Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 4

ഞാൻ ഒരു സിഗ് എടുത്തു കത്തിച്ചു.. പൊകയിൽ പെട്ടെന്ന് ചുമ വന്നു ഒരു ചുമ ചുമച്ചു..

“ഡാ കള്ളാ.. കുളി സീൻ കാണാൻ വന്ന ആണോ ” അശ്വതി കുളിക്കിടയിൽ ചേചിയുള്ളതറിയാതെ എയർഹോളിന്റെ അടുത്തേക്ക് വന്നുനിന്നു പറഞ്ഞു..

ഞാൻ ചേച്ചിയെ നോക്കി.. എന്നെ നോക്കാതെ ചേച്ചി ചിരിക്കുന്നത് ഞാൻ കണ്ടു..

ഞാൻ വീണ്ടും ചുമച്ചു..

“ഓ.. വലിക്കാൻ വന്നതാല്ലേ.. ”

ഞാൻ ഒന്നും മിണ്ടിയില്ല..

“ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് വലിക്കല്ലെന്നു.. ആ നാറ്റം.. നേരത്തെ ഉമ്മ വയ്ച്ചപ്പോ എനിക്ക് ശര്ധിക്കാൻ വന്നു.. ”

ചേച്ചി വായിൽ കായപൊത്തി എന്നെ നോക്കി വീണ്ടും ചിരിക്കുന്നു..

“ഡീ.. ചേച്ചിയുണ്ട് ഇവിടെ.. മിണ്ടാതിരി” ഞാൻ അവളോടായി പറഞ്ഞു..

ആൾ മുങ്ങി വീണ്ടും ഷവര് ഓൺ ചെയ്തു..

ഞാൻ ഒരു ചമ്മിയ ചിരി ഫിറ്റ് ചെയ്ത് ചേച്ചിടെ അടുത്തേക്ക് ചെന്നു..

“ചേച്ചി.. അത്.. അവൾ വെറുതെ.. ”

“മ്..മ്.. ” ചിരിച്ചോണ്ട് ചേച്ചി മൂളിയിട്ട് തുണി എടുക്കാനായി കുനിഞ്ഞു..

നേരത്തെ നെഞ്ചിനു കുറുകെ ഇട്ടിരുന്ന ദാവണി ഊർന്നു വീഴാൻ വല്യ താമസം ഇല്ലായിരുന്നു.. ദാവണി ഊരി എന്റെ കാലിലേക്ക് വീണു..

ഒരു മാക്സി മാത്രം പൊതിഞ്ഞിരിക്കുന്ന ആ ചക്ക മുലകൾ എനിക്ക് കീഴയായി ഞാൻ കണ്ടു.. കുനിഞ്ഞു നിൽക്കുന്നത് കൊണ്ട് മുലകൾ തൂങ്ങിയാണ് നിൽക്കുന്നെ.. വെള്ളം പോയ കുണ്ണ വീണ്ടും തലപൊക്കി.. മാക്സിയുടെ വിടവിലൂടെ ചെറുതായി എനിക്ക് മുലകൾ കാണാം.. കുറച്ചുകൂടെ വെളിച്ചം ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു..

എന്റെ നോട്ടം കണ്ടാണെന്നു തോന്നുന്നു.. ചേച്ചി ഒരു കൈ കൊണ്ട് ആ വിടവടച്ചിട്ട് മറ്റേ കൈകൊണ്ടു എന്റെ കാലിൽ വീണ ദാവണി എടുത്തു..

എന്റെ മുഖത്തേക്ക് നോക്കി ചേച്ചി നേരെ നിന്നു..

എന്റെ കണ്ണിലേക്ക് തുറിച്ചു നോക്കികൊണ്ട്‌ ചേച്ചി ആ ദാവണി ചുരുട്ടി കഴുത്തിന്റെ ബാകിലൂടെ രണ്ടു വശത്തായി ഇട്ടു.. ഇനി നീ എന്ത്ചെയ്യും എന്ന ഭാവത്തോടെ.. ഞാൻ ഇളിഭ്യനായി എന്ത് ചെയ്യണം എന്നറിയാതെ താഴേക്ക് നോക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025