“ശരി..ഞാൻ ഇപ്പോൾ വിളിക്കാം ” എന്ന് പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.
അമീറിന്റെ ദേഹം ആകെ വിറക്കാൻ തുടങ്ങി. ഇനി റേപ്പിന് വല്ല കേസും ആകുമോ? പാസ്പോർട്ട് പ്രകാരം പെണ്ണിനിന്ന് ആണ് വയസ്സ് പതിനെട്ടായത്. പണിയാകുമോ അല്ലാഹുവേ… അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ അതാ വീണ്ടും ഫോൺ റിംഗ് ചെയ്യുന്നു.
നസിയാണ് വിളിക്കുന്നത്. അയ്യോ അവളും അറിഞ്ഞോ കാര്യങ്ങൾ. അമീറിന്റെ ദേഹം ആകെ വിറക്കാൻ തുടങ്ങി.
(തുടരും…)
