Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് അവരുടെ കഥ

ഇത് അവരുടെ കഥ

Ethu Avarude Katha | Author : Roopasree

 

രണ്ടായിരത്തി പത്തിൻറെ പകുതിയിലാണ് ഈ കഥ നടക്കുന്നത്. നാല്പതുകാരിയായ   അനിത   ആണ് കഥാ നായിക. ഒരു  അനിതയുടെ  ഭർത്താവു വിദേശത്താണ്. രണ്ടു മക്കളാണ് അനിതയ്ക്ക്  . മൂത്തവൻ അരുൺ . ഇപ്പോൾ ഡിഗ്രി  പഠിക്കുന്നു. ഇളയവൻ  സന്ദീപ് പ്ലസ്ടു പഠിക്കുന്നു . അനിതയുടെ  അനിയത്തിക്ക് കുട്ടികൾ ഇല്ലാത്തതിനാൽ സന്ദീപ് അവരുടെ വീട്ടിൽ നിന്നാണ് പഠിത്തം ഒക്കെ ഇവിടെ അനിതയും  അരുണും മാത്രം

ഇനി അനിതയെ   കുറിച്ച് പറയാം. നാല്പത് ആയെങ്കിലും ഒരു മുപ്പത്തിയഞ്ചിന്റെ മതിപ്പേ ഉള്ളു അഞ്ചടി അഞ്ചിഞ്ചു ഉയരം. വെളുത്ത നിറം. സിനിമ താരം സോനാ നായരുടെ ശരീര പ്രകൃതം. മുപ്പത്തിയാറു  സൈസ് മുല. വിടർന്ന അരക്കെട്ട്. നിറഞ്ഞ കൊഴുത്ത നിതംബം. കൊഴുത്തുരുണ്ട തുടകൾ. നിതംബം മറയ്ക്കുന്ന കാർകൂന്തൽ. പുറത്തു പോകുമ്പോൾ എപ്പോളും സാരിയാണ്  അനിത  ഉടുക്കാറുള്ളത്. വീട്ടിൽ നൈറ്റിയും

ഒരു നല്ല വീട്ടമ്മയായിരുന്നു അനിത ആ നാട്ടിലെ  ചെറുപ്പക്കാർ അവളുടെ സാമീപ്യം കൊതിച്ചിട്ടുണ്ട്

പലരും മുട്ടി നോക്കിയെങ്കിലും നല്ല തിരിയാന് അവളുടെ അടുത്ത് നിന്ന് കിട്ടിയത്

പക്ഷെ ഈ ഇടയ്ക്കു അനിത വല്ലാത്ത വിഷമത്തിൽ ആണ് അത് വേറൊന്നുമല്ല കുറച്ചു ദിവസമായി അവൾക്ക് ഒരു ഫോൺ കോൾ വരുന്നു ഒരു പയ്യൻ ആണ് എത്ര ചീത്ത പറഞ്ഞിട്ടും വീണ്ടും വീണ്ടും വിളിക്കുന്നു അവൾ ഈ വിവരം തന്റെ അയാൾക്കറിയും കൂട്ടുകാരിയുമായ സിന്ധുവിനോട് പറഞ്ഞു അവൾ അനിതയെ പ്രോത്സാഹിപ്പിച്ചു സിന്ധു ഫോണിലൂടെ നല്ല പോലെ സംസാരിക്കാറുണ്ടെന്നും അനിതയ്ക്കറിയാം

സിന്ധു : എടി അടുത്തൊന്നുമല്ലല്ലോ കാണുകയും ഇല്ല പിന്നെന്താ പ്രശനം

അനിത : എന്നാലും എനിക്കെന്തോ ആരേലും അറിഞ്ഞാൽ

സിന്ധു : അതിനു നീ ഇത് എല്ലാരോടും പറഞ്ഞു നടക്കണോ അനിത : എനിക്കെന്തോ

സിന്ധു : നീ അവനോട് പേര് പറഞ്ഞോ

അനിത :ഒന്നും പറഞ്ഞില്ല

സിന്ധു : എന്നാൽ പറയേണ്ട മാറ്റി പറഞ്ഞാൽ മതി വേണ്ടാന്നു തോന്നുമ്പോ നമ്പർ കളഞ്ഞാൽ മതി അല്ലോ

അനിത : അത് ശരിയാ

അങ്ങനെ അനിത അവനോട് സംസാരിക്കാൻ തീരുമാനിച്ചു

അന്നും രാത്രി പതിവുപോലെ പതിനൊന്നു മണി ആയപ്പോൾ കോൾ വന്നു

ഹലോ… എന്താ വേണ്ടേ?

സോറി ചേച്ചി. ഇനി ഞാൻ വിളിക്കില്ല .

അവൻ പറഞ്ഞു.

എന്താ വേണ്ടേ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025