Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 13

ചേട്ടൻ പുറത്തേക്കിറങ്ങി. ചേട്ടന്റെ മുഖത്ത് എന്താ എന്നറിയില്ല ഒരു പ്രതേക സന്തോഷം ഇനി അവളെ കൂടെ കൂട്ടാം എന്ന് ഓർത്താണോ. അപ്പോഴേക്കും ആൻസി അവിടേക്ക് വന്ന് ചേച്ചിയോട് യാത്ര പറഞ്ഞു. അവളുടെ മുഖത്തും ഒരു കള്ളച്ചിരി. ദൈവമേ ആ പെണ്ണ് ചേട്ടനെ മിക്കവാറും ഇന്ന് ചേട്ടന്റെ പാലിന്റെ രുചി അറിയുമെന്നാ തോന്നുന്നെ. അവർ പോയതും ചേച്ചി ചെന്ന് ഡോർ ലോക്ക് ചെയ്തു.

വാ മോളെ നമുക്ക് അകത്തേക്ക് പോകാം

ചേച്ചി എന്നെയും കൂട്ടി ആ ഇടനാഴിയിലൂടെ നടന്നു അത് ചേച്ചിയുടെ വീടും ക്ലീനിക്കും ആയി ബന്ധിപ്പിക്കുന്നതായിരുന്നു ഞങ്ങൾ ഡോർ തുറന്നു വീട്ടിനുള്ളിലേക്ക് കയറി. ഹോ എന്ത് നല്ല വീടാ കൊട്ടാരം തോറ്റു പോകും അമ്മാതിരി ഒന്ന്. റോഡിൽ നിന്ന് നോക്കിയാൽ ഇങ്ങനൊരു വീട് ഈ കോമ്പൗണ്ടിൽ ഉള്ളതായി അറിയില്ല.

വാ മോളെ ….. ചേച്ചി എന്നെയും വിളിച്ചു സ്റ്റെപ്പ് കയറി മുകളിലേക്ക്  നടന്നു . അവിടെ ഒരു ഡോറിനു മുന്നിലായി നിന്നു.

ഇതാ എന്റെ പ്രൈവറ്റ് റൂം വാ..ചേച്ചി ഡോർ തുറന്നു ഉള്ളിൽ കയറി.ഹോ ഒരു കൊട്ടാരത്തിനുള്ളിൽ മറ്റൊരു കൊട്ടാരം.

ഞങ്ങൾ മെല്ലെ ഉള്ളിലേക്കു കയറി. ആദ്യം ഉള്ളത് ഹോം തിയറ്റർ പോലൊന്നാ. അവിടെ നിന്ന് ഡോർ തുറന്നു കയറുന്നത് ചെറിയ ഒരു  കിച്ചൻ. പിന്നെ ഒരു ജിം ഹോ പിന്നെ കയറി ചെന്നത് കണ്ടു എന്റെ കണ്ണ് തള്ളി പോയി ഹോ ഒരു കിടിലം ബെഡ്‌റൂം ഒരു വലിയ സിനിമ ഹാളിന്റെ അത്ര വലുത് നല്ല വെള്ള പെയിന്റ് അടിച്ച റൂം ഹോ രാജകീയം. ഒരു സൈഡിൽ ഒന്ന് രണ്ടു കസേരകളും ഒരു സെറ്റിയും ഒരു റൈറ്റിംഗ് ടേബിൾ. ഒരുവശത്തു നീളത്തിൽ വാൻഡ്രോബ് മാതിരിയുള്ള കബോർഡാ. എല്ലാം വൈറ്റ് കളർ. ഒരുസൈഡിൽ വാഷ്‌റൂം അതും ഫുൾ ഗ്ലാസ്.അതിനുൾഭാഗവും പുറത്തു നിന്നാൽ വെക്തമായി കാണാം. ഹോ എന്ത് നല്ല റൂമാ ഹോ ആ ബാത്‌റൂമിൽ കയറി ഒന്ന് മുള്ളണേൽ തന്നെ ഭാഗ്യം ചെയ്യണം.

ഹോ മോളെ ഇപ്പോഴാ ഒന്ന് ഫ്രീ ആയതു രാവിലെ തുടങ്ങിയതാ ഇന്ന് നല്ല തിരക്കുണ്ടായിരുന്നു. ഒന്ന് മുള്ളാൻ പോലും സമയം കിട്ടിയില്ല. ഞാൻ ഈ കോട്ടിനകത്തു അവിയുക ആയിരുന്നു.  ഞാൻ അപ്പോഴാ ചേച്ചിയുടെ ഡ്രസ്സ് ശ്രദ്ധിച്ചേ മുട്ടിനു കുറച്ചു മുകളിലായി നിൽക്കുന്ന വെള്ള കോട്ട് അടിയിൽ ഒരു വെള്ള പാന്റ് .  ടോപ്പ് കോട്ടിനുള്ളില് ആയതു കൊണ്ട് കാണാൻ കഴിയുന്നില്ല. ചേച്ചി കോട്ട് ഊരി ബാസ്കറ്റിൽ ഇട്ടു. ഇപ്പോഴാ അവരുടെ മുലയുടെ വലിപ്പം ശരിക്ക് കാണുന്നെ അമ്പോ നല്ല ഉഗ്രൻ മുലകൾ. അത് വീർപ്പിച്ച ബലൂൺ പോലെ ആ ചുരിദാർ ടോപ്പിൽ അങ്ങനെ വലിഞ്ഞു മുറുകി നിൽക്കുന്നു. നല്ല ഷേപ്പ് ചെയ്ത ചുരിദാറാ ചേച്ചി ഇട്ടിരിക്കുന്നെ അത് അവരുടെ ഭംഗി ഇരട്ടിപ്പിച്ചു.

പിന്നെ മോളെ പറ എങ്ങനെയുണ്ട് ഗിരിയോടൊപ്പമുള്ള ജീവിതം ഒക്കെ.

ഉം …

ഇയാള് വലിയ വായാടി ആണെന്നാണല്ലോ ഗിരി എന്നോട് പറഞ്ഞെ പിന്നെ എന്താ ഇങ്ങനെ മൗനമായി ഇരിക്കുന്നെ.

ഏയ് ഒന്നുമില്ല, ചേച്ചി

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025