Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 13

പിന്നെ മുഖത്തുനോക്കി സംസാരിക്ക്. എന്റെ മുഖം എന്താ വല്ല യക്ഷിയെ കണക്കാണോ ഇരിക്കുന്നെ, മുഖത്ത് നോക്കാതിരിക്കാൻ, അതോ എന്നെ കണ്ടിട്ട് ഇഷ്ടപെട്ടില്ലേ.

അയ്യോ അതൊന്നുമല്ല ചേച്ചി

പിന്നെ

പിന്നെ…..നാണിച്ചിട്ടാ

എന്തിനു

അത് …..അതുപിന്നെ ചേട്ടൻ ചേച്ചിയുടെ മുന്നിൽ വച്ച് അതൊക്കെ പറഞ്ഞില്ലേ.

എന്ത്‌

ഹൂ… ഇന്നലെ നടന്നത്….ഈ ചേച്ചി ഇനി എന്റെ വായിൽ നിന്ന് തന്നെ മൊത്തം കേൾക്കണം അല്ലെ

അതിലിപ്പോ നാണിക്കാൻ എന്താ നിങ്ങൾ ഭാര്യ ഭർത്താക്കൻമരല്ലേ പിന്നെന്താ. ചേച്ചി എന്റെ താടി പിടിച്ചുയർത്തികൊണ്ടു പറഞ്ഞൂ.

ഒന്നുമില്ല

ഇല്ലടോ

ഹോ ഇപ്പോഴാ സമാധാനമായെ ചേച്ചി എന്നെ കുറിച്ച് എന്ത് വിചാരിച്ചു കാണും എന്ന റ്റെൻഷനിൽ ആയിരുന്നു ഞാൻ

എന്നാലും അവന്റെ സാധനം കടിച്ചു മുറിക്കേണ്ടായിരുന്നു.

ചേച്ചി….ഞാൻ കടിച്ചൊന്നുമില്ല. ഞാൻ കൊച്ചു കുഞ്ഞിനെ പോലെ ചിണുങ്ങി.

ഞാൻ കളിക്ക് പറഞ്ഞതാടോ. എന്തായാലും ആദ്യരാത്രി തന്നെ അവനെ മലർത്തി അടിച്ചല്ലോ.നന്നായി first impression is the best impression  എന്നാണല്ലോ.

എല്ലാം ചേട്ടൻ ചെയ്ത പണിയാ ചേച്ചി ഞാൻ വെള്ളം ചോദിച്ചപ്പോൾ വോഡ്കകാ എടുത്തു തന്നു. ചേട്ടന് ഒന്നും അറിയണ്ട ആളുകൾ കേട്ടാൽ എന്നെ അല്ലെ കളിയാക്കു.

എന്തിനാ ഇയാളെ കളിയാക്കുന്നെ ഇപ്പോഴല്ലേ ഇതൊക്കെ നടക്കു. കല്യാണം കഴിഞ്ഞു ഒരു കുട്ടിയൊക്കെ ആയി കഴിഞ്ഞാൽ പിന്നെ ആർക്കാ ഇതിനൊക്കെ സമയം. എന്റെ ജീവിതം തന്നെ കണ്ടില്ലേ.

ചേച്ചിയുടെ…..ഇവിടെ ആരൊക്കെ ഉണ്ട്.

ഇപ്പൊ ഞാനും മോളും മാത്രം. ചേട്ടൻ IFS ആണ്. ഇപ്പൊ ഡല്ഹിയിലാ. മോൾ ട്യൂഷൻ കഴിഞ്ഞു 7-8 മണിയാകും വരാൻ. രാവിലെ മുതൽ ഉച്ചവരെ ഹോസ്പിറ്റൽ, പിന്നെ ക്ലീനിക്ക്, വൈകിട്ട് മോള് വന്നാൽ അവളുടെ കാര്യങ്ങൾ അങ്ങനെ മൊത്തം ബിസി. നിങളുടെ കാര്യമൊക്കെ കേൾക്കുമ്പോ എനിക്ക് കൊതി ആവും എന്റെയും ആ വിവാഹത്തിന്റെ ആദ്യ നാളുകൾ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്.

ചേട്ടൻ വരാറില്ല…

വരും ഒന്ന് രണ്ടു ആഴ്ച കൂടുമ്പോ. പക്ഷെ ആദ്യനാളുകളിൽ അനുഭവിച്ച ആ സുഖം പിന്നെ കിട്ടുമോ.  അത് കൊണ്ട് എന്റെ പൊന്നുമോള് നാണിച്ചിരിക്കേണ്ട ഈ സമായമൊക്കെ മാക്സിമം അടിച്ചു പൊളിക്ക്.

ഉം……എന്റെ മുഖത്തു ആകെ ഒരു കള്ളച്ചിരി മാത്രമായി

പിന്നെ എന്നാ ഇയാളുടെ വീട്ടിൽ വിരുന്നിനൊക്കെ പോകുന്നെ.

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025