Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ കഥ 3

 

” ചുമ്മാതല്ല..അപ്പോൾ ഇതുവരെ നിന്റെ കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല എന്ന് സാരം ”

”

അരുൺ ഇല്ലെന്ന് തലയാട്ടി

 

” നീ എന്തിനാ ഫോട്ടോയെടുത്തേ.?

 

അരുൺ മിണ്ടിയില്ല

 

“പറ.. നീ എന്തിനാ ഫോട്ടോയെടുത്തേ?

എന്തായാലും ഡെയ്ലി ലൈവ് ആയി കാണുന്നുണ്ട്.. പിന്നേ ഫോട്ടോയുടെ ആവശ്യമെന്താ?”

 

അരുൺ : “വേണ്ടപ്പോൾ കാണാമല്ലോ..”

 

ഉഷ : എപ്പോഴാ നിന്റെ ആ വേണ്ട സമയം?

 

അരുൺ : അത് ചേച്ചി…..

 

ഉഷ : “ആ.. എനിക്ക് മനസ്സിലായി”

 

അരുൺ ഇപ്പോഴും മുഖം താഴ്ത്തി നിൽക്കുകയാണ്..ചേച്ചി ഒന്നൂടെ കർട്ടൻ നീക്കി പുറത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി..

 

” നിനക്ക് തൊടാൻ തോന്നിയിട്ടില്ലേ?”

 

പെട്ടെന്നൊരു ഞെട്ടലിൽ അരുൺ മുഖമുയർത്തി ചേച്ചിയെ നോക്കി.. ചോദിച്ചത് കേട്ടില്ലെന്ന മട്ടിൽ അവൻ ചേച്ചിയെ തന്നെ നോക്കി നിന്നു..

 

“പറ..കാണാനേ തോന്നിയിട്ടുള്ളോ..? ഇതുവരെ പിടിച്ചു നോക്കാനൊന്നും തോന്നിയില്ലേ?”

 

അന്തം വിട്ടു നിൽക്കുന്ന അരുണിന്റെ അടുത്തേക്ക് ഉഷേച്ചി കുറച്ചു നീങ്ങി നിന്നു.. അരുണിനോട് ചേർന്ന് നിന്നശേഷം,

 

ഉഷ : നിനക്ക് പിടിക്കണോ?

 

എന്താണ് സംഭവിക്കുന്നത് എന്ന് അരുണിന് മനസ്സിലായില്ല..ചേച്ചി കൈത്താഴ്ത്തി അരുണിന്റെ കയ്യിൽ പിടിച്ചു.. പിന്നെ പയ്യെ ഉയർത്തി അവന്റെ കൈ തന്റെ മേക്സിക്ക് മുകളിലൂടെ വലത്തേ മുലയുടെ മേൽ കൊണ്ട് വച്ചു..

 

അരുണിന് കൈ വിറയ്ക്കാൻ തുടങ്ങി ഇത് മനസ്സിലായ ഉഷേച്ചി അവന്റെ കൈപിടിച്ച് നല്ലപോലെ മുലയുടെ മേൽ അമർത്തി പ്രസ് ചെയ്തു..

അരുണിന്റെ ദേഹം മുഴുവൻ ഒന്ന് കോരിത്തരിച്ചു പോയി..

‘എന്താ ഇവിടെ നടക്കുന്നേ..!ഇതൊക്കെ ഉള്ളതാണോ അതോ ഞാൻ സ്വപ്നം കാണുകയാണോ..?’ അരുണിന്റെ മനസിലൂടെ പല ചിന്തകളും കടന്നു പോയി..

‘അല്ല.. സ്വപ്നമല്ല..ഉഷേച്ചിയുടെ തള്ളി നിൽക്കുന്ന മുലയുടെ മേൽ തന്റെ കൈ അമർന്നിരിക്കുന്നു..’

നിമിഷങ്ങൾ കടന്നു പോവുന്തോറും അവന്റെ ആത്മവിശ്വാസം കൂടി വന്നു..

ഇത്തവണ ചേച്ചിയുടെ പ്രേരണയില്ലാതെ തന്നെ അരുൺ മുലയിൽ അമർത്തി ഞെക്കി..

തന്റെ ഇത്രയുമുള്ള ജീവിതത്തിൽ ആദ്യമായാണ് ഈ ഒരു അനുഭൂതി അവൻ അനുഭവിക്കുന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025