Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 13

അപ്പോഴും നസിയുടെ മനസ്സിൽ അവളുടെ ഉമ്മയെ പറ്റിയുള്ള ചിന്തയായിരുന്നു. എന്നാലും ഉമ്മ… ലുലുവാന്റി… പൂർ മണം…

അവൾ ഉടനെ അവളുടെ ഇത്തയായ ഫസിയുടെ(ഫസീഹ) നമ്പർ ഫോണിൽ ഡയൽ ചെയ്തു.

അതേസമയം അമീർ എമിരേറ്റ്സ് റോഡിലൂടെ കാർ പായിക്കുകയായിരുന്നു നഹ്ദയിലേക്ക്. ഡ്രൈവിംഗിനിടയിൽ അവൾ നസിയുടെ കോഴ്സിനെ പറ്റിയും അമീറിന്റെ കുടുംബത്തെ പറ്റിയും ഒക്കെ ചോദിച്ചുകൊണ്ടിരുന്നു. അപ്പോളും എസി ഓഫ് ആണ്. ജംഷീദ അമീറിനോട്, ” ഇക്ക എന്ത് ചൂടാണ്. എസി ഇടാമോ?”

“എനിക്കും ചൂടുണ്ട്.. പക്ഷേ ഈ കാറിൽ ജംഷീദ കയറിയപ്പോൾ മുതൽ നിറഞ്ഞുനിൽക്കുന്ന ഒരു മണം ഉണ്ട്. അത് കളയണ്ട എന്ന് കരുതിയാണ്. എനിക്ക് ഒരുപാട് ഇഷ്ടമായി ആ മണം.” അമീർ പറഞ്ഞു.

ഒന്ന് ഞെട്ടിയ ജംഷീദ.. “എന്ത് മണം…? വിയർപ്പൊ? പെർഫ്യൂം?”

“ഹേയ്… അല്ലല്ല… നല്ല പഴുത്ത പുഴുങ്ങിയ പഴത്തിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം. പഴത്തിന്റെയും വിയർപ്പിന്റെയും പിന്നെ എന്തൊക്കെ ചേർന്ന നല്ലൊരു ഗന്ധം. ചിലനേരത്ത് നസി എന്റെ അടുത്ത് വരുമ്പോളുള്ള ഗന്ധം. അത് കളയണോ?” അമീർ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

അവന്റെ സംസാരം കേട്ട് അവളൊന്ന് പൂത്തുലഞ്ഞുപോയി.

“ഇപ്പോൾ ഇട്ടതാണോ ഈ മൈലാഞ്ചി? കൊള്ളാലോ?” അമീർ അവളുടെ കയ്യിൽ നോക്കി ചോദിച്ചു.

ആകെ പൂത്തുലഞ്ഞു നിൽക്കുന്ന ജംഷീദ അവളുടെ രണ്ട് കയ്യും വിടർത്തി കൈവെള്ളയും പുറം കയ്യും അവനെ കാണിച്ചു കൊടുത്തു. നസി പറഞ്ഞത് പ്രകാരം ഇവൾ വലത് കൈ കൊണ്ടായിരിക്കും വിരലിട്ടതും പഴം കയറ്റിയതും.

അമീർ, ” ആഹാ… ബ്യൂട്ടിഫുൾ… ഇതാര് ഇട്ട് തന്നതാ? നോക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് അവൻ കാർ സൈഡിൽ ഒരു കാഫെറ്റീരിയക്ക് അടുത്തായി നിർത്തി. എന്നിട്ടവൻ അവളുടെ വലത് കൈ കവർന്നെടുത്ത് അത് തന്റെ മുഖത്തേക്കടുപ്പിച്ചു. അത് ഈ കൈ തന്നെ.. ഇവൾ കൈ കഴുകിയിട്ടില്ല. പെട്ടെന്ന് ഇറങ്ങാൻ നേരത്ത് കഴുകാൻ മറന്നതാകും.

അവൻ അവൾ കാൺകെ ആ കൈ ആസ്വദിച്ചു മണത്തു. എന്നിട്ട് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു, ” ഈ കയ്യിനാണ് ആ മണം.. ആഹഹ… നല്ല പഴത്തിന്റെയും തേനിന്റെയും പിന്നെ നല്ല ഇറച്ചിയുടെയും വാസന.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025