Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇറച്ചി കോഴികൾ വിൽക്കപ്പെടും

“അല്ലന്നേ … ഏതോ ഒരു പയ്യനെ നിർത്താനാണ് പരിപാടി “

“എടീ സുമേ .. അങ്ങനെയാണെങ്കിൽ ആ പയ്യനെ കൊണ്ട് തന്നെ അത്യാവശ്യം വീട്ടു ജോലി കൂടി നമുക്ക് ചെയ്യിപ്പിക്കാം, അവനോട് ഇവിടെ താമസിക്കാൻ പറ ”
റഷീദ പറഞ്ഞു

“ഇവിടെ എവിടെ താമസിക്കാനാണ് ഞങ്ങടെ വീട്ടിലോ …?
സുമ ആശ്ചര്യത്തോടെ ചോദിച്ചു.

“പ്രശാന്തന്റെ അച്ഛൻ സുഖമില്ലാതെ കിടന്ന ചായ്പ്പിൽ ആ പയ്യൻ കിടന്നോളും .. “

“അയ്യോ … ആ ചായ്‌പ്പിൽ കിടന്നല്ലെ പ്രശാന്ത് ഏട്ടന്റെ അച്ഛൻ മരിച്ചത് അതിനു ശേഷം ആ മുറി അടച്ചിട്ടിരിക്കുകയാണ് “

“പ്രശാന്തന്റെ അച്ഛൻ ഒക്കെ ചത്ത് മലർന്നിട്ട്‌ കാലം കുറെ ആയില്ലേ .. അവര് കോഴിക്കട തുടങ്ങിയാൽ ആ പയ്യനെ നമുക്ക് അതിൽ താമസിപ്പിക്കാം ”
റഷീദ പറഞ്ഞു

“നിങ്ങള് ഒന്ന് പോയെ റഷീദ .. ഇവിടെ കട കൊടുക്കുവാൻ തന്നെ എനിക്ക് താല്പര്യമില്ല, അപ്പോഴാണ് വല്ലോരെയും വീട്ടിൽ കയറ്റി താമസിപ്പിക്കുന്ന കാര്യം പറയുന്നത് ”
അല്പം ദേഷ്യത്തോടെ സുമ പറഞ്ഞു.

തിരികെ തന്റെ വീട്ടിലേക്ക് നടക്കുമ്പോൾ റഷീദ ചിന്തിച്ചതും കോഴിക്കട തുടങ്ങിയാൽ വരാൻ പോകുന്ന ആ പയ്യനെ പറ്റി ആയിരുന്നു. കടി ഇളകി നിൽക്കുമ്പോൾ ഏതെങ്കിലും തല നരച്ച ആളുകളെക്കൊണ്ട് പണി എടുപ്പിക്കുന്നതിലും നല്ലത് കൊച്ചു പയ്യന്മാരെ വിളിക്കുന്നതാണ് , അതാകുമ്പോൾ പറയുന്ന പണി എടുത്ത് അവന്മാർ പൊയ്ക്കോളും.

റഷീദ യാത്ര പറഞ്ഞ് പോയപ്പോൾ സുമ ആലോചിച്ചു ,

‘ഈ റഷീദക്ക് എന്താണ് ആ പയ്യനെ ഇവിടെ താമസിപ്പിക്കണം എന്ന് ഇത്ര വാശി .. റഷീദ അത്ര ശെരി പുള്ളി ഒന്നുമല്ല , നാട്ടിലുള്ള ഒന്ന് രണ്ട് പയ്യന്മാരുമായി ചെറിയ ചുറ്റിക്കളി ഉണ്ടെന്ന് ഒക്കെ ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025