Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 12

 

അങ്ങനെ ഇന്നലെ രാവിലെ റംസിയുടെ അടിപൊളി ഫ്രഞ്ച് കിസ്സാസ്വാദിച്ച് യോനിയിൽ വെള്ളപൊക്കമായി നിൽകുമ്പോളാണ് കട്ടിലിൽ അമീർ പുതച്ചുകിടക്കുന്നത് കണ്ടത്.പെട്ടെന്ന് ഞെട്ടി റംസിയിൽ നിന്നും അകന്ന് മാറിയ ഫാത്തിമയെ അശ്വസിപ്പിച്ചത് റംസി തന്നെയായിരുന്നു. അമീർ ഗാഡനിദ്രയിൽ ആയിരുന്നു. പക്ഷേ അവന്റെ ലിംഗം പുതപ്പിൽ കമ്പിയടിച്ച് നിൽക്കുന്നത് അവർക്ക് കാണാമായിരുന്നു. അമീർ എഴുന്നേൽക്കില്ല എന്ന ഉറപ്പിൽ റംസി അമീറിന്റെ അരഭാഗത്തെ പുതപ്പ് മാറ്റി അവന്റെ ഉദ്ധരിച്ച ലിംഗത്തെ റംസി ഫാത്തിമക്ക് കാണിച്ചുകൊടുത്തു. ഒപ്പം അവൾ ഫാത്തിമയുടെ മുന്നിൽ വച്ച് തന്നെ ലിംഗമാകുടത്തിൽ നീളത്തിൽ നക്കി കാണിച്ചു. അതോടെ ഫാത്തിമ അവിടെത്തന്നെ ബോധം കെടുമെന്ന അവസ്ഥയിലായി. തണുത്ത് നിന്ന ഫാത്തിമയുടെ കൈ പിടിച്ച് അമീറിന്റെ ലിംഗത്തിൽ പിടിപ്പിക്കുക കൂടി ചെയ്തു അവൾ. ഫാത്തിമക്ക് ഒരു ചുട്ടുപഴുത്ത കമ്പിയിൽ പിടിച്ചത് പോലെ തോന്നി. പിടിച്ചോ അവൻ അറിയില്ല എന്ന് റംസി നിർബന്ധിച്ചപ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്ന് റംസിയോട് നോക്കാൻ പറഞ്ഞ ഫാത്തിമ അവൾ തിരിഞ്ഞപ്പോഴേക്കും ഉടനെ കുനിഞ്ഞ് ആ ലിംഗമകുടം വായിലാക്കി ഒന്നൂമ്പി ഒരു 5 സെക്കന്റ്‌ . പക്ഷേ ഫാത്തിമയുടെ ആ ചലനം വേർഡ്രോബ് കണ്ണാടിയിൽ കണ്ട റംസി പ്രതികരിച്ചില്ല. പകരം ഡോർ ചാരിയ അവൾ പറഞ്ഞത് നമുക്ക് പോകാം ആരെങ്കിലും വരുമെന്നാണ്. അതായത് ഫാത്തിമക്ക്‌ കൂടുതൽ സമയം കൊടുത്തില്ല. പകരം റംസി ഒരിക്കൽ കൂടി ഫാത്തിമയെ കെട്ടിപിടിച്ച് ചുണ്ടിൽ ഉമ്മവച്ച് കൊണ്ട് പറഞ്ഞു. “ഉം… നല്ല കുണ്ണമണം” എന്ന് പറഞ്ഞ് ഒന്നുകൂടി ഉമ്മവച്ചു. പേടിച്ചു പോയ ഫാത്തിമ പെട്ടെന്ന് ചുണ്ട് തുടച്ചുകൊണ്ട് പുറത്ത് പോയി.

 

ഇതേ രീതിയിൽ റംസി നസിയുടെ മറ്റു രണ്ട് ഇത്തമാരെ കൊണ്ടും ആവർത്തിച്ചു. അതായത് നസിയുടെ ഇത്തമാരെല്ലാം ആ ദിവസം തന്നെ അമീറിന്റെ ലിംഗത്തിന്റെ ചൂട് അവരുടെ ചുണ്ടിലും കൈകളിലും അറിഞ്ഞു. ഈകാര്യം പിന്നീട് റംസി തന്നെ നസിയോട് വിശദമായി പറഞ്ഞു. ആ ധൈര്യത്തിൽ ആണ് നസി അമീറിനെയും കൊണ്ട് ഫാത്തിമയുടെ അടുത്ത് വന്നത്. താൻ ഇല്ലെങ്കിലും തന്റെ ഇത്തമാർ കെട്ട്യോനെ നന്നായി നോക്കുമെന്ന് നസിക്ക് തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025