Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 12

 

“സാരമില്ല നസി, ആരാണ്?”

 

” എന്റെ ക്ലാസ്സ്‌മേറ്റ് അൻഷാ ആണ്. നാട്ടിൽ നിന്നുമാണ്.” നസി പറഞ്ഞുകൊണ്ട് കാൾ അറ്റൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

 

അവൾ നേരിട്ട് ആൻഷയെ വിളിച്ചു.

 

“ഹലോ, അസ്സലാമു അലൈകും… എന്താടി?

 

“………….………..…………” അപ്പുറത്ത് നിന്ന് അൻഷ പറയുന്നത് അമീറിന് കേൾക്കാനാകുന്നില്ല.

 

” ഇല്ല ഇന്ഷാ അല്ലാഹ്.. ഞാൻ നാളെയെത്തും. ഞാനും കൂടി വന്നിട്ട് നമുക്ക് മൂന്നുപേർക്കും ഒന്നിച്ചു സബ്‌മിറ്റ് ചെയ്യാം. എന്നെ ഒറ്റക്കാകല്ലെട്ടാ…” നസി പറയുന്നു.

 

“………………….” അവിടെ നിന്നും മറുപടി കേൾക്കുന്നില്ല.

 

“കേട്ടില്ലെടി”, എന്ന് പറഞ്ഞുകൊണ്ട് നസി ആ കാൾ സ്പീക്കറിൽ ഇട്ടു.

 

“അതേയ് ഷെറീന ഇന്ന് രാവിലെ എന്റെ പുരയിലോട്ട് പോന്നു. ഇന്ന് ഞങ്ങൾ അസൈൻമെന്റ് പ്രിന്റ് എടുത്തിട്ട് നാളെ രാവിലെ കോളേജിലേക്ക് പോകും.” അൻഷ പറഞ്ഞു

 

” ആയിക്കോട്ടെ… ഞാൻ നാളെ എത്താം” നസി പറഞ്ഞു.

 

“നാളെ രാവിലെ എത്തിയാലേ കാര്യമുള്ളൂ മോളെ 4 മണിക്ക് മുന്നേ സബ്‌മിറ്റ് ചെയ്യണമെന്നാണ് മിസ്സ്‌ പറഞ്ഞിരിക്കുന്നത്. ഇല്ലെങ്കിൽ സ്വീകരിക്കില്ലത്രേ ” അൻഷ പറഞ്ഞു.

 

“അള്ളോ… രാവിലെയോ ഇനി 24 മണിക്കൂറിനുള്ളിൽ അവിടെയെത്താനോ? ഇക്കയോട് പറഞ്ഞു നോക്കട്ടെ…” നസി പറഞ്ഞു.

 

“പിന്നെ എന്തെങ്കിലും ഞാൻ പർച്ചെസ്‌  ചെയ്യേണ്ടതുണ്ടോ അൻഷിക്കും ഷെറീനക്കും?” നസി ചോദിച്ചു.

 

ആ സമയം അമീർ വിഷമത്തോടെ ചിന്തിച്ചത് ഇനി നസി തന്റെയൊപ്പം 24 മണിക്കൂർ തികച്ച് ഇല്ലല്ലോ എന്നാണ്.

 

” രണ്ടുമൂന്നു പാക്കറ്റ് പാഡ് വാങ്ങിക്കോ. പിന്നെ ചോക്ലേറ്റ്സ് പിന്നെ ഒരു സീക്രെട് സാധനം കൂടി വേണം. ഇപ്പോൾ നസിയുടെ ആരെങ്കിലും ഉണ്ടോ? ” അൻഷി ചോദിച്ചു.

 

“ഇല്ല, ധൈര്യമായി പറഞ്ഞോ ” എന്ന് നസി അമീറിനെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു.

 

“അത്‌… അമീറിക്കാന്റെ കുണ്ണപ്പാല് ” അൻഷി മടിച്ച് മടിച്ച് പറഞ്ഞു.

 

“എന്ത്?” ഒരുപോലെ നസീയും അമീറും അത് കേട്ട് ഞെട്ടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025