Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്തയും കൂട്ടുകാരും ഞാനും

 

ഞാൻ :ഇല്ലാത്തത് ഒന്നും അല്ല. സത്യം തന്നെയാ. ഇത്ത തട്ടം ഊരിയ ഇനിയും look ആവും. എനിക്ക് ഉറപ്പാ.

 

ഇത്ത: അതെന്താടാ നിനക്ക് ഇത്ര ഉറപ്പ്?

 

ഞാൻ :അതൊക്കെ എന്റെ മനസ്സ് പറയുന്നു. വേണേൽ ഇത്ത ഇപ്പൊ ഒന്ന് ഊരി കാണിക്ക്, ഞാൻ പറയാം ഇത്ത സൂപ്പർ ആണോ അല്ലെ എന്ന്.

 

ഇത്ത: അയ്യടാ, ആരേലും കണ്ടാ തീർന്നു. നിന്റെ ഫ്രണ്ട്‌സ് ന് തന്നെ കാണിക്കണോ എന്ന ഞാൻ ആലോചിക്കുന്നേ.

 

ഞാൻ :അയ്യോ,, ചതിക്കല്ലേ. അവരെ കാണിച്ചില്ലേ പിന്നെ അവർ എന്നെ വച്ചേക്കില്ല. ഇത്തയും ഞാനും നല്ല കമ്പനി ആണ്, ഞാൻ പറഞ്ഞാ ഇത്ത കേക്കും എന്നൊക്കെയാ ഞാൻ അവരോട് പറഞ്ഞു വച്ചിട്ടുള്ളെ.

 

ഇത്ത : ആര് പറഞ്ഞു മോനോട് ഇത് പോലത്തെ കാര്യം ഒക്കെ പറഞ്ഞു ഒപ്പിക്കാൻ.

 

ഞാൻ :അത് പിന്നെ… നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ ഉറപ്പിൽ പറഞ്ഞതല്ലേ? അതും അല്ല ഇങ്ങള് അല്ലെ നേരത്തെ പറഞ്ഞെ ഇങ്ങൾക്ക് കുഴപ്പം ഒന്നൂല്ല ന്ന്.

 

ഇത്ത :കുഴപ്പം ഒന്നും ഇല്ല…. എന്നാലും ഒരു പേടി.

 

ഞാൻ :ആ പേടി മാറാന ഞാൻ പറഞ്ഞെ ഇപ്പോളെ ഒന്ന് ഊരി എന്നെ കാണിക്ക് എന്ന്. അപ്പൊ ഇങ്ങൾക്ക് അല്ലെ മടി.

 

ഇത്ത :നിനക്ക് അങ്ങ് പറഞ്ഞ മതി, എനിക്ക് ആകെ ടെൻഷൻ പോലെയാ. ഇവിടെ പുറത്തു ഇങ്ങനെ നിന്ന് തട്ടം ഊരുന്നെ റോഡിലൂടെ പോകുന്ന ആരേലും കണ്ടാലോ.

 

ഞാൻ : അതാണോ ഇങ്ങടെ പ്രശ്നം. ഇങ്ങള് ഒരു കാര്യം ചെയ്യ്, കഞ്ഞിവെള്ളത്തിന്റെ പാത്രവും എടുത്തു അടുക്കള ഭാഗത്ത് വാ, എന്നിട്ട് അതിലൂടെ അടുക്കളയിൽ കേർ.

 

ഇത്ത :അകത്തു കയറാനോ എന്തിനു.

 

ഞാൻ :ആരും കാണാതെ ഇരിക്കാൻ, ഇങ്ങള് ഇങ് വാ.

 

ഇത്ത :മമ്മ്മ്.. നിക്ക്.

 

ഇത്ത നേരെ അടുക്കള ഭാഗത്ത് വന്നു ഉള്ളിലേക്ക് കേറി.

ഞങ്ങടെ അടുക്കളയിൽ നിന്ന പുറത്ത് ന്ന് വരുന്നവർക്ക് ഉള്ളിലേക്ക് അത്ര കാഴ്ച ഇല്ല. പിന്നെ വീടിന്റെ പുറകു വശത്തൂടെ വഴി ഒന്നും ഇല്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025