Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 6

എത്ര സുന്ദരമായ ആചാരങ്ങൾ

റീലോഡഡ് 6

Ethra Sundaramaaya Acharangal Reloaded Part 6

Author പാക്കരൻ | Previous Parts

 

മാന്യ വായനക്കാരോട് ഈ ഭാഗം പബ്ലിഷ് ചെയ്യാൻ വൈകിയതിൽ ആദ്യമേ ക്ഷമചോദിക്കുന്നു. നിങ്ങൾ മുൻപുള്ള ഭാഗങ്ങൾക്ക് തന്ന സപ്പോർട് ഇതിനു പ്രതീക്ഷിക്കുന്നു. മുൻപുള്ള ഭാഗങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

———————————————————————————————————

ആ ബോക്സിൽ എഴുതിയിരിക്കുന്നത് കണ്ടു ടീച്ചർ ഒന്ന് ഞെട്ടി . ടീച്ചർ ഞെട്ടുന്നത് കണ്ടു സുറുമിക്കു ചിരി അടക്കാൻ കഴിഞ്ഞില്ല. എന്താ ഇത്രക്ക് ഞെട്ടാനും ചിരിക്കാനുമൊക്കെ. ഞാൻ ആ ബോക്സിൽ എഴുതിയിരിക്കുന്നത് വായിച്ചു “BDSM Kit”. എന്താ സംഭവം എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

ടീച്ചർ ബോക്സ് തുറന്നു ഒരു സ്യുകേഴ്‌സ് പോലുള്ള ബോക്സ്. ടീച്ചർ അത് മെല്ലെ തുറന്നു. അതിനുള്ളിലുള്ള സാധങ്ങൾ കണ്ടിട്ട് ഒരു പിടിയും കിട്ടിയില്ല. കുറച്ചു കയറുകൾ കുറച്ചു ലെതർ ബെൽറ്റുകൾ പിന്നെ ഒരു ചൂരൽ പിന്നെ വേറെ എന്തൊക്കയോ.

എടി ഇത് എന്താ ഐറ്റം.എനിക്ക് ആകാംഷ അടക്കാൻ കഴിഞ്ഞില്ല.

സുറുമി ആ ബോക്സിൽ നിന്ന് ഒരു ബുക്ക് എടുത്ത് എന്റെ കൈയിൽ തന്നു. എടി ഇതാണ് BDSM kit. വേദനിച്ചു കൊണ്ട് സെക്സ് ആസ്വദിക്കാനുള്ള ഉപകരണങ്ങളാ. അവൾ ബുക്കിലെ ഓരോ പേജുകളായി മറിച്ചു. ഒന്നാമത്തെ പേജിൽ ദാ ഇതായിരുന്നു പടം.

അടുത്ത പേജിൽ ബോക്സിലുള്ള ഓരോന്നിന്റെയും ഫോട്ടോയും ഡീറ്റൈൽസും. കൈയും കാലും കൂട്ടി കെട്ടാനുള്ള വിലങ്ങുകൾ, നിപ്പിൾ ക്ലിപ്പ്, അടിക്കാനുള്ള ബെൽറ്റ്,ചൂരൽ, പാഡിൽ, ചാട്ട, വായിൽ നിന്ന് ശബ്ദം പുറത്തുവരാതിരിക്കാനുള്ള സാധനം, തലകീഴായി കെട്ടിതൂക്കനുള്ള കയർ പുള്ളി, പല വലിപ്പത്തിലുള്ള സൂചികൾ, ഷോക്ക് അടിപ്പിക്കാനുള്ള സാധനം, കൂതിയിൽ കയറ്റാനുള്ള ഹൂകും ബോളും, വലിയ റബ്ബർ മുത്തുകൾ രണ്ടറ്റവും ഒരുപോലുള്ള നീളം കൂടിയ ഡിൽഡോ, പപ്പടം കുത്തി പോലുള്ള കൂർത്തതല്ലാത്ത ഒരു കമ്പി. അങ്ങനെ ഒരുപാടു ഐറ്റംസ്.

എന്റെ പൊന്നുമോളെ ഞാൻ എത്ര കാലമായി ആഗ്രഹിക്കുന്നതന്നറിയോ ഇതുപോലൊരെണ്ണം വാങ്ങാൻ. ടീച്ചർ സുറുമിയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു.

ബാക്കി കൂടി നോക്ക് സുറുമി പറഞ്ഞു

അതിനു താഴെ ആയി ഉള്ള ബോക്സ് ടീച്ചർ തുറന്നു അതിൽ രണ്ടു അറകൾ ഒന്നിൽ മിസ്ട്രസ് എന്ന് എഴുതിയിരിക്കുന്നു അതിൽ ലെതർ കൊണ്ടുണ്ടാക്കിയ ബ്രായും പാന്റിയും , ഗ്ലൗസും ഷൂവും. അടുത്തതിൽ സ്‌ലാവ് എന്നും എഴുതിയിരിക്കുന്നു. അതിൽ കുറച്ചു വള്ളികൾ മാത്രമേ ഉള്ളു.ടീച്ചർ അടുത്ത ബോക്സ് തുറന്നു അതിൽ ഒരു ചുവന്ന ഫുൾ ലെങ്ങ്ത് ഫ്രോക്ക്. അതിനു താഴെ സെയിം ഡിസൈനിനുള്ള മുട്ടിനു മുകളിൽ അതായതു തുടയുടെ പകുതി വരെ മാത്രം ഇറക്കമുള്ള ഫ്രോക്. പിന്നെ പൂറിന് മുകളിൽ വരെ ഇറക്കമുള്ള ഒരു റെഡ് കളർ ട്രാൻസ്‌പെരേന്റ് നൈറ്റ് ഗൗൺ കൂടെ ഒരു ലിംഗിരി ബ്രായും ജി സ്ട്രിംഗ് ജെട്ടിയും. ഏറ്റവും അടിയിൽ ഫോർ മെൻ എന്നും ഫോർ വുമൺ എന്നും എഴുതിയ രണ്ടു ബോക്സ്. രണ്ടിലും ഇന്ജക്ഷൻ വൈലുകൾ. ഒരു പാക് നിറയെ ഇന്സുലിന് എടുക്കുന്ന സിറിഞ്ചുകളും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025