Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 8

“ആന്റി.. അത് വിട്.. പറ്റി പോയി.. ”

“വിടാനോ.. അവൾക്ക് എല്ലാം അറിയുന്ന ആളല്ലേ.. നിന്നേം അശ്വതിയേം പറ്റി.. എല്ലാം അറിഞ്ഞിട്ടല്ലേ അവൾ എന്നേം എന്റെ മോളേം പറ്റിച്ചത്..”

“ചേച്ചിയെ പറയണ്ട ആന്റി.. ഞാനാ മുൻകൈയെടുത്തെ.. പിന്നെ ആന്റിയെ പോലെ തന്നാ.. കുറെ നാളായി ഒന്ന് സുഖിച്ചിട്ട്.. ആഗ്രഹങ്ങൾ അവർക്കും കാണില്ലേ.. ”

ഞാൻ ആന്റിയെ പോലെ തന്നാ എന്നത് നല്ല ബലപ്പിച്ചാ പറഞ്ഞെ.. ആന്റിക്ക് ഒന്ന് മനസ്സിലാകാൻ..

“എടാ..അവൾക്ക് അറിയുവോ നമ്മുടെ കാര്യം..”

“ഹേയ്.. ഞാൻ ഒന്നും പറഞ്ഞില്ല.. ”

“മ്.. എന്തായാലും പറ്റിയത് പറ്റി.. ”

അടുക്കളയിൽ നിന്നും കരിയുന്ന മണം കേട്ട് ആന്റി അങ്ങോട്ടേക് ഓരോന്ന് പിറുപിറുത്തു കൊണ്ട് പോയി..

അര മണിക്കൂർ.. ആരും ഒന്നും മിണ്ടിയില്ല..

അത് കഴിഞ്ഞു ആന്റി ആ ഹാളിലേക്ക് കേറി വന്നു..

“ഡാ.. ഞാൻ കുറച്ചു തീരുമാനങ്ങൾ എടുത്തു.. അത് സമ്മതം ആണേൽ ഇവളെ ഞാൻ ഇന്ന് വീട്ടിലേക്ക് കൊണ്ട് പോകാം.. ഇല്ലേൽ എനിക്ക് അറിയില്ല.. ”

“എന്താണ്..”

“വൈശാലി നാണു ചേട്ടനെ കെട്ടണം .. അതും പത്തു ദിവസത്തിനുള്ളിൽ.. ”

“ങേ.. അത് പറ്റില്ല..”

“അതെന്താ.. നീ അവളോട് ആ കാര്യം സംസാരിച്ചോ..”

“സംസാരിച്ചു.. ചേച്ചിക്ക് അത്ര താല്പര്യം ഒന്നുമില്ല.. ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. നീ തന്നെ അവളോട് പറയണം.. വേറെ വഴി ഇല്ല എന്ന്”

“ആന്റി ഇങ്ങനെ ഒന്നും പറയല്ലേ.. ആന്റിക്ക് താല്പര്യം ഇല്ലെങ്കിൽ ചേച്ചി ഇവിടെ തന്നെ നിൽക്കട്ടെ.. ”

“അയ്യടാ.. അവൾക്ക് ഞാൻ കുറെ കൂടെ സൗകര്യം ഉണ്ടാക്കി കൊടുക്കാം.. അവൾ സമ്മതം പറയുവാണേൽ ഞാൻ കൊണ്ട് പോകാം.. ഇല്ലേൽ അവൾ എവിടാ എന്ന് വച്ചാൽ ഇറങ്ങി പോട്ടെ.. ”

“ചേച്ചിയെ ഇവിടെ നിർത്തിയാൽ..??”

ആന്റി എന്നെ ഒന്ന് ചിറഞ്ഞു..

“എന്നാൽ നീ ഞങ്ങളെ അങ്ങ് മറന്നു കള.. അശ്വതിയോടു ഞാൻ എല്ലാം പറഞ്ഞോളാം.. അവൾക്കെന്നെ മനസ്സിലാകും.. ”

ഓ.. ആന്റിടെ മാസ്റ്റർ സ്ട്രോക്ക്.. ഞാൻ കുടുങ്ങി..

ഞാൻ ആരെയെങ്കിലും വെറുപ്പിച്ചേ പറ്റുള്ളൂ..

അത് ചേച്ചി ആണോ.. ആന്റിയും അശ്വതിയും ആണോ.. എന്ന് മാത്രം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025