Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 11

 

“അവരുടെ പേരെന്താ? മലയാളിയാണോ? വെളുത്തതാണോ? നല്ല മുലയുണ്ടോ?” അമീറിന് കൂടുതൽ അറിയാൻ ആഗ്രഹം.

 

” മലയാളിയാ… ജുമാന എന്നാണ് പേര്. കൊടിഞ്ഞികാരിയാ.. ഞാൻ പിക്ചർ വിടാം. അത്‌ നോക്കിയിട്ട് തീരുമാനിക്ക് ” സഫിയ അവരുടെ ഒപ്പമുള്ള സെൽഫി എടുത്തു അമീറിന് വാട്സ്ആപ്പ് ചെയ്തു.

 

ഹോ സഫിയക്കൊപ്പം നിൽക്കുന്ന കറുത്ത ഡിസൈനർ പർദ്ദയിൽ നിക്കുന്ന ഒരു ചരക്ക്. അത്ര സുന്ദരിയെന്നൊന്നും പറയാനാവില്ല. പക്ഷെ നല്ല വെളുപ്പ് നിറം. ഒരുപക്ഷേ ഇങ്ങനെ കണ്ടിട്ടാകും സൗന്ദര്യം തോന്നാത്തത്. എന്നാലും കഴപ്പ് മൂത്ത് വന്നതല്ലേ. നോക്കാം.

 

അമീർ വീണ്ടും സംസാരിച്ച് തുടങ്ങി.

 

“എന്റെ സഫിയ, ഇങ്ങനെത്തെ ഫോട്ടോയിൽ നമുക്ക് വേണ്ടതെന്നും കാണാനില്ലല്ലോ ”

 

” എന്റെ അമീറേ.. ബ്രെസ്റ് ഒരു 38 ഉണ്ട്. പിന്നെ അതിപ്പോ പാല് നിറഞ്ഞ് അൽപ്പം തൂങ്ങിയതാ. വജൈനൽ ഏരിയ നല്ല ക്ലീൻ ആണ്. അപ്പം പോലെ പൊങ്ങിയത്. പിന്നെ ബട്ടക്‌സ് ആണെങ്കിൽ വളരെ വലുതാണ്. പിന്നെന്തൊക്കെ അറിയണം?” സഫിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“നിൻറുമ്മാന്റെ പൂറ് ” എന്ന് ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അമീർ കാൾ കട്ട്‌ ചെയ്തു.

 

പെട്ടെന്ന് ദേഷ്യത്തിൽ ചെയ്തതാണ് അതെങ്കിലും പിന്നീട് വേണ്ടെന്നു തോന്നി. ആ പോണെങ്കിൽ പോട്ടെ. തനിക്ക് വേറെ എത്ര പൂറുകൾ ചുറ്റിലും ഉണ്ട്. നസിയുടെ വീട്ടിൽ തന്നെ എത്രയെണ്ണം. പിന്നെ ആര്യ. അവളുടെ നമ്പർ ഇപ്പോൾ കയ്യിലുണ്ടല്ലോ. പിന്നെ വിളിക്കാം. എന്നാലും തന്റെ നിഗമനം സഫിയ തിരിച്ചു വിളിക്കുമെന്ന് തന്നെയാണ്. സഫിയക്ക്‌ തന്നെകൊണ്ട് കാര്യസാധ്യമുണ്ട്.

 

അവൻ കാറിൽ തന്നെ ഇരുന്ന് ലുലുവിൽ കയറുന്നവരെയും ഇറങ്ങുന്നവരെയും നോക്കിക്കൊണ്ടിരുന്നു കുറെ നേരം. ഈ പെണ്ണുങ്ങൾ പോയിട്ട് അരമണിക്കൂർ ആയല്ലോ. നസിയെ ഒന്ന് വിളിച്ചാലോ എന്ന് ആലോചിച്ചുകൊണ്ട് അവൻ നസിയെ ഡയൽ ചെയ്തു. ആദ്യ റിങ്ങിന് തന്നെ അവൾ കാൾ എടുത്തു.

 

“നസി രണ്ടുപേർക്കും 3-4 ബ്ലൗസ് എടുത്തോട്ടൊ.. പിന്നെ നാടൻ ബ്രായും. മരിയയും രേഷ്മയും ഒക്കെ ഉടുത്തിരിക്കുന്ന പോലെ ഒരുക്കണം.” അമീർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025