Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 15

ലുലു ഉരുകി തുടങ്ങിയെന്ന് മനസ്സിലാക്കിയ അമീർ അവരെ ചുറ്റിയ കൈഎടുത്ത് മുകളിലേക്ക് ഉയർത്തി രണ്ടുകൈകൊണ്ടും ആ മുലകളെ പിടിച്ചു. അമ്പോ.. അമ്പമ്പോ… നല്ല വലിയ കൊഴുത്ത മുലകൾ. അതാണ് ജംഷീദയുടെ മുലയുടെയും രഹസ്യം… ‘പാരമ്പര്യം’…

അവൻ അവരുടെ മുലകളിൽ പതിയെ തഴുകി ആ ഞെട്ടുകൾ കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോൾ ആ സുഖത്തിൽ ലുലു, ” അങ്ങ് ശക്തിയിൽ ഞെക്കെന്റെ അമീറേ..” പിന്നേ ഇങ്ങനെ കൂടി പറഞ്ഞു, “ഇങ്ങനെ പതുക്കെ ചെയ്തിട്ടാണ് നസിയുടെ അമ്മിഞ്ഞ ഇപ്പോഴും ചെറുതായി ഇരിക്കുന്നത്. ആണുങ്ങൾ ആയാൾ കുറച്ചൊക്കെ നല്ല ബലത്തിൽ ഞെക്കി ഞെക്കി പിഴിഞ്ഞല്ലേ പെണ്ണുങ്ങളുടെ മുല വലുതാക്കുന്നത്. ഇതൊന്നും ഇനിയും പഠിച്ചില്ലല്ലേ? ആ പയ്യനല്ലേ.. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.. ഞാൻ എല്ലാം പിടിപ്പിച്ചുതരാം.. ”

അമീറിന് നസിയെ പറ്റിയുള്ള ആ പറച്ചിൽ അത്രക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അതിനുശേഷം പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. ‘ലുലു ടീച്ചർ ആകാമെന്ന്..’ താൻ ഉദ്ദേശിച്ചത് ഏതാണ്ട് പകുതി പൂർത്തിയായി എന്ന് അവന് മനസ്സിലായി.

ലുലുവിനെ കൂടുതൽ വിഷമിപ്പിക്കാതെ അവൻ ആ വൻമുലകളിൽ അവന്റെ കൈത്തരിപ്പ് തീർക്കാൻ തുടങ്ങി. ഒരു മൂന്നാലു മിനിട്ടോളം രണ്ടു കൈകൊണ്ടും പിടിച്ചുകുഴച്ച അമീർ കൂടുതൽ സുഖത്തിനായി അവളുടെ നൈറ്റി താഴെ നിന്നും ഉയർത്തി അരയിൽ മുണ്ട് മടക്കികുത്തിയത് പോലെ ചുറ്റിവച്ചു. എന്നിട്ടവൻ അടുത്ത് നിലത്ത് കിടന്ന ഒരു പ്ലാസ്റ്റിക് സ്റ്റൂൾ എടുത്ത് ലുലുവിനോട് അതിൽ കയറി നിൽക്കാൻ പറഞ്ഞു. അവൾ അതിൽ കയറി നിന്നതോടെ ഇപ്പോൾ ഒരാടിയോളം ഉയരത്തിലായി.

അമീർ അവരുടെ ഷഡി മറ്റാൻ ശ്രമിക്കാതെ കൈകൾ കൊണ്ട് വീണ്ടും ലുലുവിന്റെ മുലകളിൽ ഞെക്കാൻ തുടങ്ങി. ഇപ്പോൾ അവന്റെ ലിംഗം അവരുടെ തുടകളുടെ ഇടയിൽ കുത്താൻ തുടങ്ങി. ലുലു കാലുകൾ അകത്തിയതോടെ ആ ഉദ്ധരിച്ചലിംഗം അവളുടെ തുടകൾക്കിടയിലേക്ക് കയറിപ്പോയി. അവൾ അപ്പോൾ തന്നെ തുടകൾ ചേർത്തുപിടിച്ചപ്പോൾ അവന്റെ ലിംഗം നല്ലൊരു ഇറക്കത്തോടെ തുടക്കിടയിലായി.

ലുലു പിന്നിലേക്ക് നോക്കികൊണ്ട് വിഷമത്തോടെ പറഞ്ഞു, ” അകത്തുകയറ്റാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ട്. പക്ഷേ ഇപ്പോൾ മെൻസസ് ആണ് കുട്ടാ. നാലു ദിവസം കൂടികഴിയണം അവിടെ ഉപയോഗിക്കണമെങ്കിൽ… ഞാനറിഞ്ഞില്ല ഇന്ന് തന്നെ ഓടിവരുമെന്ന്. എങ്കിൽ ഞാൻ മറ്റ് മാർഗം എന്തെങ്കിലും കണ്ടേനെ. ഇതിപ്പോൾ അപ്രതീക്ഷിതമായി പോയില്ലേ ഈ വരവ് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025