Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 18

ഇത് ഞങ്ങളുടെ ലോകം 18

Ethu Njangalude Lokam Part 18

[ Previous Part ]


 

കഥ തുടരുകയാണ് സുഹൃത്തുക്കളെ,

ഇതൊരു തുടർകഥയാണ്, ഓരോ പാർട്ടും കഴിയുന്തോറും കഥ കൂടുതൽ കൂടുതൽ സങ്കീർണമാവുകയാണ്. അതിനാൽ ഈ പാർട്ട്‌ വായിക്കുന്നതിന് മുൻപ് ഇതിനുമുൻപുള്ള 17 പാർട്ടുകൾകൂടി വായിച്ചാൽ മാത്രമേ ഈ കഥയുടെ ഗതിയും കഥാപാത്രങ്ങളെയും വിശദമായി മനസ്സിലാക്കാനാകൂ.

അപ്പോൾ ഇനി കഥയിലേക്ക്…

റൂമിലേക്ക് മുന്നിൽ നടന്നത് ജംഷീനയായിരുന്നു, പിന്നാലെ അവളുടെ താത്ത ജംഷീദയും പുറകെ ലിംഗം കയ്യിലിട്ടുഴിഞ്ഞ് കൊണ്ട് അമീറും.

തന്റെ മുന്നിൽ നടക്കുന്നവളുടെ നിതംബവലുപ്പവും അവയുടെ തുള്ളലും കണ്ടപ്പോൾ അമീറിന് ജംഷീദയുടെ കുണ്ടിക്കടിച്ചാലോയെന്ന് പൂതിതോന്നിയെങ്കിലും ഇപ്പോൾ കയ്യിലുള്ള കന്നിപെണ്ണിനെ പൂശിയിട്ടുമതി മറ്റെന്തും എന്നവൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

മൂവരും മുറിക്കുള്ളിൽ കയറിയ ശേഷം അമീർ വാതിൽ ലോക്ക് ചെയ്തു. എന്നിട്ട് ജംഷീദയെ കട്ടിലിൽ കയറ്റി മുല അവന്റെ മുഖത്തിന് ഒപ്പമെത്തുന്ന വിധം അവളെ നിർത്തി. എന്നിട്ട് മുലപ്രിയ്യനായ അമീർ ആ രണ്ടു മുലകളെയും ചേർത്തുപ്പിടിച്ചുകൊണ്ട് അവയെ നന്നായിട്ടൊന്ന് ഞെക്കിപിഴിഞ്ഞു. പിന്നെ അവയുടെ തിണിർത്തുവന്ന മുലഞെട്ടുകളെ വായിലെടുത്തു ചപ്പികുടിക്കാൻ തുടങ്ങി. അവന്റെ ആദ്യത്തെ കരപ്രയോഗതത്തിൽ കുറച്ചു വേദനിച്ചെങ്കിലും പിന്നെ വായിലെടുത്തു കുടിച്ചപ്പോൾ ജംഷീദക്ക് വല്ലാത്ത ആശ്വാസവും പിന്നെ നല്ല സുഖവും അനുഭവപ്പെട്ടു.

അമീർ തന്റെ ഇത്തയുടെ മുലയിൽ പണിയെടുക്കുന്നത് കണ്ടപ്പോൾ അവന്റെ മുലകളോടുള്ള പ്രിയം ജംഷീനക്ക് മനസ്സിലായി. അവനെ ജംഷീദ സുഖിപ്പിക്കുന്ന പോലെ സുഖിപ്പിക്കാൻ തനിക്ക് അതിനുള്ള സ്തനവലുപ്പം ഇല്ലല്ലോ എന്നാണ് അവൾ വിഷമിച്ചത്.

പക്ഷേ ആ കാന്താരിക്ക് മറ്റുചില പ്ലാനുകൾ ഉണ്ടായിരുന്നു അവനെ സുഖിപ്പിക്കാൻ. കട്ടിലിൽ നിൽക്കുന്ന ജംഷീദയുടെ മുലകളെ ഞെക്കിപ്പിഴിഞ്ഞ് കുടിക്കുന്ന തറയിൽ നിൽക്കുന്ന അമീർ. അവന്റെ കാലുകൾ ജംഷീന അകത്തിവയ്പ്പിച്ച് അവന്റെ കാലുകൾക്കിടയിൽ കാട്ടിലിലേക്ക് ചാഞ്ഞുകൊണ്ട് നിലത്തിരുന്നു അവൾ. ഇപ്പോൾ അവന്റെ പശിമയുള്ള ലിംഗമകുടം ജംഷീനയുടെ മുഖത്തിന്‌ നേരെ. തനിക്ക് മുന്നിലായി താഴെ കാലുകൾക്കിടയിൽ ജംഷീന ഇരിപ്പുണ്ട് എന്നുകണ്ട അമീർ , അവന്റെ ലിംഗം മുന്നോട്ട് തള്ളി മകുടം അവളുടെ മുഖത്തിട്ടുരസാൻ തുടങ്ങി. ആ കൊച്ചുപെണ്ണ് ആ നനവുള്ള ഉരക്കൽ ആസ്വദിച്ചു അങ്ങനെ ഇരുന്ന്കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025