Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 1

“” ആ ഒരു മാസം മുൻപ് നീങ്ങൾ വഴക്ക് കൂടിനിന്നപ്പോൾ ആണോ ഞാൻ എഴുന്നേറ്റത്? “”

കാരണം എന്റെ മനസിൽ അങ്ങനെ ഒരു ഇമേജ് ഉണ്ട് അതും വെക്ത മല്ല, ഞാൻ നേരെത്തെ കുളിക്കാൻ കയറി യപ്പോൾ കണ്ണാടിയിൽ കണ്ടഇമേജ് ചങ്ങലയിൽ കിടക്കുന്ന ഞാൻ  എഴുന്നേൽക്കുമ്പോൾ തുണിയുടെ പേരിൽ ആരോ വഴക്ക് കൂടുന്നു ഇപ്പൊ ഞാൻ ഊട്ടേക്കുന്ന ഷർട്ട് ആരുന്നു തർക്കവിഷയം. ഞാൻ ഇത് അപ്പൊ കണ്ടപോലെ.

“”Hmm, ചെറിയ ഒരു വഴക്ക് “” അവൾ പറഞ്ഞു

“”ഈ ഷർട്ട് ആരുന്നോ ആന്നത്തെ തര്‍ക്ക വിഷയം? “”

പെട്ടന്ന് ഒന്നു അമ്പരന്നെങ്കിലും അവൾ അതേ എന്ന് തല കുലുക്കി

“”ഞാൻ ആദ്യമായി സമ്പാദിച്ചു ഭദ്രേട്ടന് വാങ്ങി കൊടുത്ത ഷർട്ട് ആരുന്നു അത്, ഏട്ടൻ ഒഅത് വേണ്ടാ എന്ന് പറഞ്ഞു, ഞ ഒരുപാട് നിര്‍ബന്തിച്ചു, ഏട്ടന്‍ എന്നെ വഴയ്ക്ക് പറഞ്ഞു. എനിക്ക് ഒരുപാട് വിഷമം ആയി ഞാൻ എന്തോ പറഞ്ഞു അപ്പൊ ആണ് നീ ഉണർന്നത് “”

“”സോറി എനിക്കറിയില്ലാരുന്നു എന്നേ ഞാൻ ഇത് ഊരി ഇട്ടേക്കാം സോറി “”

“”അത് ഇനി ആരും ഇടാത്തതിലും ഭേദം അല്ലേ നീ ഉടുന്നെ നീ എടുത്തോ “”

“”എന്നാലും ആര്യേച്ചി അത് ശെരിആവില്ല ഞാൻ ഇത് ഉടുന്നത് ശെരി അല്ല “”

“”നീ എടുത്തോളാൻ ഞാൻ അല്ലെ പറഞ്ഞേ “”

“”ഹമ് “”

കുറച്ച്‌ കഴിഞ്ഞു അവള്‍ എന്‍റെ അടുത്ത് വീണ്ടും വന്നു

“”അതേ എനിക്ക് ഹോസ്പിറ്റലിൽ  പോകണം അമ്മ വരുംവരെ കുഞ്ഞിനെ നീ നോക്കുമോ?””

“”ഹമ് നോക്കാം, അല്ല ഹോസ്പിറ്റൽ എന്താ?””

“”എനിക്ക് ജോലിക്ക് പോകണം എന്ന് “”

“”ഡോക്ടർ ആയോ അപ്പൊ ഹ്മ്മ്, എനിക്കറിയാരുന്നു ഞാൻ പണ്ടേ പറഞ്ഞതല്ലേ””, എനിക്ക് ഒരുപാട് സന്തോഷമായി.

“”കല്യാണം കഴിഞ്ഞു ഞാൻ പടുത്തം നിർത്തിയതാ ഭദ്രേട്ടൻ ആണ് എന്നെ തെള്ളി വിട്ടത്.   ഇനി അങ്ങോട്ട് എന്റെ വരുമാനം കൂടെ ആകുമല്ലോ  എന്നോര്‍ത്തപ്പോള്‍ ഞാനും പോയി“”

“”വരുമാനം നോക്കി ആണോ ജോലി ചെയ്യുന്നേ വീട്ടിൽ ഒരു ഡോക്ടർ ഉള്ളത് കുടുംബത്തു എല്ലാർക്കും അഭിമാനം അല്ലേ “”

“”ഹരിക്ക്  ഇഷ്ടം ആണോ സ്ത്രീകൾ ജോലി ചെയ്തു കുടുബം നോക്കുന്നത് ? “”

“”പിന്നെ അല്ലാതെ, “”

“”ഭദ്രേട്ടൻ ജോലി ചെയ്യുന്നതിന് സപ്പോർട്ട് ആരുന്നു, പക്ഷെ അതിൽ നിന്ന് ഞാൻ കുടുംബം നയിക്കാൻ ചില്ലി പൈസ എടുക്കരുത് എന്ന് പറഞ്ഞു, എന്റെ പൈസക്ക് ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ്‌ പോലും വേണ്ടെന്നു പറഞ്ഞു “” ആര്യേച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

എനിക്ക് പുള്ളിയോട് ചെറിയ ദേഷ്യം ഒക്കെ തോന്നാൻ തുടങ്ങി. ആദ്യം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025