Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടിലെ വഴി പുലരും വരെ

ഇരുട്ടിലേ വഴി പുലരും വരെ 

Eruttile Vazhi Pularum Vare

വർഷങ്ങൾക്ക് മുമ്പ് ഒരു കോളേജ് അവധി കാലം,  എനിക്ക് ശക്തമായ ഒരു പ്രണയം അക്കാലത്തു കൊടുമ്പിരി കൊണ്ടിരുന്നു.  അടിക്കടി ഉള്ള കൂടി കാഴ്ചകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും പിടിക്കലും ഉമ്മ വെപ്പുകളും മാത്രമായി അത് അവസാനിച്ചിരുന്നു.  അധ്യയനത്തിന്റെ അവസാന വർഷത്തിനു മുമ്പുള്ള അവധി കാലത്ത് എനിക്ക് നൂൽ വസ്ത്രമില്ലാതെ അവളെ കാണണം എന്ന് വല്ലാതെ മോഹം ഉദിച്ചു,  പക്ഷെ എന്തുകൊണ്ടോ ആരെങ്കിലും അറിയുമോ അല്ലെങ്കിൽ എവിടെ വെച്ച്  തുടങ്ങിയസംശയം കാരണം   ആ ആഗ്രഹം നീണ്ടു.. നീണ്ടു പോയി.

ഒളിഞ്ഞും തെളിഞ്ഞും ആഗ്രഹം അഞ്ജുവിനോട്‌ പറഞ്ഞിരുന്നെങ്കിലും അവൾക്കും അതിന്റെ പ്രാക്ടിക്കബിലിറ്റിയെ കുറിച്ച് സംശയമായിരുന്നു.
അഞ്ജുവിന്റെ റൂം മേറ്റ്‌ ആയിരുന്ന ഐശ്വര്യ യോട് എന്റെ ആഗ്രഹം എപ്പോഴോ അവൾ പങ്കുവെച്ചിരുന്നു   അവരുടെ ചർച്ചകളിൽ അല്പം s3x കടന്നു വരാറുണ്ടെന്ന് അവൾ എന്നോടും പറഞ്ഞിട്ടുണ്ട്, ഹോസ്റ്റലിൽ റൂം മേറ്റ്‌ ആയ ഐശ്വര്യയുമൊത്തു ബ്രാ വാങ്ങാൻ പോയതും തിരികെ റൂമിൽ എത്തി ഇട്ടുനോക്കി പരസ്പരം ഫിറ്റ്‌ നോക്കിയതും അവർ രണ്ടു പേരിലും ബ്രാ ഇട്ട് കണ്ട കാഴ്ചയുടെ വർണന ഒക്കെ അവളിൽ നിന്നും  കേട്ടു ഞാൻ അവളറിയാതെ വാണമടിക്കകൂടെ ചെയ്തിട്ടുണ്ട്.

ഒരു ദിവസം ഐശ്വര്യ യുമായി അഞ്ചു നടത്തിയ സംഭാഷണം ഞങ്ങള്ക്ക് വഴിതിരുവായി.

” എന്തായാലും കെട്ടും പിന്നെ ഒരിക്കൽ ഒന്ന് കളിച്ചു നോക്കുന്നതിൽ എന്താ തെറ്റ് എന്ന് അഞ്ചു ഐശ്വര്യയോട് അഭിപ്രായം ചോദിച്ചു.  നിങ്ങക്ക് അത്രക്ക് ഫീലിംഗ്സ് വരുന്നെങ്കിൽ ചെയ്തു കൂടെ അതിനിവിടെ ഏതു സദാചാരക്കാരൻ അറിയാനാണ്  എന്ന് ഐശ്വര്യ പ്രോത്സാഹിപ്പിച്ചു. ”

ഞങ്ങളുടെ പ്രശനം അതിനൊരു സ്ഥലം ഇല്ലത്തതാണെന്നും ഹോട്ടലിൽ മുറിയെടുക്കാനും മറ്റുമുള്ള ദൈര്യം ഞങ്ങൾക്കില്ല എന്നും അഞ്ചു ഐശ്വര്യയോട് തുറന്നു പറഞ്ഞു.

ദിവസങ്ങൾക്കിപ്പുറം ഒരു ആശയം ഐശ്വര്യ തന്നെ പറഞ്ഞു,  അവളുടെ പേരെന്റ്സ് ബഹറിനിൽ ആണ്,  വീട് അടക്കിയിട്ടിരിക്കുക ആണ് അവധികാലത്തു അവൾ അവടെ അമ്മായിടെ വീട്ടിൽ ആണ് പോയി നിക്കുന്നത്,  രണ്ടു വീടുകൾ ഒരു മതിലിനപ്പുറം ആയതിനാൽ അഞ്ചു അവിടെ ഒരു ദിവസം വന്ന് നിന്നാൽ രണ്ടാൾക്കും ഒറ്റക്ക് മറ്റേ വീട്ടിൽ രാത്രി ചിലവാക്കാം.  രാത്രി മതില് ചാടി ഞാനും അവിടെ എത്തുക എന്നതാണ് പ്ലാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025