Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 1

ഞാൻ പോയി കുഞ്ഞിനെ എടുത്തു, എനിക്ക് ഉയർത്താൻ പറ്റാതെ പോയി ട്രോഫി ഇതാ എന്റെ കയ്യിൽ ആഹാ ഒന്നെടുത്തപ്പോഴേക്കും കരച്ചിൽ നിന്നോ ഇത്രയും എളുപ്പം ആണോ കുഞ്ഞുങ്ങളെ നോക്കാൻ

“”നമുക്ക് പാലു കൂച്ചാമെ, അമ്മ എന്താടാ നിനക്ക് മാമം തന്നില്ലേ അച്ചോടാ…. മാമൻ തെരാം വാക്കക്ക് പാലു.””

കുപ്പി ഞാൻ ചൂട് വെള്ളം ഒഴിച്ച് കഴുകി ഫ്ലാസ്ക്കിൽ വെച്ചിരുന്ന പാൽ അതിൽ ആക്കി കൊടുത്തു.

വാവ പാലു കൂച്ചു കഴിഞ്ഞോ…, ഇനി ചാച്ചിക്കോ, കിടത്തിയില്ല അവൻ പിന്നെയും കരച്ചിൽ തുടങ്ങി. ഇത്തവണ അവൻ പണി പറ്റിച്ചു, ഞാൻ ഡൈപ്പർ മാറ്റി. ആദ്യം അറ്റംറ്റിൽ തന്നെ വിജയം കണ്ടഞാൻ എന്നെ ഓര്ത്തു അഭിമാനം കൊണ്ടു. പിന്നെയും ഞാൻ അവനെ തൊട്ടിലിൽ കിടത്തി. വീര ഭദ്രൻ പാട്ട് തുടങ്ങി. വേറെ രെക്ഷ ഇല്ലാതെ ഞാൻ ഒരു സഹസത്തിനു മുതിർന്നു . ഞാൻ എന്റെ പാട്ട് തുടങ്ങി അവൻ കണ്ടു ചിരിക്കുന്ന അല്ലാതെ ഉറങ്ങാൻ പ്ലാൻ ഇല്ല . കുറച്ചു കഴിഞ്ഞു ഞാനും അവനും ക്ഷീണിച്ചു ഉറങ്ങി. കുറച്ചു സമയം കൊണ്ടു ഞാനും അവനും ഒരുപാട് അടുത്തിരുന്നു. തൊട്ടിൽ കുറച്ചു സ്ഥലം ഉണ്ടെങ്കിൽ ഞാനും കൂടെ കിടന്നേനെ.

ഞാൻ ഇതിനിടയിൽ നാട്ടില്ലേക്ക് വിളിച്ചിരുന്നു. അമ്മാവന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക്. അമ്മ ആരുന്നു എടുത്തത്. അമ്മക്ക് വലിയ സന്തോഷമായിരുന്നു. എന്നെ കാണണം ഇപ്പൊ തന്നെ വരുന്നു എന്നൊക്കെ ആണ് പറഞ്ഞത് പിന്നെ എന്ത് പറ്റിയോ ആവോ. അമ്മ വരുമ്പോൾ കൂടെ നാട്ടിൽ വരണം എനിക്ക് അമ്മേടെ കൂടെ അമ്മേടെ മാത്രം മോനായി ജീവിക്കണം എന്നൊക്കെ ഉള്ളകാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടാതെ കേട്ട്കൊണ്ടിരിക്കുവാരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ആര്യ മോൾ എന്തുപറഞ്ഞു എന്ന് അമ്മ ചോദിച്ചു. അമ്മേ വിഷമിപ്പിക്കണ്ടാ എന്നുള്ളത് കൊണ്ട് ആര്യേചേച്ചി എന്നതിൽ അപ്പുറം എനിക്കിപ്പോ ഒരു വികാരം ഇല്ലെന്ന രീതിയിൽ ആണ് സംസാരിച്ചത്

പെട്ടെന്ന് ആരോ തൊട്ടിലിൻ അടുത്ത് വന്നു കുഞ്ഞിനെ എടുക്കാൻ പോകുന്നു എന്നൊരു ഉൾവിളി, ഞാൻ വേഗം വന്ന ആളിന്റെ കയ്യിൽ പിടിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ അത് ആര്യചേച്ചി ആയിരുന്നു. ഞാൻ കൈ ലൂസ് ആക്കി, കുഞ്ഞിനെ വാരി എടുത്തു അവൾ എന്നോട് കലിപ്പ് ഇട്ട് കാണിച്ചു. എന്തിനാ എന്ന് പോലും എനിക്ക് മനസിലായില്ല.

അവളുടെ പിറുപിറുക്കലിൽ നിന്ന് കതവ് തുറന്നു ഇട്ടിട്ടു കുഞ്ഞിനൊപ്പം കിടന്നു ഉറങ്ങിയതിനാണെന്ന് മനസിലായി.  ഞാൻ അതിനു ഉറങ്ങിയില്ലല്ലോ അവൾ കുഞ്ഞിനെ എടുക്കുമുന്നേ ഞാൻ തടഞ്ഞില്ലേ പിന്നെ എന്താ ഇവക്ക് പ്രശ്നം. അവൾ ആരോടെന്നില്ലാതെ സംസാരം തുടർന്നു അതിൽ എവിടായേക്കയോ പറഞ്ഞു കുറച്ചു കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭദ്രൻ എന്നെ പറ്റി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025