Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 7

കരയണം എന്ന് തോന്നി.. കണ്ണൊക്കെ നിറഞ്ഞെങ്കിലും ഞാൻ അത് കണ്ട്രോൾ ചെയ്തു നിന്നു..

അര മണിക്കൂർ ഞാൻ അതും ഇതും ഒക്കെ ആലോചിച്ചു നിന്നപ്പോൾ മൂന്ന് സ്ത്രീ ഗണങ്ങളും കൂടി തീൻ മേശയിലേക്ക് വിളിച്ചു.. അശ്വതി കുളി ഒക്കെ കഴിഞ്ഞാണ് വന്നത്.. ബാക്കി രണ്ടു പേരും അടുക്കളയിൽ നിന്നും..

“ഹാ.. ഇത് കൊള്ളാല്ലോ.. എന്റെ ഷാൾ അല്ലെ ഇത്.. ചേച്ചിക്ക് ചേരുന്നുണ്ട്..” അശ്വതി പറഞ്ഞു..

“ആ.. അവിടെ കിടന്നപ്പോൾ ഞാൻ എടുത്തിട്ടു.. ” ചേച്ചി എന്നെ നോക്കാതെ പറഞ്ഞു.. പക്ഷെ അത് എനിക്ക് തന്നെയാണ് കൊണ്ടത്.. ഞാൻ കുനിഞ്ഞു പാത്രത്തിലേക്ക് നോക്കിയിരുന്നു.. ഒരിറ്റ് കണ്ണീർ പ്ലേറ്റിൽ വീണത്, ആരും കാണാതെ ഞാൻ തുടച്ചു കളഞ്ഞു..

എനിക്ക് ഏറ്റവും ഇഷ്ടപെട്ട വെണ്ടയ്ക്ക മെഴുക്ക് വരട്ടി ആണ് അന്നും.. ചേച്ചി വീണ്ടും അതാണ് ഉണ്ടാക്കിയത്..

ഞാൻ പതിയെ ഒരു ഉരുള വായിലേക്ക് വച്ചു..

യക്ക് .. വല്ലാത്ത കയ്പ്പ് വെണ്ടയ്ക്കയ്ക്ക്.. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല..

“ചേച്ചി.. ഇതിൽ ഉപ്പ് കൂടതലാണോ .. വല്ലാതെ കയ്ക്കുന്നല്ലോ .. ” അശ്വതി ആണ് പറഞ്ഞത്..

“അയ്യോ.. ആണോ.. സോറി ടി.. നീ അത് കഴിക്കണ്ട എന്നാൽ”

ഞാൻ അത് മൈൻഡ് ആക്കാതെ വീണ്ടും വെണ്ടയ്ക്ക എടുത്ത് കഴിച്ചു..

“ഏട്ടന് കുഴപ്പമില്ലേ.. ” അശ്വതി ചോദിച്ചു..

“ഇല്ലെടാ.. കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ.. കഴിക്കാം.. കളയണ്ട”

ഇത് കേട്ട് അവളും വെണ്ടയ്ക്ക എടുത്തു കഴിച്ചു..

ചേച്ചി എന്നെ ഒന്ന് തീക്ഷ്‌ണമായി നോക്കി.. ഞാൻ എന്റെ കണ്ണെടുത്തു.. ഈയ്യോ.. വേണ്ട.. തൽക്കാലം സ്പർശനവും ദർശനവും പാപം ആക്കി വയ്ക്കാം..

പെട്ടെന്ന് തന്നെ എങ്ങാനോ കഴിച്ചെന്നു വരുത്തി ഞാൻ അവിടുന്ന് ഇറങ്ങി..

ആന്റി പതിവിലും നിശ്ശബ്ദയായി തോന്നി.. ഇടയ്ക്കിടയ്ക്ക് ആന്റിക്ക് കൊടുക്കാൻ ഉള്ളത് കൊടുത്തില്ലേൽ ആന്റിക്ക് ദേഷ്യമാവും.. എനിക്ക് അതിന്റെ അനുഭവം ഉണ്ട്.. പക്ഷെ ഈ മൂഡിൽ എനിക്ക് അതൊന്നും ആലോചിക്കാൻ തോന്നിയില്ല.. ഞാൻ നേരെ വീട്ടിലേക്ക് വിട്ടു..

ലാസ്‌റ്റ് മെസ്സേജ് അയച്ചത് ഞാൻ ആണ്.. ചേച്ചിക്ക് താല്പര്യം ഉണ്ടെങ്കിൽ ഇങ്ങോട്ട് ഇനി അയക്കട്ടെ.. അയക്കാൻ മുട്ടി ഞാൻ നിൽക്കുവാണേലും ഞാൻ പിടിച്ചു നിന്നു..

കാത്തു കാത്തു ഞാൻ പന്ത്രണ്ടു മണിയോട് കൂടി ഉറങ്ങി..

പിറ്റേന്ന് എണീറ്റ് ആദ്യം നോക്കിയത് ഞാൻ ചേച്ചിയുടെ മെസ്സേജ് ഉണ്ടോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025