Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 6

“എന്തെ..”

“കയ്യിലിരുപ്പ് അങ്ങനെ അല്ലല്ലോ”

“എന്ത് കയ്യിലിരിപ്പ്.. ചേച്ചി എന്താ ഉദ്ദേശിക്കുന്നെ”

“ഓ.. നിനക്ക് ഒന്നും ഓര്മ കാണില്ല”

“ചേച്ചി എന്താണ് എന്ന് വച്ച പറ.. എനിക്ക് മനസ്സില്ലാത്ത കൊണ്ടല്ലേ”

“ചേച്ചി ഉറങ്ങിയിട്ട് ഞാൻ വരാം.. ബൈ”

ഞാൻ ചേച്ചിക്കായി കാത്തിരുന്ന്..

എന്താകും ചേച്ചിടെ മനസ്സിൽ.. എന്തായാലും ഇനി കുറച്ചു നാൾ അനിയൻ കളിക്കാം.. ചേച്ചി തല്പര കക്ഷി അല്ല എന്ന് തോന്നുന്നു.. പക്ഷെ എന്നിട്ടും എനിക്ക് മെസ്സേജ് ഒക്കെ അയക്കുന്നല്ലോ.. പാവം.. വേറെ ആരും ഇല്ലല്ലോ.. നാട്ടിലുള്ള കോൺടാക്ട് പോലും നഷ്ടപ്പെട്ടു.. അത് കൊണ്ടാകും.. ഞാൻ എന്ത് കാണിച്ചാലും മറുത്തു പറയാത്തെ..

ചേച്ചിടെ നഷ്ടപെട്ട ബാഗ് എവിടെ എത്തിയോ എന്തോ.. ഉടനെ എത്തുമായിരിക്കും.. എന്നിട്ട് വേണം ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ..

“ഉറങ്ങിയോ” അധികം താമസിയാതെ തന്നെ ചേച്ചിടെ മെസ്സേജ് വന്നു..

“ഹാ വന്നോ.. ആന്റി ഉറങ്ങിയോ”

“മ്.. കൂർക്കം വലി കേൾക്കാം”

“ഹ ഹ”

“ഇഷ്ടപ്പെട്ടോ വെണ്ടയ്ക്ക”

“പിന്നെ.. സൂപ്പറായിരുന്നു.. എന്റെ ഇഷ്ടം അതാണെന്ന് എങ്ങനെ മനസ്സിലായി.. അശ്വതിക്ക് പോലും അറിയാമെന്നു തോന്നുന്നില്ല”

“ഇന്നാള് ഉണ്ടാക്കിയപ്പോ നക്കി തുടച്ചത് കണ്ടു”

“എടി കള്ളി ചേച്ചി.. കൊള്ളാലോ”

ചേച്ചി ചിരിക്കുന്ന സ്മൈലി അയച്ചു..

“നീ എന്തിനാ ഷീല ചേച്ചിയോട് അങ്ങനെ ഒക്കെ പറഞ്ഞെ”

“ഞാൻ ഒന്നും പറഞ്ഞില്ല.. ചേച്ചിക്ക് വല്ല വിഷമം ഉണ്ടോന്ന് ചോദിച്ചുള്ളൂ”

“ഞാൻ അത് നിന്നോടല്ലേ പറഞ്ഞുള്ളു.. അത് വേറെ ആരും അറിയുന്നത് എനിക്ക് ഇഷ്ടമല്ല”

“സോറി ചേച്ചി”

“നിന്നെ ബുദ്ധിമുട്ടിക്കാൻ എനിക്ക് പ്രശ്നമില്ല.. പക്ഷെ ഇവരോട് ഇപ്പോളും എനിക്ക് ഒരു അകൽച്ച ഉണ്ട്”

പെണ്ണുങ്ങൾ തമ്മിലുള്ള ഈഗോ പ്രശനം ആകും എന്ന് ഞാൻ ഊഹിച്ചു..

“നിന്നെ എനിക്ക് വിശ്വാസം ആണ്”

ഞാൻ ചിരിക്കുന്ന ഒരു സ്മൈലി അയച്ചു..

“അതോണ്ടല്ലേ ഞാൻ നിന്റെ മുന്നിൽ ഷാൾ ഒന്നും ഇടാതെ”

ങേ.. ചേച്ചി ഇതെങ്ങോട്ടാ കൊണ്ട് പോയെ.. ഈ വിശ്വാസം ആണോ ചേച്ചി ഉദ്ദേശിക്കുന്നെ..

“മ്..” എന്ന് ഞാൻ പറഞ്ഞു.. എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു.. ആലോചിക്കാൻ സമയത്തിന് വേണ്ടിയാണ് ഞാൻ അങ്ങനെ അയച്ച..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025