Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 13

അവന്റെ ധൈര്യം അവർക്ക് ഇഷ്ടമായി. ഫാത്തിമയുടെ കയ്യിൽ നിന്നും പൂർണരരതി സുഖം കിട്ടാഞ്ഞിട്ടും ജുമാനയെ കാണാൻ പോകുന്ന ഉത്സാഹത്തിലും ആണ് അമീർ ഇത്രയൊക്കെ ചെയ്തുപോയത്. പെട്ടെന്ന് ചെയ്തുപോയത് തെറ്റായിപ്പോയോ എന്ന് അവന്റെ ഉള്ളിൽ തോന്നി. എന്നാൽ അടുത്ത നിമിഷം അവർ ആ കൈ കുറച്ചു കൂടി മുകളിലേക്ക് വെച്ച് അവന്റെ ലിംഗത്തിൽ തന്നെ ഒറ്റപ്പിടുത്തം. അവൻ സുഖം കൊണ്ട് ഒന്ന് കണ്ണടച്ചു പോയി. “ഉമ്മോ” എന്ന അത്ഭുതത്തോടെയുള്ള സൗണ്ട് അവരുടെ വായിൽ നിന്നും ഉണ്ടായി. ഇപ്പോൾ ലൈൻ ക്ലിയർ. പക്ഷേ “ടർക്കി മതിയോ മോനെ” എന്ന ബാൽക്കണിയിൽ നിന്നുമുള്ള ഉമ്മയുടെ ശബ്ദം അവരെ പെട്ടെന്ന് കണ്ണുതുറപ്പിച്ചു.

“ആ മതിയുമ്മ” എന്ന് പറഞ്ഞ് അവൻ കൊറിഡോറിലേക്ക് നോക്കിയപ്പോൾ ഒരു സുന്ദരി പെണ്ണ് കറുത്ത പർദ്ദയിൽ നസ്സി കയറിപ്പോയ റൂമിന് പുറത്തുനിൽക്കുന്നു. മാത്രമല്ല അവളുടെ കണ്ണ് അവന്റെ ലിംഗത്തിന് മുകളിൽ പിടിച്ചിരിക്കുന്ന ലുലുവിന്റെ കൈയിലാണ്. അതുകണ്ട് അവൻ വേഗം ലുലുവിന്റെ കൈ അവിടെ നിന്നും മാറ്റിവെച്ചു.

എന്നാൽ അത് കാര്യമാക്കാതെ ” ആഹാ അമീറിക്ക എത്തിയോ? അസ്സലാമു അലൈകും “എന്ന് പറഞ്ഞുകൊണ്ട് അവൾ ഹാളിലേക്ക് വന്നു. മുടി അലസമായി കെട്ടിവച്ച് നല്ല ഡിസൈനർ പർദ്ദയിൽ വരുന്ന ഒരു പെണ്ണ്. അധികം പ്രായം കണ്ടിട്ട് തോന്നുകയില്ല. ഏതാണ്ട് നസിയുടെ ഒക്കെ പ്രായം. പക്ഷേ കുറച്ച് തടിയുണ്ട്. നല്ല കൂർത്ത വലിയ മുലകൾ പർദ്ദയിൽ തള്ളി നിൽക്കുന്നു. കിടന്നുറങ്ങുകയായിരുന്നു എന്ന് തോന്നുന്നു അവളെ കണ്ടിട്ട്. കഴുത്തിനു മുകളിലേക്ക് തുണിയൊന്നുമില്ല. ഫ്ലാറ്റിന്റെ ഉള്ളിൽ അല്ലേ എന്ന് വിചാരിച്ചിട്ടായിരിക്കും. എന്നാലും ആരാണ് ഇവൾ?

“ആഹാ… ജംഷീദയുടെ ഉറക്കം കഴിഞ്ഞോ?” എന്ന് ചോദിച്ചുകൊണ്ടാണ് ഉമ്മ തോർത്തുമായി ബാൽക്കണി ഡോർ അടച്ച് ഹാളിലേക്ക് വന്നത്. അപ്പോഴേക്കും ജംഷീദ നേരത്തെ ഉമ്മയിരുന്ന സോഫയിൽ ഇരുന്ന് ലുലുവിന്റെ കയ്യിലിരുന്ന ജ്യൂസ് വാങ്ങി കുറച്ചു കുടിച്ചു.

അതുകണ്ട് ഉമ്മ “മോൾക്ക് കൂടി ഒരു ഗ്ലാസ് എടുക്കാം” എന്നു പറഞ്ഞപ്പോൾ “എനിക്കൊരു ക്ലാസ്സ് സുലൈമാനി മതി ആന്റി” എന്ന് വന്നിരുന്നുകൊണ്ട് അവൾ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025