Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 12

 

ജുമാനയുടെ ഫോട്ടോ കണ്ടിട്ട് നസിക്ക് മനസ്സിലായ കാര്യങ്ങളൊക്കെ അവൾ അവനോട്‌ പറഞ്ഞു. അപ്പോൾ അവന് നസിയിൽ കൂടുതൽ അഭിമാനം തോന്നി. ഗൈനകോളജി പഠിക്കുന്നതിന് മുമ്പ് തന്നെ നല്ലൊരു വിവരണമാണ് നസി തന്നത്. ഇവളെ തീർച്ചയായും ഉപരിപഠനത്തിന് വിടുകതന്നെ വേണം. അവനത് അവളോട് തുറന്നുപറയുകയും ചെയ്തു.

 

അവൻ ആര്യ അയച്ച വോയിസ്‌ മെസ്സേജ് ഓപ്പൺ ചെയ്തു. അത്‌ കാറിലെ ബോസ്സിന്റെ സ്‌പീക്കർ സിസ്റ്റത്തിലൂടെ രണ്ടുപേരും കേട്ടു. “ഇക്കാ, ഇന്നലെത്തെ താത്തയില്ലേ ജുമാന.. അവർ ഇക്കയുടെ നമ്പർ വാങ്ങിയിട്ടുണ്ട് എന്റെ കയ്യിൽ നിന്നും. സഫിയമാം അറിയരുത് എന്ന് പറഞ്ഞുകൊണ്ടാണ് വാങ്ങിയത്. ഇക്ക അത്‌ വേണ്ടരീതിയിൽ കൈകാര്യം ചെയ്യണേ. എന്നെ തല്ലുകൊള്ളിക്കരുതേ “.

 

അത്‌ കേട്ട് അത്ഭുതത്തോടെ അമീർ നസിയെ നോക്കി. നസി അമീറിനെ നോക്കിചിരിച്ചുകൊണ്ട് തലയാട്ടി. “ഞാനിത് ഇക്കയോട് അങ്ങോട്ട് പറയാൻ കാത്തിരിക്കുകയായിരുന്നു ആര്യയെയോ സഫിയയെയോ വിളിച്ചു ഈ ജുമാന ചരക്കിന്റെ നമ്പർ ചോദിക്കുവാൻ. ഇവരെ വിട്ട് കളയല്ലേ ഇക്ക. നല്ല മാംസമുള്ള പെണ്ണാണ്. ഇക്കയുടെ ഫേവറിറ്റ് ടൈപ്.  അടുത്ത തവണ വരുമ്പോൾ എനിക്കവരെ പരിചയപെടണം. ഇപ്പോൾ സമയമില്ലാതായിപ്പോയി” നസി പറഞ്ഞു.

 

അവൾ അവന്റെ ഫോണിലെ നോട്ടിഫിക്കേഷൻ നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നും രണ്ട് മിസ്കാൾ, പിന്നെ അപ്പോൾ തന്നെ ആര്യയുടെ മിസ്കാൾ. അവളത് അമീറിനോട് പറഞ്ഞു. അത്‌ മിക്കവാറും ജുമാനയായിരിക്കും എന്ന് ഉറപ്പായി. അവൾ ഉടനെ ആ നമ്പർ നസിയുടെ ഫോണിൽ സേവ് ചെയ്ത് വാട്സാപ്പിൽ നോക്കിയപ്പോൾ രണ്ട് ചെറിയപിള്ളേരാണ് പ്രൊഫൈൽ പിക്ചർ. ഡീറ്റെയിൽസ് നോക്കിയപ്പോൾ “ജുമാന”.

 

“ഇക്ക, ആ പെണ്ണാണ് ഇക്കയെ രാവിലെ 2 തവണ വിളിച്ചത്. ആര്യയുടെ മിസ്കാളിന് ശേഷം. ” നസി സന്തോഷത്തോടെ അവനോട് പറഞ്ഞു. അവൾ ഓർത്തുനോക്കി, അവർ വിളിക്കുന്ന സമയത്ത് താൻ മുംതാസിന്റെ ഫ്ലാറ്റിലാണ്. അപ്പോൾ തീർച്ചയായും ഇക്ക സലോമിയെ പൂശുകയായിരിക്കണം. അതാണ് കേൾക്കാതെ പോയത്.

 

“പെണ്ണുംപിള്ള കഴപ്പിളകിനില്കുകയാണെന്ന് തോന്നുന്നു. മോൻ പെട്ടെന്നുതന്നെ അവരെ തിരിച്ചുവിളിച്ചോളൂ. കിട്ടിയ അവസരം കളയണ്ട “. നസി അവനോട്‌ ആവശ്യപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025