Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇറച്ചി കോഴികൾ വിൽക്കപ്പെടും

“ഇന്നാ തിന്നോ … എന്നും പറഞ്ഞ് തുറന്നു വെച്ചു കൊടുക്കേണ്ട … അവനെ ഒന്നു കൊതിപ്പിച്ച് കൊതിപ്പിച്ച് നിർത്ത് താല്പര്യമുണ്ടെങ്കിൽ അവൻ വന്നു തുറന്നു എടുത്ത് കഴിച്ചോളും .. പിന്നെ ഇതൊന്നും ആരും പുറത്ത് പറയില്ല .. നീ ആയിട്ട് ആരേയും അറിയിക്കാതെ ഇരുന്നാൽ മതി”
ഒരു കള്ള ചിരിയോടെ റഷീദ പറഞ്ഞു.

എന്റെ മനസ്സിലേക്ക് തീ കോരി ഇട്ടാണ് റഷീദ പോയത്. അന്ന് രാത്രിയിൽ പ്രശാന്ത് ഏട്ടനോട് പതിവു പോലെയുള്ള ഫോൺ സംഭാഷണത്തിന് ശേഷം കിടക്കുമ്പോൾ സുമ ആലോചിച്ചത് റഷീദ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

‘തീരെ പിടിച്ച് നിൽക്കുവാൻ പറ്റാത്ത ഒരു സാഹചര്യത്തിലാണ് കുളിച്ച് കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പൂറ്റിൽ വിരൽ ഇട്ടത് … അതിന്റെ കുറ്റ ബോധവും നീറ്റലും മാറുന്നതിന് ആഴ്ചകൾ വേണ്ടി വന്നു. ഇവിടെ ഇപ്പോൾ മനസ്സിൽ ആലോചിക്കുന്നത് പ്രശാന്ത് ഏട്ടൻ മാത്രം കണ്ട എന്റെ സ്വകാര്യ ഭാഗങ്ങൾ മറ്റൊരാളുടെ മുൻപിൽ തുറന്നു കാണിക്കുന്നതിനെപ്പറ്റി ആണ്. റഷീദ പറഞ്ഞത് പോലെ രഹസ്യമായി ചെയ്താൽ ആരും അറിയില്ലായിരിക്കും .. പക്ഷേ ഏട്ടൻ നാട്ടിൽ വരുമ്പോൾ എന്ത് ധൈര്യത്തിലാണ് ഞാൻ അദ്ദേഹത്തിന്റെ മുൻപിൽ പോയി നിൽക്കുന്നത് .. സത്യം പറഞ്ഞാൽ റഷീദയുടെ വാക്കുകൾ കേട്ട് ഒരു ചെറുപ്പക്കാരൻ പയ്യന്റെ കൂടെ കിടക്കുന്നത് മനസ്സു കൊണ്ട് ആഗ്രഹിച്ചു പോയി , ഇനിയിപ്പോൾ എത്രയൊക്കെ വേണ്ട എന്നു വച്ചാലും പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ‘

അടുത്ത ദിവസം രാവിലെ അനന്തുവിനെ സ്കൂളിലേക്ക് പറഞ്ഞു വിട്ട്‌ പതിവ് ജോലികളും തീർത്ത് കുളി കഴിഞ്ഞ് ബെഡ് റൂമിലേക്ക് വന്ന് സ്ഥിരമായി ധരിക്കാറുള്ള മാക്സി ഇടാൻ നേരമാണ് എന്തു കൊണ്ട് ഇന്ന് ഒരു മാറ്റം ആയിക്കൂടാ എന്ന് സുമ ചിന്തിച്ചത്. വീട്ടിൽ ധരിക്കുന്നതിന് പണ്ടെപ്പോഴോ വാങ്ങിയ ഒരു കോട്ടൺ സാരി എടുത്ത് ഉടുത്തു , ഒപ്പം ധരിച്ച ബ്ലൗസ് അല്പം ഇറുകിയതാണ് . മര്യാദയ്ക്ക് കൈ ഒന്ന് മുകളിലേക്ക് ഉയർത്തുവാൻ പോലും സാധിക്കുന്നില്ല. വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് സാരി പൊക്കിളിനു അല്പം താഴേക്ക് താഴ്ത്തി വെച്ചു. ഒറ്റ പ്രസവം മാത്രം നടത്തിയതുകൊണ്ട് വയറിൽ സ്ട്രെച്ച് മാർക്ക് അധികമില്ല .. ആദ്യമായാണ് പകൽ വെളിച്ചത്തിൽ പുറത്തേക്ക് പൊക്കിളും വയറും കാണിച്ച് ഇറങ്ങുന്നത് , അതിന്റെ ഒരു ചമ്മൽ എത്രയൊക്കെ മറച്ചു വെച്ചാലും മുഖത്ത് ഉണ്ട്. എല്ലാം ഒരു പരീക്ഷണം അല്ലേ എന്താവും എന്ന് നോക്കാം എന്ന ദൃഢ നിശ്ചയത്തോടെ സുമ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025