Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്തയും കൂട്ടുകാരും ഞാനും

 

ഇത്ത : അവർ അങ്ങനെ തന്നെയാ. എല്ലാ പണിയും ഞാൻ തന്നെ ചെയ്തു കൊടുക്കണം. ഏതായാലും കുറച്ചു നേരം ഇരുന്നേക്കാം.

 

ഞാൻ :എന്ന അകത്തേക്ക് കയറി ഇരിക്ക്, ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം. അപ്പോളേക്കും ഇത്ത fan ഒക്കെ കൊണ്ട് ഒന്ന് തണുക്ക്.

 

ഇത്ത :അയ്യോ അകത്തേക്കു കയറുന്നില്ല. ഞാൻ ഇവിടെ നിന്നോളം. പിന്നെ കുടിക്കാനൊന്നും വേണ്ട. നിനക്ക് അതൊക്ക ബുദ്ധിമുട്ട് ആകും.

 

ഞാൻ ഇതാന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടികൊണ്ട് വന്നു.

 

ഞാൻ :ഇത്ത ഇങ്ങോട്ട് കേറിക്കെ, എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല, ഞാൻ ഇപ്പൊ ഉണ്ടാക്കി തരാം വെള്ളം.

 

ഞാൻ പെട്ടെന്നു തന്നെ പോയി രണ്ടുപേർക്കും കൂടെ നാരങ്ങ വെള്ളം ഉണ്ടാക്കി കൊണ്ട് വന്നു.

 

ഞാൻ :ഏങ്ങനെ ഉണ്ട്., കൊള്ളാമോ?

 

ഇത്ത: കൊള്ളാം, കൊള്ളാം, നല്ല ടേസ്റ്റ് ഉണ്ട്.

 

ഞാൻ :അത് ഏലക്കയ കൂടെ പൊട്ടിച്ചു ഇട്ടോണ്ട.

 

ഇത്ത :എല്ലാം അറിയാലോ മോന്.

 

ഞാൻ :പിന്നില്ലാതെ.

 

ഞാൻ ഇത്തയെ നോക്കി. നെറ്റിയിൽ കുറച്ചൂടെ വിയർപ്പുണ്ട്. ഞാൻ പോയി ഒരു ടവൽ എടുത്തു കൊണ്ട് വന്നു ഇത്തയുടെ കയ്യിൽ കൊടുത്തു.

 

ഇത്ത സ്നേഹത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് അത് വാങ്ങി വിറപ്പൊക്കെ തുടച്ചു.

 

ഞാൻ :ഇപ്പളാ ഇത്തനെ കാണാൻ ചന്തം ആയെ. നേരത്തെ വിയർപ്പും പൊടിയും എല്ലാം പിടിച്ചു ഉള്ള look ഒക്കെ മങ്ങി നിക്കുവായിരുന്നു.

 

ഇത്ത: ഓഓഓ… ഇത്ര look ഒക്കെ മതി. ഇവിടിപ്പോ ആരെ കാണിക്കാനാ.

 

ഞാൻ :അതെന്ന അങ്ങനെ, ഇക്കാക്ക നാട്ടിൽ ഇല്ലാഞ്ഞിട്ടാണോ? അതിനിപ്പോ എന്താ… എന്നും പറഞ്ഞു ഉള്ള സൗന്ദര്യം കാണിക്കാതെ നടക്കണോ. ഇത്തന്റെ fans നു ഇത്താനേ നല്ല look ആയിട്ട് കാണാൻ ആഗ്രഹം ഉണ്ടാവില്ലേ.

 

ഇത്ത :അതാരാടാ അതിന് എനിക്ക് ഇവിടെ fans?

 

ഞാൻ :ഞാൻ തന്നെ, അല്ലാണ്ടാരാ. പിന്നെ എന്റെ friends ഉം ഒരു ദിവസം പറഞ്ഞിരുന്നു ഇത്താനേ കാണാൻ അനുസിതാരയെ പോലെ ആണെന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025