Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 9

മൈരൻ.. പട്ടി ഷോ ആണല്ലോ..

ഇങ്ങേർക്ക് ചേച്ചി എന്ന് പറഞ്ഞാൽ ലോട്ടറി ആണ്.. വെറും ലോട്ടറി എന്ന് പറഞ്ഞാൽ പോരാ.. ബമ്പർ.. അത് എന്തായാലും അങ്ങേരു ആഘോഷിക്കും..

ഞാൻ ഒരു ഹാൾ കണ്ടു വണ്ടി സൈഡ് ആക്കി.. “വാ നമുക്ക് ഇവിടെ നോക്കാം.. “

“ആർ പി ഹാൾ”

ഞങ്ങൾ അകത്തേക്ക് കേറി.. വരുന്ന ശനിയാഴ്ചത്തേക്ക് ഡേറ്റ് ഉണ്ട്..

“ആ അത് മതി.. കല്യാണം നമുക്ക് ഞായറാഴ്ച നടത്താം.. അതിനു മുൻപുള്ള റിസപ്ഷൻ.. അത് മതി.. ”

ചുവരിൽ ഒരു ഫോട്ടോ കണ്ടു ഞാൻ.. അമ്പത്തിനോട് അടുപ്പിച്ചു പ്രായം..

അതാരാണെന്ന് ഞാൻ ചോദിച്ചു..

“മുതലാളി ആണ്.. രാജൻ പട്ടേൽ” റിസപ്ഷനിൽ ഇരുന്നവർ ഹിന്ദിയിൽ പറഞ്ഞു..

രാജൻ പട്ടേൽ.. ചേച്ചിടെ അഡ്രസ്സിൽ ഉണ്ടായിരുന്നവൻ..

ദൈവമേ.. പുലി മടയിൽ ആണല്ലോ വന്നു പെട്ടത്.. ഞാൻ നാണു ചേട്ടനെ നോക്കി.. പുള്ളിക്കും ആളെ അറിയാം.. ഒരിക്കൽ കടി മൂത്തു നിന്നപ്പോൾ ഞാൻ പറഞ്ഞു കൊടുത്തതാ ഇങ്ങേരുടെ അടുത്ത് വന്നു പൂശാൻ..

“നമുക്കെന്താ.. അങ്ങേരുടെ ഹാൾ ആണെന്ന് ആരെങ്കിലും അറിഞ്ഞോ.. ഇനി ഇപ്പൊ മാറ്റാൻ നിൽക്കണ്ട.. വേറെ ഹാൾ കിട്ടാനില്ല.. ” നാണു ചേട്ടൻ പറഞ്ഞു..

അങ്ങേരും ചേച്ചിയും തമ്മിലുള്ള ബന്ധം നാണു ചേട്ടന് അറിയില്ലല്ലോ.. സത്യം പറഞ്ഞാൽ എനിക്കും അറിയില്ല.. അഡ്രസ്സിലെ പേര്.. അത്രേ എനിക്കും അറിയുള്ളു..

“ഇങ്ങേരു ഇപ്പൊ എവിടാണ്.. ഇങ്ങോട്ടൊക്കെ വരുവോ” ഞാൻ പയ്യനോട് തിരക്കി..

“ഹേയ്.. പുള്ളിക്ക് വേറെ ഒരുപാട് ബിസിനസ് ഉണ്ട്.. ഡൽഹിയിൽ ഒക്കെയാണ് എപ്പോളും.. വല്ലപ്പോഴുമേ ഇങ്ങോട്ടൊക്കെ വരുള്ളൂ.. ” അവൻ ഹിന്ദിയിൽ പറഞ്ഞു..

ഞാൻ ഒന്ന് ആശ്വസിച്ചു.. അങ്ങേരെക്കാളും ഭേദം ആണ് നാണു ചേട്ടൻ.. അതും കൂടെ ആലോചിച്ചപ്പോൾ എത്രയും പെട്ടെന്ന് കല്യാണം നടക്കണേ എന്നായി എന്റെ ചിന്ത..

ഞങ്ങൾ ഹാൾ ബുക്ക് ചെയ്തു..

“ഹോ.. എന്തായാലും അത് കഴിഞ്ഞു.. കേരള സമാജത്തിലെ കുറച്ചു പേരെ വിളിക്കാം.. പിന്നെ ഓഫീസിലെയും.. അത് പോരെ.. ”

“ആ.. അതൊക്കെ ചേട്ടന്റെ ഇഷ്ടം..”

“നാളെ വൈശാലിയെയും കൊണ്ട് ഡ്രസ്സ് എടുക്കാൻ പോണം.. ഒരു താലിയും വാങ്ങണം.. ഭാര്യേടെ കുറച്ചു ആഭരണം ഉണ്ട്.. അതും അവൾക്ക് കൊടുക്കാം”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025