Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 14

ഉം.. ജംഷീദ ഏതായാലും എനിക്ക് വേണ്ടി പണിയെടുക്കുന്നുണ്ടെന്ന് അവന് മനസ്സിലായി.

അവൻ നസിയെ നാട്ടിലെ നമ്പറിൽ വിളിച്ച് യാത്ര വിശേഷങ്ങൾ ചോദിച്ച് ഇവിടുത്തെ വിശേഷങ്ങളും അറിയിച്ചു. പിന്നെ സമയം കളയാതെ നേരെ കാറിൽ കയറി നസീമയുടെ ഫ്ലാറ്റ്ലേക്ക് വിട്ടു. അപ്പോൽ സമയം 11.20. ജംഷീദ പറഞ്ഞത് വച്ചു അവളുടെ അനിയത്തി 11.30 ന്ന് ക്ലാസിൽ പോകും പിന്നേ വൈകീട്ട് 3 മണിക്കാണ് വരിക. അതിനിടയിൽ ലുലുവിനെ ഒന്ന് മെരുക്കിയെടുത്ത് പറ്റിയാൽ ഒരു നല്ല കളി കൊടുക്കണം. അവൾ ഒരിക്കലും മറക്കാത്ത കളി. അവൻ ഡ്രൈവിംഗിന് ഇടയിൽ ചിന്തിച്ചു.

കൊച്ചുവർത്തമാനങ്ങളും തൊട്ട്കളികളും ഒക്കെ പ്രതീക്ഷിച്ച് കാറിൽ കയറിയ നസീമ കണ്ടത് വളരെ ഗൗരവത്തിൽ കറോടിക്കുന്ന അമീറിനെയാണ്. ഫുഡ്‌ കഴിച്ചിറങ്ങിയപ്പോൾ ഫോൺ വന്നതിനു ശേഷം ആണ് ഇത്ര ഗൗരവം. ഒരുപാട് ബിസിനസ് നോക്കിനടത്തുന്ന ആളല്ലേ.. കുറേ ടെൻഷൻ ഉണ്ടാകും. അവൾ കരുതി. സമയം 11.35 ആയപ്പോൾ അവന്റെ കാർ നസീമയുടെ ബിൽഡിംഗിന് താഴെയെത്തി.

നസീമ അവനെ നോക്കി, ” ഞാൻ ഇറങ്ങട്ടെ” എന്ന് പറഞ്ഞു.

അവൻ പെട്ടെന്ന് വലതു കൈ കൊണ്ട് അവളുടെ ഇടതുമുലയിൽ വച്ച് സോഫ്റ്റ്‌ആയി ഞെക്കിയിട്ട്, ” ഞാൻ പെട്ടെന്ന് കുറിച്ച് ബിസിനെസ്സ് കാര്യങ്ങളുടെ ടെൻഷനിൽ ആയിപ്പോയി. സോറി നസീമ.. ” അപ്പോഴും അവന്റെ കൈ അവളുടെ മുലയിൽ എയർഹോൺ അടിക്കുകയാണ്. അവൻ നിർത്തുന്നുമില്ല.. അവൾ തടയുന്നുമില്ല. അവൾക്ക് അത്രയും മതിയായിരുന്നു അവനെ മനസ്സിലേറ്റാൻ.

അടുത്ത നീക്കത്തിൽ അവൻ മുലയിൽ നിന്നും കയ്യെടുത്ത് അവളുടെ തലയിൽ പിടിച്ച് ആ തുടുത്ത ചുണ്ടിൽ ഒറ്റയുമ്മ. അവൾ പെട്ടെന്നുള്ള ആ കടന്നാക്രമത്തിൽ പകച്ചുപോയെങ്കിലും നാണത്തോടെ, “ഞാൻ പോകുന്നു.. പിന്നേ കാണാം.. ” എന്ന് പറഞ്ഞുകൊണ്ട് കാറിൽ നിന്നും ഇറങ്ങിപ്പോയി. കാറിലിരുന്ന് അവൻ മുന്നിലോടെ നടന്നുപോകുന്ന നസീമയുടെ വലിയ ചന്തികളിൽ നോക്കിയിരുന്നു.

അവൾ കണ്മുന്നിൽ നിന്നും മറഞ്ഞ ഉടനെ അവൻ ജുമാനയെ വിളിച്ച് ഇന്ന് വൈകുന്നേരത്തെ ‘പാലുകുടി’ സമയം ഉറപ്പിച്ചു. എന്നിട്ട് കാർ അടുത്ത് തന്നെ സേഫ് ആയി പാർക്ക്‌ ചെയ്തിട്ട് ഒരു ക്യാപ് എടുത്തണിഞ്ഞ് അടുത്തുള്ള സൂപ്പർമാർകെറ്റിൽ കയറി 2 ലിറ്റർ പാലിന്റെ ക്യാൻ വാങ്ങിയിട്ട് നേരെ മുംതാസിന്റെ ഫ്ലാറ്റ്ലേക്ക് വച്ചുപിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025