Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഇവരുടെ കഥ

ഇത് ഇവരുടെ കഥ

Ethu Evarude Kadha


ഉറക്കമുണർന്ന ലാവണ്യ അടുത്ത് ഉണ്ടായിരുന്ന ജയനെ നോക്കി… അയാൾ ഇപ്പോഴും പുതപ്പിനടിയിൽ പരിപൂർണ നഗ്നനാണ്. തന്റെ നൈറ്റി നേരെയാക്കി അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു. കഴിഞ്ഞ രാത്രിയിൽ ഭർത്താവ് ഊരിയെറിഞ്ഞ അടിപ്പാവാടയും ബ്രായും പാന്റീസും തറയിൽ കിടക്കുന്നു. അവൾ നടന്നു പോയി അത് എടുത്തു. നടന്നപ്പോൾ അവളുടെ തുടയിടുക്ക് കുഴയുന്നുണ്ടാരുന്നു. നൈറ്റിക്ക് അടിയിലൂടെ കൈയിട്ടു അവൾ പരിശോധിച്ചു പുരുഷ വീര്യം തന്നെ..!!! അടിപ്പാവാട ചുരുട്ടി അവൾ അത് തുടച്ചു, കലണ്ടറിനടുത്തേക്ക് ഓടി… അതേ സേഫ് പീരിയഡ് തന്നെ… ഇന്നലെ ജയന്റെ പൗരുഷത്തിന് മുന്നിൽ പിടഞ്ഞപ്പോൾ അവൾക് ഒന്നും ഓർക്കാൻ കഴിഞ്ഞില്ല….

അവൾ തുണിയുമായി ബാത്‌റൂമിൽ കയറി നൈറ്റി ഊരി. ഓഹ്… മുലകളും ചന്തിയും നന്നായി ചുവന്നിട്ടുണ്ട്.. ഇടുപ്പിൽ തിനർപ്പ് ഉണ്ട്.. ഇന്നലെ ജയൻ എന്തോ നല്ല മൂഡിൽ ആരുന്നു.. ലാവണ്യയെ ഞെക്കി പിഴിഞ്ഞിരുന്നു… ചിലദിവസങ്ങളിൽ ഇങ്ങനെ ആണ് അയാൾ ദയ ഇല്ലതെ ലാവണ്യയെ കീഴടക്കും… അവൾക് അതിൽ പരിഭവവും ഇല്ല. അവൾ അടിപ്പാവാടയും ബ്രായും ധരിച്ചു. പ്രാഥമികകൃത്യം ഒകെ കഴിച്ചു.. നടക്കാൻ അല്പം പ്രയാസം ഉണ്ടായിരുന്നു… കുളി കഴിഞ്ഞ് അവൾ അടുക്കളയിൽ എത്തി ചായ ഇട്ടു കപ്പിൽ ആക്കി റൂമിലേക്കു പോയി… ലാവണ്യ :ഏട്ടാ…. എഴുന്നേറ്റേ…. സമയം 5.30 ആയി…. എഴുനേല്ക്..

ജയൻ പുതപ്പ് മാറ്റി എഴുന്നേറ്റു… പരിപൂർണ നഗ്നനാണ് അയാൾ…

ലാവണ്യ : ച്ചീ…. എഴുനേറ്റ് മുണ്ട് എടുത്ത് ഉടുത്തെ….. നാണമില്ലാതെ ഇങ്ങനെ ഇരിക്കാതെ…

ജയൻ : ആഹ്… ഇന്നലെ സൂപ്പർ ആരുന്നു അല്ലേടി… ന്തിനാ ചുമ്മാ കിടന്ന് കൂവിയെ…

ലാവണ്യ :ആർക് സൂപ്പർ….. (പരിഭവം ) ന്തിനാ കൂവിയത് എന്നോ.. ഇത് ഇപ്പോഴാണോ ചോദിക്കുന്നെ…??

ജയൻ : സോറി ഡി… ഇന്നലെ ഒട്ടും കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…ഒരുപാട് വേദനിച്ചോ…??

ലാവണ്യ : അയ്യടാ… ന്തൊരു പാവം… സോറി പറയാൻ വന്നേക്കുന്നു… ഇന്നലെ എത്ര വട്ടം ഞാൻ പറഞ്ഞു… പയ്യെ ചെയ്യ് ഏട്ടാ…. എന്ന്… ദുഷ്ടൻ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025