Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 9

“മ്.. കുറ്റം പറയാൻ പറ്റില്ല.. ”

“അതെ.. അതാ ഞാനും ഒരു പരിധി വിട്ട് ഒന്നും പറയാത്തെ.. അവർ എങ്ങാനും അച്ചുവിനോട് പറഞ്ഞാൽ എന്റെ വിലയും പോകും.. ചേച്ചീടേം പോകും.. പക്ഷെ കല്യാണം എന്നെ ഞെട്ടിച്ചു.. എനിക്ക് നല്ല വിഷമം ആയി.. പക്ഷെ ചേച്ചിക്ക് ഓക്കേ ആണേൽ ഞാനും ഹാപ്പി”

“അങ്ങനെ അല്ലേടാ.. നിനക്ക് അവൾ ഉണ്ട്.. എനിക്കും ആരേലും വേണ്ടേ.. എത്ര നാൾ നിങ്ങളെ ഒക്കെ ഓസി ജീവിക്കും”

“ഹം.. ഞാൻ ഇടയ്ക്ക് ആലോചിച്ചു ചേച്ചിയെ അങ്ങ് കെട്ടിയാലോ എന്ന്.. പക്ഷെ എനിക്ക് അച്ചുവിനെ വേദനിപ്പിക്കാൻ വയ്യ”

“അയ്യടാ.. ഈ കിളവിയെ കെട്ടാനോ”

“കിളവിയോ.. ഞാൻ കണ്ടതല്ലേ എല്ലാം.. ”

“കണ്ടപ്പോൾ കിളവി അല്ലെ??”

ആന്റിടെ കാര്യം പറഞ്ഞപ്പോൾ ചേച്ചി കുറെ കൂടെ ഫ്രീ ആയി സംസാരിക്കുന്നുണ്ട്..

“ഹേ.. അമ്മാതിരി ഷെയ്പ്പല്ലേ.. ആന്റി വന്നില്ലായിരുന്നേൽ നമുക്ക് കുറെ കൂടി ആറുമാദിക്കാമായിരുന്നു.. ”

“ഈയ്യോ.. എന്റെ പൂർ അപ്പൊ തന്നെ പൊളിഞ്ഞിരുന്നു.. എത്ര വട്ടം ചെയ്തെന്നു വല്ല ഓർമയുണ്ടോ..”

“ഇല്ല.. ഞാൻ എണ്ണിയില്ല”

“അഞ്ചു ദിവസം കൊണ്ട് പതിനാറു പ്രാവശ്യം.. ”

“ഇത്രേ ഉള്ളോ”

“നിന്റ കുണ്ണ ഒരു സംഭവം തന്നെ..”

“ഹിഹി.. ഇനി നമ്മുക്ക് പറ്റില്ല ഇല്ലേ..”

“നീയൊന്നു ചുമ്മാതിരിയെടാ.. ചേച്ചി എന്റെ പുറകെ പരുന്തു പോലെ ഉണ്ട്..”

“മ്.. അത് ഞാൻ ശ്രദ്ധിച്ചിരുന്നു..”

“അതാ..”

“ചേച്ചി ഇപ്പൊ എവിടാ..”

“മുറിയിൽ.. അല്ലാതെ എവിടാ..”

“ബാത് റൂമിലേക്ക് ചെല്ലാമോ.. ഞാൻ വിഡിയോ കാൾ ചെയ്യാം”

“അയ്യോ.. വേണ്ടെടാ.. ഇനി വയ്യ.. ഞാൻ വേറൊരാളെ കെട്ടാൻ പോകുവാണ്.. ഇനി അങ്ങേരെ ചതിക്കാൻ വയ്യ..”

“ചേച്ചി.. അങ്ങനെ ഒക്കെ കാണണോ.. പുള്ളിക്ക് ഒരു കൂട്ടിനു വേണ്ടിയാണ് ചേച്ചിയെ കെട്ടുന്നേ.. അല്ലാതെ ഒരുപാട് ഒന്നും പ്രതീക്ഷിക്കല്ല്.. മാത്രവുമല്ല ചേച്ചി കെട്ടിയില്ലല്ലോ.. കെട്ടി കഴിഞ്ഞാൽ ഞാൻ ചോദിക്കില്ല.. ”

“ഡാ.. എന്നാലും.. ”

“ചേച്ചി.. ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു.. പിന്നെ ചേച്ചി വേറൊരാളുടെ ആകും.. എനിക്ക് കിട്ടില്ല.. പ്ളീസ് ചേച്ചി.. കൊതി കൊണ്ടല്ലേ.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025