Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 5

അതിനാൽ തനിക്കു ഏത് സമയത്തും ഈ ഫ്ലാറ്റിൽ വരാൻ അനുവാദം ഉണ്ട്. മാത്രമല്ല നസി കോളേജിൽ നിന്നും ഇവിടെ ലീവിനെത്തിയാൽ താനും മിക്കവാറും ഇവരോടപ്പം കറങ്ങാൻ പുറത്ത് പോകുമെന്നൊക്കെ ഇക്കയോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ മൂപ്പർ സന്തോഷത്തോടെ അനുവദിച്ചുകൊടുത്തിട്ടുണ്ട്. ആ സ്വാതന്ത്ര്യം തനിക്കും ഇപ്പോൾ നല്ല ഗുണം ചെയ്യുന്നുണ്ട്. നസി തന്റെ മക്കളെകാൾ ഒന്നൊ രണ്ടോ വയസ്സിന്റെ മൂപ്പേയുള്ളൂ. അമീറിനെ ഒരു മകനെപോലെയാണ് തന്റെ കെട്ടിയോൻ കാണുന്നത്. കെട്ടിയോന്റെ മുന്നിൽ പോലും താൻ അമീറിനെ തൊട്ടാലോ പിടിച്ചാലോ ഒന്നും മൂപ്പർക്ക് ഒരു കുഴപ്പവും ഇല്ല. ഞങ്ങൾക്ക് ഒരു ആൺകുട്ടിയില്ലല്ലോ. ആ സ്ഥാനം അമീറിനല്ലേ ഇപ്പോൾ.

“ഇതെന്താ കടിയാത്ത ഒറ്റക്കിരുന്നാലോചിക്കുന്നത്?” അമീറിന്റെ ആ ചോദ്യം കേട്ടാണ് ഖദിജ തന്റെ ഓർമകളിൽ നിന്നും ഉണർന്നത്.

ഓഹ് ഒന്നുമില്ല മോനെ. ഒരു ഫ്രണ്ടിനെ ഫോൺ ചെയ്യാനുണ്ടായിരുന്നു അതാണ് ഞാൻ ഹാളിൽ വന്നത്. എനിക്ക് ഒരുമണിക്ക് ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ട് കരാമയിൽ. നസിയും നിങ്ങൾ ഒന്ന് എന്നെ ഡ്രോപ്പ് ചെയ്യണേ. വരുന്നവഴി നമുക്ക് നല്ല ഫുഡ്‌ കഴിക്കാം.

“ഓ അതിനെന്താ” എന്ന് മറുപടി പറഞ്ഞുകൊണ്ട് അവൻ ഖദിജ ഇരുന്നിരുന്ന സോഫയുടെ അടുത്തേക്ക് ചെന്നു.അപ്പോളും രണ്ടുപേരുടെയും ദേഹത്ത് ഒരു തുണിപോലുമില്ലായിരുന്നു. തളർന്നുകിടക്കുന്ന അവന്റെ ലിംഗത്തെ തന്റെ കൈ കൊണ്ട് ഖദിജ ഒന്ന് ആട്ടിനോക്കി. അവന്റെ തൊലിയില്ലാത്ത ലിംഗമകുടത്തിൽ നിന്നും കുറേശ്ശ തേനൊലിക്കുന്നുണ്ടായിരുന്നു അപ്പോളും. അത്‌ അവളുടെ ഉള്ളം കയ്യിൽ പറ്റി. അവൾ ഉടനെ കുനിഞ്ഞു അവന്റെ ചുരുങ്ങിയ ലിംഗം വായിലെടുത്തുന്നൂമ്പി. ലിംഗത്തണ്ടിൽ അപ്പോളും അവശേഷിച്ച ആ രേതസ്സുകൂടി വലിച്ചുകുടിച്ചു. ആ ഒരു കടശ്ശി സുഖത്തിൽ അമീർ ഖദിജയുടെ മുടിയിൽ വിരലുകൾ ഓടിച്ചുകൊണ്ട് അവരെ പ്രോത്സാഹിപ്പിച്ചു. അവന്റെ ആ തഴുകൽ ആസ്വദിച്ചുകൊണ്ട് അവൾ അവന്റെ ലിംഗം ഉറുഞ്ചിവലിച്ചു. അവൻ സുഖംകൊണ്ട് പെരുവിരലിൽ ഉയർന്നു. പെട്ടെന്ന് അവന്റെ മനസ്സിൽ ഒരാഗ്രഹം മുളച്ചുപൊന്തി.

“ഇത്താ,” അമീർ വിളിച്ചു.

അവർ എന്താണ് എന്നർത്ഥത്തിൽ അവനെ നോക്കി.

“എനിക്കൊരാഗ്രഹം ഉണ്ട്. ചെയ്തു തരുമോ?” അവൻ അവരോടുചോദിച്ചു.

“എന്താണ് അമീറെ ഇത്രവിനയത്തോടെ ചോദിക്കുന്നത്. ഞാൻ നിന്റെ കടിയാത്തയല്ലേ മടിക്കാതെ ചോദിക്കെന്റെ ചെക്കാ” അവർ ഒരു കൗമാരകാരിയെപ്പോലെ പ്രേമപുരസരം അവനോട് പറഞ്ഞു. എന്തോ കുസൃതിയാണ് അവൻ ചോദിക്കാൻ പോകുന്നത് എന്ന് അവൾക്കുമനസ്സിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025