Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 7

മിടുക്കി! എനിക്ക് ചേരുന്നവൾ തന്നെ..

“നീ എവിടാ.. കഴിഞ്ഞോ ഷിഫ്റ്റ്..”

“ഇല്ല.. പക്ഷെ ഞാൻ ഉടനെ ഇറങ്ങും.. എനിക്ക് മടുത്തു..”

“ഞാൻ വരണോ.. കൂട്ടാൻ..”

“വേണ്ട.. വീട്ടിൽ വച്ച് കാണാം.. ”

“എന്നാൽ ശെരി.. ”

അശ്വതി എനിക്ക് പറ്റിയ ജോഡിയാണ്‌.. നല്ല പോലെ അവൾ എനിക്ക് ഫ്രീഡം തരും.. ഞാൻ ഒരു 24കാരൻ ആണെന്നും.. ബാച്ചിലർ ലൈഫ് ആസ്വദിക്കണം എന്നൊക്കെ അവൾക്ക് നല്ല തീർച്ചയാണ്.. അത് കൊണ്ട് തന്നെ അനാവശ്യമായി കൊഞ്ചാനോ അനവസരത്തിൽ വിളിക്കാനോ ഉള്ള ഒരു നിർബന്ധവും അവൾക്കില്ല.. അവൾക്ക് വേണ്ടത് അവൾ ചോദിക്ക കൂടി ഇല്ലാതെ അവൾ എടുത്തോളും..

അവൾ ഒരു പവിഴ കൂട് പോലെയാണ്.. ഞാൻ പൊട്ടിക്കാതെ കാത്തു സൂക്ഷിക്കുന്ന കൂട്.. അവളെ പൊട്ടിക്കാൻ അവകാശം കിട്ടുന്ന അന്നെ ഞാൻ അത് പൊട്ടിക്കുള്ളു.. അതിനുള്ള കൂലി കൂടി ആണ് ആന്റി എനിക്ക് കിടന്നു തരുന്നത്.. ആ വാക്ക് ഞാൻ പാലിക്കും.. ഞാൻ എത്തിക്സുള്ള കളിക്കാരൻ ആണല്ലോ..

എട്ടു മണി മുഴങ്ങിയപ്പോൾ തന്നെ ഞാൻ വണ്ടിയെടുത്തു ആന്റിടെ വീട്ടിലേക്ക് വിട്ടു.. വണ്ടി ഞാൻ കത്തിച്ചു വിട്ടു.. എങ്ങനേലും വീടെത്തിയാൽ മതി..

മുഖത്തേക്ക് അടിക്കുന്ന കുളിർ കാറ്റിൽ എനിക്ക് പഴയ ഓർമ്മകൾ ഒന്ന് കൂടി ഓടി വന്നു.. ട്രെയിനിൽ വാതിലിൽ ചാരി നിന്നപ്പോൾ അടിച്ച അതെ കാറ്റ്.. അന്ന് ചേച്ചി എന്റെ കൂടെ ഉണ്ടായിരുന്നു.. ആ തമിഴൻ ഇറങ്ങാൻ നേരം എന്നോട് ഒട്ടി നിന്ന ചേച്ചി.. വൈശാലി.. ഇനി എന്റെ കൂടെ കാണുമോ..

കാട് കേറി ചിന്തിക്കുന്നതിനു മുന്നേ ഞാൻ ആന്റിടെ വീടെത്തി..

ബൈക്ക് ഞാൻ ഒതുക്കി വയ്ക്കുമ്പോൾ ഹെഡ് ലൈറ്റ് വെട്ടത്തിൽ ചേച്ചി ബെഡ് റൂമിലേക്ക് ഓടി പോകുന്നത് കണ്ടു.. ഞാൻ വരുന്നത് ചേച്ചി കണ്ടു.. എന്റെ ആകാംക്ഷ കൂടി..

ഞാൻ അകത്തു കേറി ഇരുന്നു.. “ആന്റി ഞാൻ എത്തിയെ”

ഉറക്കെ എല്ലാരും കേൾക്കെ പറഞ്ഞു..

അച്ചുവാണ് അത് കേട്ടയുടനെ ഓടി എത്തിയത്..

“എത്തിയോ! ഞാനും ഇപ്പൊ എത്തിയതേ ഉള്ളു”

ഓടി വന്ന അവൾ, അവൾ രണ്ടു കയ്യും ഞാൻ ഇരുന്ന കസേരയിലെ രണ്ടു കയ്യിൽ പിടിച്ചു, മുന്നിലോട്ട് ചാരി, നെറ്റി എന്റെ നെറ്റിയിൽ മുട്ടിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025