Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 13

അവൻ തൊട്ടടുത്ത് കണ്ട ജ്യൂസ്‌ ഷോപ്പിൽ നിന്നും ഒരു ലാർജ് ഗ്ലാസ്‌ അവകാഡോ ഷേക്ക്‌ ഓർഡർ ചെയ്ത് കഴിച്ചു. എന്നിട്ട് നസിയെ വിളിച്ചു. അവളിപ്പോൾ അവന്റെ അടുത്തുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ പർച്ചെസിംഗിൾ ആണ് ഒപ്പം അവളുടെ രണ്ടിത്തമാരും ഉണ്ടത്രേ. അവർ ഇന്ന് ചിലപ്പോൾ രാത്രി അമീറിന്റെ ഫ്ലാറ്റിൽ നിൽക്കുമെന്ന്. അവനോട് ലുലുവിലേക്ക് അവരെ വിളിക്കാൻ ചെല്ലാനും പറഞ്ഞു. അവൻ നിമിഷനേരം കൊണ്ട് നസി പറഞ്ഞ സ്പോട്ടിൽ എത്തി. അവൾ ഇറങ്ങാൻ ഇനിയും സമയം എടുക്കും.

സമയം 7.30 കഴിഞ്ഞു.അവൻ ഡോക്ടർ സഫിയയെ വിളിച്ച് ജുമാനയെ വേണ്ടെന്ന് പറഞ്ഞു. ഒന്നാമത് തന്റെ അടുത്ത നാട്ടുകാരി പിന്നെ മുഖം ഇഷ്ടമായില്ല എന്ന് പറഞ്ഞു.

” അത് സാരമില്ല അമീറേ.. അതിനേക്കാൾ നല്ല പീസുകൾ വേറെയുണ്ട്. കുറച്ച് സമയം വേണം സമ്മതിപ്പിച്ചെടുക്കാൻ എന്നു പറഞ്ഞു. ഇപ്പോൾ ഒരു പെണ്ണ് മസാജിന് വന്നിട്ടുണ്ട് പിന്നെ ഡീറ്റൈൽസ് തരാം”

ഇപ്പോൾ തിരക്കാണെന്ന് പറഞ്ഞു. പിന്നെ കാൾ അവസാനിപ്പിക്കുന്നതിന് മുൻപ് ആര്യമോളുടെ കാര്യം ഓർമിപ്പിച്ചു. അങ്ങനെ ജുമാനയും താനുമായുള്ള പാലത്തിൽ നിന്നും സഫിയയെ ഒഴിവാക്കി. ബാക്കിയുള്ളവരെ സഫിയ പതുക്കെ സെറ്റ് ആക്കട്ടെ. തനിക്ക് പൂശാൻ ഇപ്പോൾ ചുറ്റും എത്രപേരുണ്ട്. അവൻ ഒരിക്കൽ കൂടി നസിയെ വിളിച്ചു. അവൾ പത്തുമിനിറ്റിൽ ബില്ല് പേ ചെയ്ത് വരാമെന്നുപറഞ്ഞു. ഉടനെ അവൻ ജംഷീദയെ വിളിച്ചു. അവൾക്കു വലിയ സന്തോഷമായി അവന്റെ വിളി വന്നപ്പോൾ. അവൾ അവളുടെ ഫ്ലാറ്റിൽ ഒറ്റക്കാണെന്ന് ഉറപ്പു വരുത്തി. അപ്പോഴേക്കും കാറിന്റെ സൈഡ് വിൻഡോയിൽ മുട്ട് കേട്ടു. തന്റെ നസിയും 3 ചേട്ടത്തിമാരും. എല്ലാവരും സലാം ചൊല്ലി കാറിൽ കയറി.

എല്ലാവർക്കും നല്ല വിശപ്പ്. അമീർ കാർ സ്റ്റാർട്ട്‌ ചെയ്തു. ” ഇക്കയെ നല്ല വിയർപ്പ് മണം.” നസി മൂക്ക് വിടർത്തി മണം പിടിച്ചുകൊണ്ടുപറഞ്ഞു.

“നല്ല ചൂടല്ലേ മോളെ. പിന്നെ നല്ല പണിയും.” അമീർ മറുപടി പറഞ്ഞു. പണിയെന്തായിരുന്നു എന്ന് നസിക്കറിയാമല്ലോ.

“അമീർ മുതലാളി ഇപ്പോൾ ചുമടെടുപ്പും തുടങ്ങിയോ അത്രക്കങ്ങ്‌ വിയർക്കാൻ?” ഫാത്തിമത്തക്ക് താഴെയുള്ള ഫാസില യാണ് ചോദിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025