Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 12

 

നേരെത്തെ തുടകളുടെ മുഴുപ്പ് മൂലം അവളുടെ യോനി അവന് നന്നായി കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അവിടെനിന്ന് ഉത്ഭവിക്കുന്ന കൊഴുത്ത തേൻ യോനിയുടെ ഏറ്റവും താഴെനിന്നും അവന്റെ വിരലിൽ പറ്റി. വിരലിൽ പറ്റിയത് എന്താണെന്ന് തിരിച്ചറിഞ്ഞ അമീർ അത്‌ അവിടെ തന്നെ തേച്ചുകൊണ്ട് ആ വിരൽ അവളുടെ യോനിദ്വാരത്തിലേക്ക് പിന്നിലൂടെ കയറ്റി. തേനിനാൽ കുഴഞ്ഞ ആ തുളയിലേക്ക് അവന്റെ വിരൽ സുഖമായി പിന്നിലൂടെ കയറി. ആ സുഖത്തിൽ മുംതാസ് അവന്റെ നാക്കിനെ കൂടുതൽ ശക്തിയിൽ ഊമ്പി. തന്റെ നാക്ക് ഇക്കണക്കിനു അവർ ഊമ്പിപറിച്ചെടുക്കുമെന്ന് തോന്നിയ അമീർ  അവന്റെ നാക്ക് വലിച്ചെടുത്തുകൊണ്ട് അവളുടെ ചുണ്ടുകളെയും നാക്കിനെയും ഊമ്പി ശക്തിയിൽ കുടിക്കാൻ തുടങ്ങി. അവന്റെ നാക്കിന്മേലുള്ള ചപ്പൽ അവളുടെ തേനോഴുക്കിനെ ക്രമതീതമായി കൂട്ടുകയാണ് ചെയ്തത്.

 

അതോടെ അവൾ തന്റെ രണ്ടുകൈകൊണ്ടും അവന്റെ ലിംഗത്തെ പിടിച്ചുഴിയുകയാണ് ചെയ്തത്. എന്നിട്ട് പ്രീകം ഒഴുകുന്ന ആ ലിംഗമകുടം അവൾ അവളുടെ പൊക്കിളിൽ കുത്തികയറ്റിയുരക്കാൻ തുടങ്ങി.

 

രണ്ടുപേരും വികാരത്തിന്റെ പാരമ്പര്യനിൽ നിൽക്കുകയാണ് എന്ന് മനസ്സിലായ നസി അവരോട് “എന്തിനാ നിന്ന് ബുദ്ധിമുട്ടുന്നത് കിടന്നു ചെയ്തുകൂടെ” എന്ന് ചോദിച്ചു.  അതോടെ അമീർ മുംതാസിനെ ബെഡിലേക്ക് കിടത്തി ആ വണ്ണിച്ച തുടകൾ മുട്ടിൽ പിടിച്ചു പരമാവധി വിടർത്തി. അപ്പോൾ അവളുടെ കവക്കിടയിൽ ഉയർന്ന ഒരു ചെമ്പകപ്പൂമണം നസിയുടെയും അമീറിന്റെയും മൂക്കിലെത്തി. അവർ രണ്ടും ആ ഗന്ധത്തെ മൂക്കുവിടർത്തി ഉള്ളിലേക്കെടുത്തു. കൊതിമൂത്ത അമീർ നേരെ മുംതാസിന്റെ യോനിയിലേക്ക് മുഖമമർത്തി ഉമ്മവച്ചുകൊണ്ട് അവിടെയൊക്കെ നക്കിതുടക്കാൻ തുടങ്ങി. “ആ” എന്നൊരു ശീൽകാരത്തോടെ മുംതാസ് അവന്റെ തലയിൽ പിടിച്ച് തന്റെ യോനിയിലേക്ക് അമർത്തി. ഇതെല്ലാം നസി കണ്ടുകൊണ്ടിരിക്കുന്നു എന്ന ബോധം വന്ന മുംതാസ് ഉടനെ അവന്റെ തലയിലെ പിടിവിട്ടു. അതോടെ അവളുടെ ശരീരത്തിൽ നിന്നും എഴുന്നേറ്റ അമീർ തന്റെ കുലച്ച ലിംഗത്തെ പെട്ടെന്ന് തന്നെ അവളുടെ കുഴഞ്ഞുകിടക്കുന്ന യോനിയിലേക്ക് ഒറ്റകുത്തിന് പകുതിയോളം കയറ്റി. അവൾക്ക് ചെറുതായി വേദനിച്ചെങ്കിലും അവന്റെ ആ ആക്രാന്തത്തെ അവൾ തടയാൻ പോയില്ല.

 

രണ്ടാമത്തെ ഊരികയറ്റലിന് പൂർണമായും യോനിയിലേക്ക് കയറ്റിയ അമീർ  നല്ല വേഗതയിൽ അടിതുടങ്ങി. അവളുടെ യോനിയാകെ മദനക്കുഴമ്പിനാൽ കുഴഞ്ഞുമറിഞ്ഞു കുടക്കുന്നതിനാൽ വേദന തോന്നിയില്ല പകരം പെട്ടെന്ന് സുഖകയത്തിലേക്ക് വീഴുകയും ചെയ്തു. ആ സമയം നസി എഴുനേറ്റു ബാത്‌റൂമിൽ പോയി പല്ലുതേൽപ്പുൾപ്പെടെ പ്രഥമീക കർമങ്ങൾ നിർവഹിച്ച് തിരിച്ചുവന്നപ്പോൾ മുംതാസിനെ അമീർ ബെഡിൽ മുട്ട്കുത്തിച്ചുനിർതിയിട്ട് ഡോഗിയടിക്കുകയായിരുന്നു. ആദ്യ പൊസിഷനിൽ ഒരുവട്ടം അവൾക്ക് ഓർഗാസം വരുത്തിയ ശേഷമാണ് അമീർ ഈ ഡോഗിപൊസിഷനിലേക്ക് അവളെ ഊക്കുന്നത്.  ഇത് കണ്ടുകൊണ്ട് നസി അവളുടെ നൈറ്റ്‌ ഡ്രസ്സ്‌ എടുത്തിട്ടുകൊണ്ട് ഡോർ തുറന്ന് അടുക്കളയിലേക്ക് പോയി. കുക്കിംഗ്‌ റേഞ്ചിൽ ചായക്ക് പാലുവച്ച ശേഷം അവൾ റിയാനയും സലോമിയും കിടക്കുന്ന മുറിയിൽ പോയി നോക്കി. രണ്ട് പെണ്ണുങ്ങളും കൂർക്കം വലിച്ചുറങ്ങുകയാണ്. അവൾ തിരികെ വന്ന് ചായ റെഡിയാക്കി മൂവർക്കും ചായ കപ്പിലാക്കി അവളുടെ ബെഡ്റൂമിലേക്ക് ചെന്നു. അപ്പോൾ കാണുന്ന കാഴ്ച മുംതാസ് ചുമരിന് ആഭിമുഖമായി നിന്ന് രണ്ടുകൈ കൊണ്ടും ചുമരിൽ പിടിച്ച് കുനിഞ്ഞ് നിൽക്കുന്നു. അമീർ അവരെ പിന്നിൽ നിന്നും മുഴുവൻ ശക്തിയും എടുത്ത് ആഞ്ഞടിക്കുകയാണ്. അമീർ ഇങ്ങനെ അടിക്കണമെങ്കിൽ അവൻ പിന്നെയും ഓയിൽമെന്റ് ലിംഗത്തിൽ പുരട്ടികാണണം. ഏതായാലും മുംതാസ് കാൺകെ പുരട്ടിയതായിരിക്കുമല്ലോ, അപ്പോൾ കുഴപ്പമില്ല . നസി ചായ സൈഡ് ടേബിളിൽ വച്ച് അവരോട് ചായ കുടിച്ചിട്ടാകാം ബാക്കി എന്ന് പറഞ്ഞാലോ എന്ന് ചിന്തിച്ചു പിന്നെ അത്‌ വേണ്ടെന്ന് വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025