Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 14

ഉടനെ അവൻ കാർ അൽ മജാസിലെ സീഫൂഡ് ഷോപ്പിലേക്ക് വിട്ടു. പോകുന്ന വഴി അവൻ നസീമയുടെ തുടയിൽ കൈവച്ചുകൊണ്ട് ചോദിച്ചു, ” എന്തൊക്കെയുണ്ടെന്റെ നസീമ പെണ്ണേ? ”

അവന്റെ ആ പ്രവർത്തിയിൽ ഷോക്കായ നസീമ അവന്റെ കൈ ദേഷ്യത്തിൽ തട്ടിമാറ്റി. “എന്താ അമീറേ ഇത്? തോന്ന്യാസം കാണിക്കുന്നോ? ഇത് ഞാൻ ഉമ്മാനോടോ എന്റെ ആളോടോ പറഞ്ഞാലുള്ള ഭവിഷ്യത്ത് എന്താണെന്ന് അറിയാമോ?” അവൾ ദേഷ്യത്തോടെ പറഞ്ഞു.

“ഓഹോ ഞാൻ ഇഷ്ടം കൊണ്ടൊന്ന് പെണ്ണിന്റെ തുടയിൽ പിടിച്ചതാണ് പ്രശ്നം. അപ്പോൾ അനിയത്തിയുടെ പുയാപ്ലയുടെ കുണ്ണ അവൻ ഉറക്കത്തിലാണെന്ന് കരുതി എടുത്തൂമ്പിയത് കുഴപ്പമില്ലല്ലേ?” അമീർ ഡ്രൈവിംഗിനിടയിൽ അവളെ നോക്കിക്കൊണ്ട് ചോദിച്ചു.

അത് കേട്ടതോടെ നസീമ ഇടിവെട്ടേറ്റ പോലെ സീറ്റിൽ ഇരുന്നു. എന്താണ് താനിപ്പോൾ കേട്ടത്? തന്റെ നാത്തൂൻ റംസിയും താനും കൂടി അമീറിന്റെ മുറിയിൽ അവൻ കൂർക്കം വലിച്ചുറങ്ങുകയാണെന്ന് കരുതി കാട്ടികൂട്ടിയ കുരുത്തകേടുകൾ ഒക്കെ അമീർ കണ്ടെന്നോ? ഇതിൽ പരം ഇവന്റെ മുന്നിൽ നാണംകെടാൻ വേറെന്തുവേണം? അവൾ റംസിയെ മുലക്ക് പിടിച്ചതും ഫ്രഞ്ച് കിസ്സടിച്ചതും ഒക്കെ അമീർ കണ്ടുകാണുമല്ലോ? പിന്നെ അമീറിന്റെ കുണ്ണ റംസി മുറിക്ക് പുറത്തുപോയപ്പോൾ ആർത്തിയോടെ ഊമ്പിയതും ഒക്കെ… അതൊക്കെ ഓർക്കുമ്പോൾ… ഇപ്പോൾ തന്നെ ഭൂമിപിളർന്ന് അതിന്റെയുള്ളിലേക്ക് പോയിരുന്നെങ്കിൽ….

ഇപ്പോൾ നസീമയുടെ മനസ്സിലൂടെ എന്തൊക്കെ ചിന്തകളാണ് കടന്ന് പോകുന്നതെന്ന് മനഃശാസ്ത്ര വിദഗ്ധനായ അമീറിന് നന്നായറിയാം.

“നസീമേ.. എന്താ ആലോചിക്കുന്നത്? ഞാൻ പറഞ്ഞത് നുണയല്ലല്ലോ? ഞാൻ ഉറക്കം നടിച്ചുകിടക്കുകയായിരുന്നു. ” അമീർ വീണ്ടും പറഞ്ഞു.

“ആ റംസിയെ ഇപ്പോൾ കയ്യിൽ കിട്ടിയാൽ ഞാൻ കൊന്നേനെ… അവൾ പറഞ്ഞതല്ലേ ഇതൊക്കെ?” നസീമയുടെ വാശി ഒട്ടും വിട്ട്കൊടുക്കാൻ തയ്യാറായിരുന്നില്ല.

“എന്തിനാ പെണ്ണേ റംസിയെ കുറ്റപ്പെടുത്തുന്നെ? ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ റംസി പുറത്തുപോയ തക്കം നോക്കി എന്റെ മുണ്ട് കൂടുതൽ മാറ്റി ബാൾസിന്റെ വലുപ്പം വലതുകൈ കൊണ്ട് തടവിനോക്കിയില്ലേ? റംസിക്ക് അത് അറിയില്ലല്ലോ? നമ്മൾ മാത്രമേ ആ സമയം റൂമിൽ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ഞാൻ അതറിയണമെങ്കിൽ ഉണർന്നിരീക്കേണ്ടേ? അല്ലാതെ ആ രഹസ്യം മൂന്നാമതൊരാൾക്ക് അറിയില്ലല്ലോ?” അമീർ അതുകൂടി അധികാരികമായി പറഞ്ഞതോടെ നസീമക്ക് മറുപടിയുണ്ടായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025