Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 6

“ഇത് എന്റെ മനസ്സിൽ ഉള്ളതല്ലേ.. എല്ലാരും അങ്ങനെ കാണണം എന്നില്ലല്ലോ”

“അത് ശെരിയാ.. ചേച്ചി പറ.. ഞാൻ ആരായിട്ടാ ചേച്ചിക്ക് തോന്നുന്നേ”

വീണ്ടും മൗനം..

“പറ ചേച്ചി” അല്പം കഴിഞ്ഞു സഹികെട്ടു ഞാൻ ചോദിച്ചു..

“അന്ന് ട്രെയിനിൽ വച്ച് എന്നെ സഹായിച്ചത് തൊട്ടേ എനിക്ക് നിന്നോട് വല്ലാത്ത അടുപ്പം.. അതല്ലേ വിശ്വസിച്ചു ഞാൻ കൂടെ ഇറങ്ങി വന്നേ”

വിശ്വാസം.. അതിൽ ഞാൻ സന്തോഷിച്ചു.. എന്റെ ഇനിയുള്ള പ്ലാനിൽ വിശ്വാസത്തിനു വല്യ പ്രാധാന്യമുണ്ട്..

“ഒരു അനിയനെ പോലെ..”

ഇടിവെട്ട് പോലെ ആ മെസ്സേജ് വന്നപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. അനിയനോ!! അയ്യോ.. അപ്പൊ എന്റെ പ്ലാനുകൾ എട്ടായി മടക്കി പോക്കറ്റിൽ വയ്‌ക്കേണ്ടി വരുവോ!! മുളയിലേ നുള്ളേണ്ടി വരുമോ എന്റെ ആഗ്രഹങ്ങൾ.. ചേച്ചി ശെരിക്കും ചേച്ചിയായി മാറുമോ!! പല പല ചിന്തകൾ തിരമാലകൾ പോലെ എന്റെ മനസ്സിൽ ഓടി വന്നു..

“പക്ഷെ നിന്റെ ഉള്ളിൽ കുറച്ചു കുരുത്തക്കേടുകൾ ഒക്കെ ഉണ്ടെന്നു എനിക്കറിയാം..”

മൂഞ്ചി.. ചേച്ചി എന്തൊക്കയോ കണ്ടിരിക്കുന്നു..

ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചിരുന്നു..

“എന്താ നീ ഒന്നും മിണ്ടാത്തെ”

“ചേച്ചി എന്താ ഉദ്ദേശിച്ചേ?”

“ഓ.. ഒന്നുമില്ല.. അത് വിട്”

കൂടുതൽ ചോദിച്ചു കുളം ആക്കണ്ട എന്ന് കരുതി ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു..

“മ്.. വിട്ടു.. ”
“എന്ത് പറ്റി പെട്ടെന്ന് മെസ്സേജ് ഒക്കെ അയക്കാൻ?”

“ഇന്ന് പുറത്തു പോയപ്പോൾ അച്ചു മൊബൈലിൽ കുറെ കുന്ത്രാണ്ടങ്ങൾ ഒക്കെ ഇട്ടു തന്നു.. വാട്സാപ്പ് ഒക്കെ.. സമയം പോകാൻ നല്ലതല്ലേ”

“അതെ.. നല്ലതാ.. ഇടയ്ക്കിടയ്ക്ക് ആൾക്കാരോട് സംസാരിക്കാൻ നല്ലതാ..”

“അതാ..”

“പ്രൊഫൈൽ ഫോട്ടോ ഇടാത്തതെന്താ?”

“പഴയ ഫോണിൽ നല്ല കുറെ ഫോട്ടോ ഒക്കെ ഉണ്ടായിരുന്നു.. ഇതിൽ ഇന്ന് എടുത്ത ഫോട്ടോകളെ ഉള്ളു”

“അതിൽ ഒരെണ്ണം ഇട്”

“ഒരു മിനുട്ടെ..”

ചേച്ചി ഒരു ഫോട്ടോ ഇട്ടു.. സൂവിൽ വച്ച് എടുത്തതാണ്.. പക്ഷെ അതിൽ കൂടുതലും പുലിയുടെ കൂടാണ്.. ഒരു മൂലയ്ക്ക് ചേച്ചി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025