷ്ടപ്പെട്ടു. പണച്ചെലവില്ലാത്ത ഒരു ജോലിക്കാരി ആയി അവർക്ക് ഒരാളും ആയപ്പോൾ എന്റെ ഭാര്യ ഏറെക്കുറെ യുകെയിൽ സെറ്റിൽ ആയത് പോലെ ആയി.

ഇടയ്ക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണ അവരെല്ലാവരും കൂടി ഇങ്ങോട്ടു വരും. അത്ര തന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025