Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 11

 

അധികം സമയം കളയാതെ അമീർ അവരെയും കൊണ്ട് നേരെ മന്തി ഷോപ്പിലേക്ക് വിട്ടു. ഷോപ്പിൽ കയറാനായി കാർ പാർക്ക് ചെയ്യാൻ കുറച്ചുനേരം സ്ഥലം അന്വേഷിക്കേണ്ടി വന്നു എങ്കിലും കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും അടുത്ത് തന്നെ സ്ഥലം കിട്ടി. അപ്പോഴത്തേക്കും ചെറിയ കൊച്ച് റിയാനയുടെ പാൽ കുടിച്ച് ഉറങ്ങുവാൻ ഉറങ്ങുവാൻ തുടങ്ങി. മൂത്തതും ഉറങ്ങാൻ ഉള്ള ലക്ഷണം കാണിക്കുന്നുണ്ട്. പക്ഷേ സലോമിയുടെ മടിയിൽ ആണ്.

 

അത് നസ്സിയുടെ ഒരു തന്ത്രമായിരുന്നു നസ്സി റിയാനയോട് കൊച്ചിനെ എന്ത് ചെയ്താലും  പകല് ഉറക്കരുത് എന്നു പറഞ്ഞിരുന്നു.  കാരണം രാത്രി സ്വസ്ഥമായി ഇവർക്ക് കളിക്കണമെങ്കിൽ കൊച്ച് ഉറങ്ങണമല്ലോ. ഇപ്പോൾ മൂത്തകൊച്ചും ഏതാണ്ട് ഉറക്കം തൂങ്ങാൻ തുടങ്ങി. അങ്ങനെ ആ നാലുപേരും രണ്ടു കൊച്ചു പിള്ളേരെയും കൊണ്ട് ആ ഷോപ്പിലേക്ക് കയറി.

 

അവിടെത്തെ സ്റ്റാഫ്‌ കാണിച്ചു കൊടുത്ത മജ്‌ലിസ് ടൈപ്പ് ക്യൂബക്കിളിൽ ആണ് അവർ ഇരുന്നത്. കട്ടിയുള്ള ക്യൂഷനിൽ നിലത്താണ് ഇരുന്നത്. സപ്പോർട്ടിന് ഉരുണ്ട പില്ലോകളും ഉണ്ട്. കഴിക്കാനായി നസി പറഞ്ഞ വിഭവം തന്നെ ഓർഡർ ചെയ്തു. ഭക്ഷണം കഴിക്കാൻ നേരത്താണ് സലോമിയും റിയാനയും മാസ്ക് മാറ്റിയത്. അവരുടെ മുഖം കണ്ട അമീറിന് തത്സമയം തന്നെ ലിംഗം ഉദ്ധരിച്ചു. ഹോ എന്താണ് കാണുന്നത്? ശരിക്കും രണ്ടു ഹൂറികൾ തന്നെ. മുഖം ഒക്കെ വെളുത്ത് വീട്ടിത്തിളങ്ങുന്നു രണ്ടുപേരുടെയും. റിയാനയുടെ കവിളുകൾ ആണെങ്കിൽ ചുവന്നു തുടുത്തിരിക്കുന്നു. പുരികം nalla വില്ലുപോലെ ത്രെഡ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. സലോമിയുടെയും അത്പോലെ മനോഹരമായിട്ടുണ്ട്. മറ്റൊന്നും പർദ്ധക്ക് വെളിയിൽ കാണാൻ സാധിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നതിനിടയിൽ ആണ് രണ്ടുപെണ്ണുങ്ങളുടെയും കയ്യിൽ ഇട്ടിരിക്കുന്ന മൈലാഞ്ചി കൂടി അവൻ കണ്ടത്. വെളുത്ത കൈയിൽ നല്ല ഡിസൈനിലുള്ള ആ മൈലാഞ്ചി ശരിക്കും ഒരു സെക്സിലുക്ക്‌ തന്നെ പെണ്ണുങ്ങൾക്ക് നൽകുന്നുണ്ട്. ഉം ഫ്ലാറ്റിൽ പോയിട്ട് വേണം എല്ലാം വിശദമായി പരിശോധിക്കാൻ. അവൻ ഓർമയിൽ വച്ചു. നസിയും അമീറും കഴിയുന്നതും റൈസ് കൂടുതൽ കഴിച്ച് മാംസം മുഴുവൻ സലോമിയെയും റിയാനയെയും കൊണ്ട് കഴിപ്പിച്ചു. അവരുടെ ഉദ്ദേശം രണ്ടിനെയും നല്ല കൊഴുത്ത ചരക്കുകൾ ആക്കിയെടുക്കുക എന്നുള്ളതായിരുന്നു. മാത്രമല്ല അമീറിനെ അധികം വിഷമിപ്പിക്കാതെ അവനുമേൽ കയറി പൊതിക്കാനും ഒക്കെ നല്ല ആരോഗ്യം വേണ്ടേ. അതിന് ഇതുപോലുള്ള നല്ല പ്രോടീൻ ഉള്ള ഭക്ഷണം വേണ്ടുവോളം രണ്ടുപെണ്ണുങ്ങളെയും കഴിപ്പിക്കണം എന്നുള്ള നസിയുടെ പ്ലാനിന്റെ ഭാഗം കൂടിയായിരുന്നു അത്‌.  ഭക്ഷണത്തിനൊപ്പം അവർ കുറച്ച് വെള്ളം മാത്രമേ കുടിച്ചുള്ളൂ. സോഫ്റ്റ്‌ ഡ്രിങ്ക് പൂർണമായും ഒഴിവാക്കി.  ബില്ല് കൊടുത്തു പുറത്തിറങ്ങിയ അവർ  കാറിൽ കയറി ഫ്ലാറ്റ്ലേക്ക് പോകുന്ന വഴി 3 ഒരു ലിറ്റർ ചോക്കോലേറ്റ് മിൽക്ക് വാങ്ങി അതും അവരെകൊണ്ട് കുടിപ്പിച്ചു. പോകുന്ന വഴി പെണ്ണുങ്ങളെ ലുലു ഹൈപ്പർ മാർക്കറ്റിൽ നസിക്കൊപ്പം പർച്ചെസ്‌ന് വിട്ടിട്ട് കാറിൽ ഉറങ്ങുന്ന റിയാനയുടെ പിള്ളേർക്ക് കാവലിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025