Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 15

പീരിയഡ്സ്ന്റെ ആണോ അതോ അടുക്കളയിലെ മീൻ കരിഞ്ഞ മണത്തിന്റെയാണോ എന്തോ ശരിക്കുള്ള കുണ്ണമണം അങ്ങട് മൂക്കിലേക്ക് കിട്ടുന്നില്ല. ചിലപ്പോൾ കുറച്ച് മുൻപെങ്ങാൻ ആയിരിക്കും ഇവൻ കുളിച്ചത്.

ഇപ്പോൾ ഇവന്റെ ലിംഗത്തിന്റെ ആസുരരൂപത്തിനും അതിൽ നിന്നും വരുന്ന അമിതമായ അളവിലുള്ള കൊഴുപ്പുതേൻ ഒഴുക്കിനും കാരണം മുംതാസ് ഡോക്ടർ നസി വഴി അവന് കൊടുത്ത സ്പെഷ്യൽ മരുന്നിന്റെ കഴിവാണെന്ന് ലുലുവിനറിയില്ലല്ലോ.

എന്നാൽ അത് അമീറിന് നല്ല വണ്ണം ബോധ്യമായി. നല്ല പ്രോട്ടീൻ അടങ്ങിയ ആഹാരം ഈ മരുന്ന് ഉപയോഗിക്കുമ്പോൾ കഴിക്കണം എന്ന് നസി പറഞ്ഞത് എന്തുകൊണ്ടാണെന്നും അവന് ഇപ്പോൾ മനസ്സിലായി.

എന്നാൽ ആ ലിംഗത്തിൽ പുരട്ടിയിരിക്കുന്ന ഓയിൽമെന്റ് ലിംഗോദ്ധാരണ ശക്തി നിലനിർത്തുന്നതിനോടൊപ്പം സ്കലനം വൈകിപ്പിക്കുകയും ചെയ്യുമല്ലോ. അതിനാൽ ഏതൊരു ആണും പാലു ചീറ്റിപോകുന്ന വായ്പണി ചെയ്തിട്ടും അമീറിന്റെത് ഇപ്പോഴും നല്ല കമ്പിയായി തന്നെ നിൽക്കുകയാണ്.

ആ കാഴ്ച ലുലുവിനെ നന്നായി ഇമ്പ്രെസ്സ് ചെയ്യിച്ചു. പീരിയഡ്‌സ് ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ അവൾക്ക് ആസ്വദിച്ചു ഒരു മണിക്കൂറെങ്കിലും പൊതിക്കാൻ സാധിച്ചേനെ. ഇപ്പോൾ പറ്റിയില്ലെങ്കിലും ഇനിയും പിന്നീട് ആകാമല്ലോ. അതിന് എന്ത് ചെയ്തും അമീറിനെ തന്റെ ഒപ്പം നിർത്തണമെന്ന് അവൾ തീരുമാനിച്ചുറപ്പിച്ചു. ജംഷീദയുണ്ടായിരുന്നെങ്കിൽ ഇവനെക്കൊണ്ട് അവളെ ഒന്ന് കളിപ്പിക്കാമായിരുന്നു. എങ്കിൽ നസിയെക്കാൾ നല്ല ചരക്കിനെ കളിച്ച സുഖം ഇവനും.. പിന്നേ നല്ലൊരു സാധനം കൊണ്ട് കളിച്ച സുഖം ജംഷീദക്കും കിട്ടിയേനെ. തലേന്ന് പാതിരാത്രി മുതൽ രാവിലേ വരെ അവരുടെ മോളും അമീറും പണ്ണിത്തകർത്തത് അറിയാതെ ലുലു മോഹഭംഗത്താൽ ഇരിക്കുമ്പോൾ അതാ ഫോൺ റിംഗ് ചെയ്യുന്നു. അമീറിന്റെയല്ല.. ലാൻഡ് ഫോണാണ്.

ലുലു വേഗം അവന്റെ മുന്നിൽ നിന്നും എഴുനേറ്റ് കിച്ചൻ ടേബിളിൽ ഇരുന്ന വയർലെസ്സ് ഹാൻഡ്സെറ്റ് എടുത്ത് ആരെന്ന് നോക്കി അമീറിനോട് ശബ്ദം ഉണ്ടാക്കല്ലേ എന്ന് ആംഗ്യം കാണിച്ചിട്ട് ഫോണിലൂടെ പറഞ്ഞു, ” ഹലോ… എന്താ ഫസ്ന.. ”

“……”

” ആഹ.. അപ്പോൾ ഇന്ന് കുശലയല്ലോ ”

“…….”

” നാത്തൂൻ കുട്ടിയുടെ പാല് വറ്റിയിട്ടില്ലല്ലോ ഇതുവരെ ”

“……”

“പാൽ മാത്രം പോരല്ലോ… തേനും കാണുമല്ലോ.. കുറെയായി കാണില്ലേ മേലനങ്ങിയിട്ട്…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025