Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 12

 

അത്‌കേട്ട അമീറിന് ലൈൻ ക്ലിയർ ആയി എന്ന് മനസ്സിലായി. അമീർ ഫാത്തിമയെ നോക്കി പുഞ്ചിരിച്ചു. ഫാത്തിമ തിരിച്ചൊരു കള്ളച്ചിരി കൊടുത്തു. ഉടനെ അമീർ രണ്ടു കൈകൊണ്ടും പതുക്കെ അവളുടെ രണ്ടുമുലക്ക് മുകളിൽ വച്ച് “പോം പോം ” ശബ്ദമുണ്ടാക്കികൊണ്ട് ഞെക്കി. ഫാത്തിമ ഉടനെ അവന്റെ വായ് പൊത്തിപിടിച്ചുകൊണ്ട് “ശബ്ദമുണ്ടാക്കല്ലേ” എന്ന് പറഞ്ഞു. അതായത് അവൾക്ക് അനിയത്തിയുടെ ഭർത്താവ് അവളുടെ മുലക്ക് പിടിച്ചതിൽ അവൾക്ക് കുഴപ്പമില്ല എന്ന്. അതോടെ അമീർ സോഫ്റ്റായ പോം പോം അടി മാറ്റി നല്ല പിടുത്തമാക്കി. പിന്നെ അത്‌ നല്ല ഞെക്കൽ ആക്കി. അപ്പോളേക്കും ബാത്‌റൂമിൽ നിന്നും ഫ്ലഷ് ചെയ്യുന്ന ശബ്ദം കേട്ടു. അവൻ ഉടനെ മുലയിലെ പിടി വിട്ട് ഓടി തിരിച്ച് ഹാളിലെ സോഫയിൽ വന്നിരുന്നു. ഫാത്തിമക്ക് ആ 22കാരന്റെ കളി ഇഷ്ടമായി. നല്ല പഠിച്ച കള്ളനാണ്.

 

അപ്പോഴേക്കും വയർ അമർത്തികൊണ്ട് നസി ഇറങ്ങിവന്ന് എന്തായെന്ന് കണ്ണ് കൊണ്ട് ചോദിച്ചു. അവനും അതേ ശൈലിയിൽ കണ്ണുകൊണ്ട് തന്നെ എല്ലാം ഓക്കേ ആയി എന്ന് മറുപടിയും കൊടുത്തു.

 

നസി ഫാത്തിമയോട് “ഇത്ത, എനിക്കൊരു പാഡ് തരാമോ” എന്ന് ചോദിച്ചു.

 

അതിന് ഫാത്തിമ മറുപടി പറയുന്നതിന് മുൻപ് അമീർ പറഞ്ഞു, “നിനക്ക് താഴെപ്പോയി ഒരു പാക്കറ്റ് വാങ്ങികൂടെ?” എന്ന് ചോദിച്ചു. “നാട്ടിൽ പോകുമ്പോൾ കൊണ്ടുപോകുകയും ചെയ്യാമല്ലോ” എന്ന് കൂടി കൂട്ടിച്ചേർത്തു അവൻ.

 

അമീർ വിഷമത്തോടെയാണ് അവളെ ഒറ്റക്ക് ഗ്രൗണ്ട് ഫ്ലോറിലെ സൂപ്പർ മാർക്കറ്റ്ലേക്ക് വിടേണ്ടിവരുന്നതെങ്കിലും നസിക്ക് വേണ്ടത് ആ ചോദ്യം തന്നെയായിരുന്നു. എന്നാലല്ലേ അമീറിക്കക്ക് തന്റെ ഏറ്റവും മൂത്ത ഇത്തയെ കൊണ്ട് കെട്ട്യോനെ ഒന്ന് ഊമ്പിക്കാൻ സമയം കിട്ടുകയുള്ളൂ. അത്‌ ചെയ്താൽ പിന്നെ അവർ ഏത് സമയത്തും അവനുവേണ്ടി കാലകത്തികൊടുക്കാൻ തയ്യാറായി കൊള്ളും. നസി എന്നാൽ ഞാൻ പോയിട്ട് വരാം, എനിക്ക് കുറച്ച് സാധനങ്ങൾ കൂടി വാങ്ങാനുണ്ട് എന്ന് പറഞ്ഞു അവൾ അമീറിന്റെ നേരെ കൈ നീട്ടി. അവൻ പോക്കറ്റിൽ നിന്നും ഒരു 1000 ദിർഹംസ് എടുത്തുകൊടുത്തു. മുഴുവൻ ചിലവാക്കരുത് എന്ന് പറയുകയും ചെയ്തു. അങ്ങനെ അവൾ ഫാത്തിമയോട് “ഞാൻ പോയിട്ട് വരാം, ഇക്കാക്ക് വേണ്ടിവന്നാൽ ഒരു ജ്യൂസ്‌ കൂടി കൊടുക്കണേ, ലഞ്ച് ഞാൻ വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞുകൊണ്ട് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025